പരീക്ഷാ അപേക്ഷ
Monday, January 13, 2020 10:06 PM IST
പത്താം സെമസ്റ്റർ ബിആർക് 2012 സ്കീം2012 മുതൽ പ്രവേശനം സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, 2004 സ്കീം2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം. തിസീസ് സമർപ്പിക്കാനുള്ള അവസാന തിയതി 21.
ബിഎഡ് പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎഡ് പ്രാക്ടിക്കൽ പരീക്ഷ 15ന് ആരംഭിക്കും.