Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
SCRUTINIZER'S REPORT 2021
ABOUT US
കിഴക്കിന്റെ വെനീസിലെ ചെണ്ടുമല്ലി പൂക്കള...
"ആവ് ലോണ് റാബിറ്റ് ഫാം' സൗഹൃദ സംര...
പ്രകൃതിയെ സംരക്ഷിക്കാൻ മിയാവാക്കി വ...
വിൽക്കാനും വാങ്ങാനും "ഫാർമേഴ്സ് ഫ...
കുമാരപുരത്തെ കുള്ളൻതെങ്ങു വിശേഷങ്ങൾ
ആയിരം ഇതളുകളുള്ള സഹസ്രദള പത്...
ഓണാട്ടുകരയിലെ കൃഷി വിശേഷങ്ങൾ
ശരീരവേദനയ്ക്കും രോഗപ്രതിരോധ ശക്തിക്കും ...
നെല്ലറയ്ക്കു പൊന്നറയാകാൻ കച്ചകെട്ടി ഒറ്...
Previous
Next
Karshakan
ജെയ്ഡ് വൈൻ: ഉദ്യാനത്തിലെ വേഴാന്പൽ
മലമുഴക്കി വേഴാന്പലിന്റെ ചുണ്ടിന്റെ ആകൃതിയിൽ ഒന്നിനു താഴെ ഒന്നായി കണ്ണഞ്ചിപ്പിക്കുന്ന വർണാഭമായ പൂക്കൾ. താഴേക്കു ഹാരം പോലെ പ്രകൃതി തന്നെ കോർത്തിണക്കിയ പൂങ്കുലകളാൽ സന്പന്നയായ പൂച്ചെടി. പ്രകൃതി ഒരുക്കിയ ഈ പൂങ്കുലച്ചാർത്ത് ആരും ഒരുവേള സ്വയംമറന്നു നോക്കിനിന്നു പോകും. അതാണ് ജെയിഡ് വൈൻ എന്ന പുഷ്പവള്ളിച്ചെടിയുടെ സവിശേഷത.
ഫിലിപ്പീൻസിലെ ഉഷ്ണമേഖലാ വനങ്ങളിലും ഈർപ്പമേറിയ നദീതീര വനമേഖലകളിലുമാണ് ഇവ സമൃദ്ധമായി വളർന്നിരുന്നത്. വന്യസാഹചര്യങ്ങളിൽ ഇത് 18 മീറ്റർ വരെ ഉയരത്തിൽ വളരും. പക്ഷെ അപൂർവമായേ ഇത്രയും ഉയരത്തിൽ ഇതെത്താറുള്ളൂ. വിദേശികളെ ഹരം കൊള്ളിച്ചിരുന്ന ജെയിഡ് വൈൻ ഇപ്പോൾ കേരളത്തിലെ കാലാവസ്ഥയിലും വളരുകയും നിറയെ പുഷ്പ്പിക്കുക യും ചെയ്തിരിക്കുന്നെന്നത് ഉദ്യാന പ്രേമികൾക്ക് സന്തോഷം നൽകുന്ന താണ്. ന്ധഎമറാൾഡ് ക്രീപ്പർ’ എന്നും ഇതിനു പേരുണ്ട്.
പുഷ്പ പരിചയം
രൂപത്തിലെ വ്യതിരിക്തത പൂക്കളു ടെ നിറത്തിലുമുണ്ട്. ചെടിയുടെ ത ണ്ടിന് ഇളംപ്രായത്തിൽ പർപ്പിൾ കലർന്ന പച്ചനിറവും മൂക്കുന്പോൾ കടുത്ത ബ്രൗണ് നിറവുമാകും. കടും പച്ചയിലകളിൽ മുമ്മൂന്നു കുഞ്ഞിലക ൾ ചേർന്നിരിക്കുന്നു. പൂങ്കുലയ്ക്ക് ഏതാണ്ട് ഒരു മീറ്ററോളം നീളം. മെഴുകു പുരട്ടി പുലിനഖം പോലെ വളഞ്ഞ് അത്യുജ്വലമായ സമുദ്രനീല നിറം(നീലപ്പച്ച) അല്ലെങ്കിൽ പച്ച രത്നനിറമുള്ള പൂക്കൾ. ചിലപ്പോൾ പൂക്കൾക്ക് കടുംചുവപ്പു നിറവു മാകാം.
