Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അദ്ഭുത ഔഷധി: നയന്‍താര
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക...
ആടു നല്കുന്നു, ആദായവും ആനന്ദവും
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ജലമാണ് ജീവന്, പമ്പാണ് താരം
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക...
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്...
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
Previous
Next
Karshakan
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് മുയലിന് നായ്ക്കളുടെ കടിയേല്‍ക്കുന്നത്. മൃഗാശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നായ കടിച്ച കേസുകളില്‍ ഭൂരിഭാഗവും മുയലുകളും ആടുകളുമാണ് ഇരകള്‍. മുയലിനെ നായ കടിച്ചാല്‍ എന്താണു ചെയ്യേണ്ടത്? മുയലുകള്‍ക്ക് റാബീസ് ബാധയുണ്ടാകുമോ?മുയല് വളര്‍ത്തുന്നവരുടെ സംശയങ്ങള്‍ ഇങ്ങനെ നീളുന്നു.
നായ മുയലിനെ കടിച്ചാല്‍ എന്തു ചെയ്യണം?
കടിയേറ്റാലുടന്‍ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയും 70 ശതമാനം വീര്യമുള്ള ആല്‍ക്കഹോളോ അയഡിന്‍ ലായനിയോ ഉപയോഗിച്ചു തുടയ്ക്കുകയും വേണം. മുറിവു തുന്നിക്കെട്ടേണ്ടതില്ല. എന്നാല്‍, ഗുരുതരമായ രക്തസ്രാവമുണ്ടായാല്‍ അത് ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുണ്ടെങ്കില്‍ മാത്രം തുന്നിക്കെട്ടാവുന്നതാണ്. പിന്നീട് മുറിവിന്റെ ആഴവും വ്യാപ്തിയുമനുസരിച്ച് ആന്റിബയോട്ടിക് മരുന്നുകളോ ലേപനങ്ങളോ വേദനസംഹാരികളോ നല്‍കാം.
റാബീസ് സംശയിക്കുന്ന മൃഗങ്ങളാണ് കടിക്കുന്നതെങ്കില്‍, കടിയേറ്റ മുയലിന് പോസ്റ്റ് എക്സ്പോസര്‍ വാക്സിന് എടുക്കുന്നതാണ് നല്ലത്. 0,3,7,14,21,28 ദിവസങ്ങളിലാണ് കുത്തിവയ്പു നല്‍കേണ്ടത്.
മുയല് മനുഷ്യരെ കടിച്ചാല്‍ എന്തു ചെയ്യണം?
യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ മാര്ഗനിര്ദ്ദേശമനു സരിച്ച് എലി, മുയല്, ഗിനി പിഗ്, അണ്ണാന് തുടങ്ങിയ മൃഗങ്ങള്‍ മനു ഷ്യരെ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതില്ല. എന്നാല്‍ ഓരോ പ്രദേശത്തെയും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പോസ്റ്റ് എക്സ് പോസര്‍ വാക്സിന് ചെയ്യേണ്ടതിന്റെ ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുന്നു. മുയലുകളിലെ റാബീസ് കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിലും കടിച്ച മുയലിന്മുമ്പ് മറ്റേതെങ്കിലും മൃഗങ്ങ ളുടെ കടിയേറ്റിട്ടുണ്ടെങ്കിലും, കടിച്ച മുയലില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടമാണെങ്കിലും കടിയേറ്റ മനുഷ്യ ര്ക്ക്പോസ്റ്റ് എക്സ്പോസര്‍ വാക് സിന് നല്‍കേണ്ടതാണ്.
മുയലുകളില്‍ റാബീസ് തടയുന്നതെങ്ങനെ?
ഫലപ്രദമായ രോഗ ചികിത്സാ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചിട്ടില്ല. മാത്ര വുമല്ല മുയലുകള്‍ക്കായി റാബീസ് പ്രതിരോധ കുത്തിവയ്പുകള്‍ നില വിലില്ല.അതിനാല്‍ രോഗബാധ തടയാനായി താഴെപ്പറയുന്ന ഉപായ ങ്ങള് സ്വീകരിക്കാ വുന്നതാണ്.
