കാ​​​സ​​​ർ​​​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ര​​​ജി​​​സ്ട്രാ​​​ര്‍, ഇ​​​ന്‍റേ​​​ണ​​​ല്‍ ഓ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​ര്‍ (ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​ന്‍) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ജി​​​സ്ട്രാ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് മാ​​​ര്‍​ച്ച് 31 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പോ​​​സ്റ്റ​​​ല്‍ അ​​​പേ​​​ക്ഷ ഏ​​​പ്രി​​​ല്‍ 16ന​​​കം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ല​​​ഭി​​​ക്ക​​​ണം. ഇ​​​ന്‍റേ​​​ണ​​​ല്‍ ഓ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ ഏ​​​പ്രി​​​ല്‍ 16ന​​​കം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്‌​​​സൈ​​​റ്റ് www.cuker ala.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.