ഒറ്റപ്പൂങ്കുലയിൽ ഏതാണ്ട് 75 പൂക്കൾ വരെയുണ്ടാകും. സന്ധ്യാസ മയത്തു റോന്തുചുറ്റാൻ ഇറങ്ങുന്ന വവ്വാലുകളാണ് ഈ പൂക്കളുടെ പ്രധാന ആരാധകർ. പൂക്കളുടെ തിളക്കത്തിൽ കണ്ണഞ്ചുന്ന വവ്വാ ലുകൾ നേരെ അതിലേക്കെത്തും. താഴേക്കു ഞാന്നു കിടക്കുന്ന പൂങ്കുല യിൽ നിന്നു തല കീഴായിക്കിടന്ന് തേൻ കുടിക്കുകയും ഒപ്പം തല കൊണ്ട് പൂന്പൊടി ഉരസി പറ്റിക്കുകയും ചെയ്യും.
പൂവിന്റെ പെണ് പ്രജനനഭാഗത്തു പൂന്പൊടി പുര ട്ടാനും വവ്വാലുകൾ മറക്കാറില്ല. ഇങ്ങനെയാണ് ഇതിൽ പരാഗണം സാധ്യമാകുന്നത്. പരാഗണം വിജ യിച്ചാൽ ഏറെ വൈകാതെ കായു ണ്ടാകും. നമുക്കു സുപരിചിതമായ പയറിന്റെയും ബീൻസിന്റെയും കുടുംബാംഗമാണ് തലയെടുപ്പുള്ള ഈ സുന്ദരപുഷ്പിണി. സഞ്ചാര വഴിയിൽ കിട്ടുന്നതെന്തിലും കൊളു ത്തിപ്പിടിച്ചു വളരുന്നതാണ് ഇതിന്റെ സ്വഭാവം.
ജെയ്ഡ് വൈൻ പൂക്കളുടെ സവിശേഷ വർണഭംഗി ചില വർണ കങ്ങളുടെ സാന്നിധ്യവും ഒത്തു ചേരലും നിമിത്തം സംഭവിക്കുന്ന താണ്. മാൽവിൻ, സാപൊനാരിൻ എന്നീ വർണകങ്ങളാണ് ഇതിനു നിദാനം. ഇവ 1:9 എന്ന അനുപാത ത്തിലാണ് ഇതളുകളുടെ കോശങ്ങളിൽ ഉണ്ടാകുക. ഇതിൽ വ്യതിയാനം വരുന്പോഴാണ് ഇതളുകൾക്കു നിറ ഭേദം സംഭവിക്കുന്നത്. വളരുന്ന മണ്ണി ൽ ക്ഷാരാംശം തെല്ലു കൂടിയാൽ ഇതിൽ സാപൊനാരിൻ ശക്തമായി മഞ്ഞനിറമുള്ള വർണകം ഉത്പാദി പ്പിക്കും. മാൽവിൻ നീലനിറമാണുണ്ടാക്കുക. ഈ വർണസങ്കലനമാണു ഫലത്തിൽ വേഴാന്പൽ പൂക്കൾക്കു സമ്മിശ്രമായ വേറിട്ട സമുദ്രനീലപ്പച്ച നിറം നൽകുന്നത്. അലൗകിക ഭംഗിയുള്ള ഈ പൂക്കൾ ഹ്രസ്വആയു സുകളാണ് എന്നുമാത്രം.