* മുയലുകളെ വന്യമൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തെരുവുനായ്ക്കള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുക.
* മുയല്‍ക്കൂടിനു ചുറ്റും കമ്പിവല കൊണ്ട് മറ്റൊരാവരണം കൂടി നല്കി ബലപ്പെടുത്തുക.
* നായ,പൂച്ച തുടങ്ങിയ ഓമന മൃഗങ്ങള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നല്‍കുക.
* വന്യമൃഗങ്ങളില്‍ രോഗബാധ തടയാ നായി വിദേശ രാജ്യങ്ങളില്‍ ഫലപ്രദ മായ ഓറല്‍ വാക്സിന് ടാബ്ല റ്റുകള്‍ വിതരണം ചെയ്യാറുണ്ട്. ഏതെങ്കിലും മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പ്രാദേശിക വെറ്ററിനറി മെഡിക്കല്‍ ഡോക്ടര്‍ മാരുടെ ഉപദേശം തേടുക.
2030 നോടു കൂടി നായ്ക്കളുടെ കടി മൂലം മനുഷ്യനിലുണ്ടാകുന്ന റാബീസ് നിര്‍മാര്‍ജനം എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി നടപ്പിലാക്കുന്ന വണ്‍ ഹെല്‍ത്ത് സമീപനവുമായി സഹകരിച്ച് മുന്നോ ട്ടു പോകുക.
എന്താണു റാബിസ്?
സസ്തനികളെ ബാധിക്കുന്ന അതി ഗുരുതരവും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ജീവഹാനി സുനിശ്ചിത വുമായ ജന്തുജന്യ രോഗമാണ് റാബീസ് അഥവാ പേവിഷബാധ. തൊണ്ണൂറ്റിയൊന്‍പതു ശതമാനം രോഗവും നായ്ക്കളുടെ കടി മൂല മാണുപകരുന്നത്. കേന്ദ്ര നാഡീവ്യൂ ഹത്തെ ബാധിക്കുന്ന ഈ രോഗമുണ്ടാ ക്കുന്നത് റാബ്ഡോ വൈറിഡേ കുടുംബത്തില്‍പ്പെട്ട ലിസ വൈറസു കളാണ്. നായ, പൂച്ച, കുറുക്കന്, ചെ ന്നായ, മരപ്പട്ടി, കുതിര, കുരങ്ങ്, കന്നു കാലികള്‍ തുടങ്ങി മനുഷ്യന് ഉള് പ്പെടെയുള്ള സസ്തനികളില്‍ കാണ പ്പെടുന്ന ഈ രോഗം പെരുച്ചാഴി, എലി, അണ്ണാന്, പക്ഷികള്‍ എന്നിവയെ സാധാരണ ഗതിയില്‍ ബാധിക്കാറില്ല.
രോഗബാധ മുയലുകളില്‍
സാധാരണ ഗതിയില്‍ സ്വാഭാവിക രോഗബാധ മുയലുകളില്‍ ഉണ്ടാകാ റില്ല. എന്നാല്‍,പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ രോഗമു ണ്ടാകാനുള്ള സാധ്യതയുണ്ട്. അതാ യത് കടിയേല്‍ക്കുമ്പോള്‍ മുയലിന്റെ ശരീരത്ത് പ്രകടമായ മുറിവുകളിലൂടെ രോഗാണു ഉള്ളില്‍ പ്രവേശിക്കുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 1999ല്‍ മേരിലാന്‍ഡ് എന്ന സ്ഥലത്ത് രണ്ടു മുയലുകള്‍ റാബീസ് ബാധിച്ച് ചത്തതായി റിപ്പോര്‍ട്ടുണ്ട്.
