റവ. ഡോ. പ്രസാദ് ജോർജ് വാഴക്കാപ്പാറ
Tuesday, January 19, 2021 11:53 PM IST
ഇന്ത്യയിലെ ഡൊമിനിക്കൻ സഭയുടെ പ്രൊവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ട റവ. ഡോ. പ്രസാദ് ജോർജ് വാഴക്കാപ്പാറ. കാഞ്ഞിരപ്പള്ളി രൂപത കാരികുളം ഇടവകാംഗമാണ്.