കൃഷിയറിവുകൾ
നനവും ജൈവവളപ്പറ്റും വെള്ളം വാലാൻ സൗകര്യവുമുള്ള മണ്ണിലാണ് ഈ പൂവള്ളിക്ക് വളരാൻ ഇഷ്ടം. എങ്കിലും വേരുപടലത്തിൽ അധികം വെയിൽ നേരിട്ടടിക്കാതെ തണൽ നൽകുന്നതാണു നല്ലത്. ഇതിനു ചെടിച്ചുവട്ടിൽ കട്ടിക്ക് പുതയിട്ടാൽ മതി. പടർന്നു വളരാൻ വേണ്ട സൗകര്യം മുൻകൂട്ടി ഉണ്ടാവണം. ദൃഢവളർച്ചാ സ്വഭാവമായതിനാൽ ശക്തിയുള്ള താങ്ങുകൾ തന്നെ വേണ്ടിവരും. അമിതനന പാടില്ല. ഇട വേളകളിൽ ചുവടു തെല്ലുണ ങ്ങാൻ തുടങ്ങു ന്പോൾ മതിയാകും തുടർനന. ജൈവവളങ്ങൾക്കു പുറമെ വെള്ള ത്തിൽ ലയിക്കുന്ന രാസവള മിശ്രിതം നേർപ്പിച്ചു തെളി തടത്തിൽ ഒഴിച്ചു കൊടുക്കാം. വർഷത്തിൽ രണ്ടു തവണ മതിയാകുമിത്.പൂക്കളുടെ നിറം മങ്ങി തുടങ്ങുന്പോൾ നേരിയ തോതിൽ കൊന്പുകോതാം. ഇത് അമിതമാകരുത്. കാരണം പുതിയതും പഴയതുമായ തണ്ടുകളിൽ പൂക്കൾ വിടരും. 6 -12 ഇഞ്ച് നീളമുള്ള മുട്ടു കളുള്ള കഷണങ്ങളായി തണ്ടു മുറിച്ചു നട്ടാണു ജെയ്ഡ് വൈൻ വളർത്തുന്നത്. ഇതു വേരുപിടി പ്പിക്കൽ ഹോർമോണ് പൊടിയിൽ മുക്കി നടണം. ഒട്ടുതൈകളും നടാൻ ഉപയോഗിക്കാറുണ്ട്.
ജെയ്ഡ് വൈൻ എന്ന പുഷ്പ സുന്ദരിയുടെ സസ്യനാമം ന്ധസ്ട്രോ ങ്കൈലൊഡോണ് മാക്രോബോട്രിസ്’ എന്നാണ്. തെക്കു കിഴക്കൻ ഏഷ്യ യിലും ദക്ഷിണ പസഫിക്കിലുമായി ജ·ംകൊണ്ട ഏതാണ്ട് ഇരുപതോളം ഇനങ്ങളുണ്ടെ ങ്കിലും സുലഭമായി കാണുന്നത് ഈ ഇനം മാത്രമാണ്. ഇതുൾപ്പടെ ഒട്ടുമിക്ക ഇനങ്ങളും ഇന്നു വംശനാശ ഭീഷണി നേരിടുകയാണ്.
മനോഹരമായ പൂക്ക ൾക്കു വേണ്ടി ഈ ചെടികളെ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചതാണ് ഇതിനു കാരണം. ഉയരങ്ങളിലേക്കു താങ്ങുമരങ്ങളിലും മറ്റും പിടിച്ചു വളരുന്ന ഇതിന്റെ വ്യത്യസ്തമായ പുഷ്പഭംഗി ആസ്വദിക്കാൻ താഴെ നിന്നു നോക്കുകയാണു കൂടുതൽ ഉത്തമം. സവിശേഷരൂപവും വലി പ്പവും നിറവും ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഇതു ഭൂദൃശ്യചാരുത വർധി പ്പിക്കാൻ നട്ടുവളർത്തുക പതിവാണ്. ഹവായ് തുടങ്ങിയ വിദേശനാടുകളിൽ ഇതിന്റെ പൂക്കൾ ഹാരം കോർക്കാൻ ഉപയോഗിക്കുന്നു.
വേഴാന്പൽ പൂവള്ളി കേരളത്തിലും!
കേരളത്തിലെ സവിശേഷ കാലാവ സ്ഥയിൽ ജെയ്ഡ് വൈൻ വളരുകയും പുഷ്പ്പിക്കുകയും ചെയ്യുന്നത് അടു ത്ത കാലത്തു വാർത്താപ്രാധാന്യം നേടിയിരുന്നു. ഇടുക്കിയിൽ തൊടുപു ഴയിലും നെടുങ്കണ്ടം, കട്ടപ്പന എന്നിവി ടങ്ങളിലും തൃശൂർ ഉൾപ്പടെയുള്ള ചില സ്ഥലങ്ങളിലുമാണ് ഈ വള്ളിച്ചെടി വളർന്നു പുഷ്പ്പിച്ചത്. നേരത്തെ തന്നെ ജെയ്ഡ് വൈൻ ഇവിടെ പലയിടത്തും വളർന്നിരുന്നിരുന്നെ ങ്കിലും ഇതാദ്യമായാണ് കേരളത്തിൽ ഈ അതിശയവള്ളി പുഷ്പ്പിക്കുന്നത്.