മുയലുകളിലെ റേബീസ് ലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 2- 3 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും.
ശരീരത്തിന്റെ പിന്‍ഭാഗത്തു തുടങ്ങി തലവരെ വ്യാപിക്കുന്ന തളര്‍ച്ച യാണ് പ്രധാന ലക്ഷണം. പനി, അന്ധത, ഇടയ്ക്കി ടയ്ക്ക് തല കുടയല്, ചെങ്കണ്ണ്, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, പല്ലുകടി, ചെവി വീക്കം, എഴുന്നേറ്റു നില്ക്കാനാവാത്ത അവ സ്ഥ എന്നിവയും കാണാം. ലക്ഷണ ങ്ങള് തുടങ്ങി 3-4 ദിവസ ങ്ങള്‍ക്കു ള്ളില്‍ മരണം സംഭവിക്കുന്നു.
മുയലുകള്‍ക്ക് റാബീസ് വാക്സിന് നല്‍കേണ്ടതുണ്ടോ?
സ്വാഭാവിക റാബീസ്രോഗബാധയുണ്ടാകാനുള്ള സാധ്യത മുയലുകളില്‍ വളരെ കുറവാണ്. ആയതി നാല് നായ്, പൂച്ച, മനുഷ്യര്‍ എന്നിവര്‍ ക്ക് നല്കുന്നതു പോലെമുയലു കള്‍ക്ക് റാബീസ് പ്രതിരോധത്തിനായികുത്തിവയ്പുകള് നല്‍കേണ്ടതില്ല.
റാബീസ് പരീക്ഷണങ്ങള്‍ മുയലുകളില്‍
റാബീസ് വൈറസിനെക്കുറിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരീക്ഷണമൃഗമാണ് മുയല്. 1804 ല്‍ ജോര്‍ജ് ഗോട്ട്ഫ്രീഡ് സിക്കേ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി മുയലുകളെ റാബീസ് പഠനത്തിനായി ഉപയോഗിച്ചത്. അദ്ദേഹം പേവിഷബാധയുള്ള നായ യുടെ ഉമിനീര് കുത്തിവച്ച് ആരോ ഗ്യമുള്ള മുയലില്‍ കൃത്രിമമായി രോഗമുണ്ടാക്കി. അതോടുകൂടിയാണ് റാബീസ് ഒരു സാംക്രമിക രോഗമാ ണെന്നു തെളിയിക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ പരീക്ഷണ ഫലങ്ങളുടെ ചുവടുപിടിച്ചാണ് 1881ല്‍ ലൂയിസ് പാസ്റ്റര്‍ റേബീസ് പീനങ്ങള്‍ നടത്തിയത്. 1885 ല്‍ ലൂയിസ് പാസ്റ്റര്‍ മുയലുകളില്‍ നടത്തിയ പരീക്ഷണ ഫലമായിട്ടാണ് ഇന്നു നാം ഉപയോഗി ക്കുന്ന റാബീസ് വാക്സിന് കണ്ടെ ത്തിയത്.
ഡോ. സീന ടി.എക്സ്
അസിസ്റ്റന്റ് പ്രഫസര്‍, കാറ്റില്‍ ബ്രീഡിംഗ് ഫാം, കേരള വെറ്ററിനറി സര്‍വകലാശാല, തുമ്പൂര്‍മുഴി
ഫോണ്‍: .9074765638
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ

കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
Latest News
ബംഗളൂരുവിനെതിരെ ജംഷഡ്പുരിന് ജയം
മുകേഷ് അംബാനിയുടെ വീടിനു മുൻപിൽ സ്ഫോടക വസ്തു നിറച്ച കാർ
അഞ്ച് വര്‍ഷമായി വര്‍ഗീയ കലാപം നടക്കാത്ത നാടാണ് കേരളം; യോഗിക്കെതിരെ പിണറായി
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
ഗോവ ആരോഗ്യമന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ഒരാൾ അറസ്റ്റിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top