പരീക്ഷാ അപേക്ഷ
Wednesday, June 3, 2020 9:50 PM IST
നാലാം സെമസ്റ്റര്‍ ബിഎഡ് (ദ്വിവത്സരം, 2015 സിലബസ്2015 പ്രവേശനം, 2015 സിലബസ്2016 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ പത്ത് വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 രജിസ്റ്റര്‍ ചെയ്യാം.