ചുവന്ന പൂങ്കുലകളുള്ളതാണ് പൂത്തു മറിഞ്ഞത്. വയനാട് അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ ചെടി വളരുന്നു. ചെടി ഇവിടെ അത്ര സുലഭമല്ലെങ്കിലും ചിലർ വിദേശത്തു നിന്നും മറ്റു ചില കാർഷിക സർവകലാശാലകളുടെ തോട്ടങ്ങളിൽ നിന്നും തൈകൾ കൊണ്ടുവന്ന് ഇവിടെ നട്ടുവളർത്താ റുണ്ട്. വേനൽക്കാലത്തോടനുബ ന്ധിച്ചാണ് ഇതിന്റെ പൂക്കാലം. ചെടി പൂവിടാൻ രണ്ടു മൂന്നു വർഷമെ ടുക്കും. ചെടിയുടെ ചുവടു മുക്കാൽ ഇഞ്ച് വ്യാസത്തിൽ കനം വയ്ക്കാതെ ചെടി പൂക്കില്ല.
സീമ ദിവാകരൻ
ജോയിന്റ് ഡയറക്ടർ (റിട്ട:) കൃഷി വകുപ്പ്
കിഴക്കിന്റെ വെനീസിലെ ചെണ്ടുമല്ലി പൂക്കളുടെ വിശേഷങ്ങൾ
ആലപ്പുഴയിലെ നഗരകാഴ്ചകൾക്ക് അതിമധുരം നൽകി വർണങ്ങൾ വാരിവിതറുകയാണു ചെണ്ടുമല്ലി പൂക്കൾ. നഗരത്തിലെ ഭൂരിഭാഗം വരുന്ന ചൊരിമണൽ പ
"ആവ് ലോണ് റാബിറ്റ് ഫാം' സൗഹൃദ സംരക്ഷണത്തിന്റെ മാത്രം സംരഭം
കോവിഡ് കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന കൂട്ടുകാർ അനവധിയാണ്. അവിടെ ഇവർ ഒരു മാതൃകയാ
പ്രകൃതിയെ സംരക്ഷിക്കാൻ മിയാവാക്കി വനങ്ങൾ
ഭൗമോപരിതലത്തിലെ കര വിസ്തൃതിയുടെ ഏതാണ്ട് 31 ശതമാനം വനഭൂമിയാണ്. ജനസംഖ്യാ വർധനവും വികസന പ്ര
വിൽക്കാനും വാങ്ങാനും "ഫാർമേഴ്സ് ഫസ്റ്റ്'
വിപണിയുണ്ടെങ്കിൽ ഉത്പാദനവുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കർഷകനും കാർഷിക സംരംഭകനുമാ
കുമാരപുരത്തെ കുള്ളൻതെങ്ങു വിശേഷങ്ങൾ
മൂന്നുവർഷം മുന്പുവച്ച കുള്ളൻതെങ്ങുകൾ ഒന്നിച്ചു കുലച്ച കാഴ്ച കാണണമെങ്കിൽ ഇവിടെത്തണം-ചേർത്തല കണ്ണങ്കര കുമാരപുരത്തെ രാജേശ്വ
ആയിരം ഇതളുകളുള്ള സഹസ്രദള പത്മം
ടെറസിൽ ഇതൾ വിരിഞ്ഞ് ആയിരം ഇതളുകളുള്ള സഹസ്രദള പത്മം എന്നയിനം താമര. ചെട്ടികുളങ്ങര കൈതവടക്ക
ഓണാട്ടുകരയിലെ കൃഷി വിശേഷങ്ങൾ
മധ്യകേരളത്തിലെ പച്ചക്കറി വിളകളുടെ കലവറയെന്നു വിശേഷിപ്പി ക്കാവുന്ന പ്രദേശമാണ് ഓണാട്ടുകര. കെ
ശരീരവേദനയ്ക്കും രോഗപ്രതിരോധ ശക്തിക്കും ഉത്തമം ബബ്ലൂസ് നാരങ്ങ
വടക്കഞ്ചേരി: കുട്ടികൾക്ക് കൗതുകക്കാഴ്ചയായി നാരക കുടുംബത്തിലെ ഭീമൻ നാരങ്ങയായ ബബ്ലൂസ് നാരങ്ങ
നെല്ലറയ്ക്കു പൊന്നറയാകാൻ കച്ചകെട്ടി ഒറ്റപ്പാലം
