പ്രാക്ടിക്കൽ
Wednesday, August 5, 2020 10:51 PM IST
തിരുവനന്തപുരം: കേരള സർവകലാശാല നാലാം സെമസ്റ്റർ എംഎ മ്യൂസിക്, വീണ, വയലിൻ, ഡാൻസ് (കേരള നടനം) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ 10 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.