ഒറ്റപ്പാലം: നെല്ലറയ്ക്ക് പൊന്നറ തീർക്കാൻ തരിശിട്ട കൃഷിഭൂമിയെല്ലാം തിരിച്ചുപിടിച്ച് വിളവിറക്ക
സംയോജിത ജൈവകൃഷിയിൽ നേട്ടവുമായി ചുണ്ടാട്ട് പോൾ
താമരശേരി: സംയോജിത ജൈവകൃഷിയില് മികച്ച നേട്ടം കൈവരിച്ചു നാടിനാകെ മാതൃകയാകുകയാണ് കുപ്പായക്ക
പച്ചക്കറി വിളവെടുപ്പുമായി അഞ്ചുവയസുകാരൻ
കോട്ടക്കൽ: അഞ്ചു വയസുകാരന്റെ അടുക്കളത്തോട്ടം ശ്രദ്ധേയമാകുന്നു. മലപ്പുറം സിവിൽ സ്റ്റേഷനി
ജൈവകൃഷിയിലെ "ഭുവനേശ്വരി സ്പർശം'
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെയേറെ പ്രത്യേകതകളുള്ള ഒരു ജില്ലയാണു പാലക്കാട്. ഇവർ
ഒറ്റയാൾ സമരം ഒടുവിൽ ഫലപ്രാപ്തിയിൽ; കുരങ്ങനു കൂടുമായി വനപാലകർ
പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ മഠത്തിനകത്തു എം.എ. ജോൺസൺ പ്രഖ്യാപിച്ച നിരാഹാര സമരത്തിൽ ഉറച്ചു
ഉസ്ബക്കിസ്ഥാൻ നൽകുന്ന പാഠം; നമ്മുടെ കാർഷിക മേഖല ഒരുപാട് മാറാനുണ്ട്
ഉസ്ബക്കിസ്ഥാന്റെ കാർഷികമേഖലയിലൂടെ നടത്തിയ പഠനയാത്ര വലിയ ഉൾക്കാഴ്ചകളുടേതായിരുന്നു. കേരള
ചെന്പടാക്ക് മാന്നാറിൽ
ആലപ്പുഴ മാന്നാർ കുരട്ടി ശേരി ശിവ കൃപയിൽ ജി. അനിൽ കുമാറിന്റെ വീട്ടിൽ നിറയെ കായ്ച്ചിരിക്കുകയാണ
മുണ്ടകന് ഞാറ്റടി
നെല്ല്
കൊയ്ത്തിനു ഒരാഴ്ച മുന്പ് പാടത്തെ വെള്ളം വാർത്തുകളയുന്നത് എല്ലാ ചെടികളും ഒരുപോലെ
വരൂ.... പാസെടുത്തു സിൽക്കിലെ ഹരിതോത്സവം കാണാം
കോവിഡ് മനസിൽ വരുത്തിയ മടിപ്പുമാറ്റാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃഷിയുടെ ലോകത്തേ
ഈ എരിവിനു മധുരമാണ്
ലോകമാകെ വിറപ്പിച്ച കോവിഡ് മഹാമാരി ഒരർത്ഥത്തിൽ അടിയറവു പറഞ്ഞത് ഓണാട്ടുകരദേശത്ത് അടച്ചിട
ലാഭ കൃഷിയുമായി ഒറ്റയാൾ പോരാട്ടം
ജൈവകൃഷിയിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് തലശേരി എറിഞ്ഞോളിയിലെ 54 കാരി പുത്തൻപുരയിൽ ഗീത
കിഴക്കിന്റെ വെനീസിലെ ഒഴുകുന്ന പൂന്തോട്ടങ്ങളെ പരിചയപ്പെടാം
വേന്പനാട്ടുകായലിലൊരുക്കിയ ഒഴുകുന്ന പൂ, പച്ചക്കറി തോട്ടങ്ങൾ കൗതുകകാഴ്ചയായി. നമ്മുടെ നാട്ടി

കൗതുക കാഴ്ചകളൊരുക്കി കീർത്തി ഫാം
പാലക്കാട് നെന്മാറക്കടുത്ത് കയറാടിയിൽ വീട്ടമ്മ നടത്തുന്ന ഒരു ഫാമുണ്ട്, കീർത്തി ഫാം. ഇതിലേക്കു ക
കുള്ളൻ തെങ്ങിൽ നൂറു മേനി വിളയിച്ച ബികോം വിദ്യാർഥി
മൂന്നു വർഷം മുന്പ് അച്ഛന്റെ വേർപാടുണ്ടാക്കിയ വിടവ് ചില്ലറയായിരുന്നില്ല. അമ്മയും അനുജനുമടങ്
"ചൈനീസ് ഓറഞ്ച്' ആള് പുളിയനാണ്; ദാഹമുണ്ടെങ്കിൽ രുചിയേറും
റെഡിമെയ്ഡ് പാനീയങ്ങളിൽ പലതും ആരോഗ്യത്തിനു ഹാനി കരമായപ്പോൾ ചൈനീസ് ഓറഞ്ച് പോലെ എവിടെയും വളരുന്ന ചെടികൾക്ക് ഡിമാൻഡ് കൂടി
സഹായ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്
വിവിധ പദ്ധതികളുമായി കർഷകർക്ക് സഹായഹസ്തം നീട്ടുകയാണു മൃഗസംരക്ഷണ വകുപ്പ്. വകുപ്പിന്റെ പദ്
ജൈവകൃഷിയെക്കുറിച്ച് യുവ സംരംഭകൻ ഷൈജു പറയുന്നു...
തിരുവനന്തപുരം : വീട്ടുവളപ്പിലും സ്കൂൾ മുറ്റങ്ങളിലും നല്ല പഴങ്ങൾ ലഭിക്കുന്ന ചെടികൾ നടണം.പറന
തോവാളയും തമിഴ്നാടും പുനർജനിക്കുന്ന കഞ്ഞിക്കുഴിഗ്രാമം
തോവാളയിലെ ഓണപ്പൂകൃഷിയും തമിഴ്നാട്ടിലെ ഓണപ്പച്ചക്കറികൃഷിയും പുനർജനിക്കുകയാണിവിടെ, കഞ്ഞിക്
"പുണ്യാവ' , പഴകൃഷിയിലെ പുതിയ അതിഥി
നിത്യഹരിത വനങ്ങളിലും കാവുകളിലും കാണുന്ന ഒരു മരമാണു പുണ്യാവ. പഴമക്കാർ ഈ മരത്തെ ആനവടി യെന്നും ടാർസൻ പഴമെന്നും വിളിച്ചിരുന
പശു വളർത്തലിലൂടെ വിജയഗാഥ രചിക്കുന്ന മുൻ സൈനികൻ
അന്തിക്കാട്: വാർധക്യത്തിലും പട്ടാളച്ചിട്ട കൈവിടാതെ ധർമരാജന്റെ ക്ഷീരവിജയം. പട്ടാളക്കാരന്റെ
നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ പൈനാപ്പിൾ കർഷകരും വ്യാപാരികളും
തൊടുപുഴ: കോവിഡിനെത്തു ടർന്നു വിലയിടിവ് നേരിട്ട പൈനാപ്പിൾകൃഷി നഷ്ടപ്രതാപത്തിൽനിന്നു കരകയറ
അമ്മുക്കുട്ടിക്ക് കണ്മണികൾ ഏഴ് ; സലിയും കുടുംബവും ഹാപ്പി
ചിങ്ങവനം: അമ്മുക്കുട്ടിക്ക് മൂന്നാമത്തെ പ്രസവത്തി
Latest News
കണ്ണൂരിലും ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്: നിക്ഷേപകരുടെ പണവുമായി ലീഗ് നേതാവ് മുങ്ങി
കുഞ്ഞിനെ കണ്ടെത്തണം; സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരത്തിന് അനുപമ
വിജയരാഘവന് പിണറായിയുടെ രാജസദസിലെ ആസ്ഥാന വിദൂഷകൻ: വി.ഡി.സതീശൻ
സസ്പെൻഷൻ അംഗീകരിച്ച് യോഗേന്ദ്ര യാദവ്
രാഷ്ട്രീയ ദുരന്തങ്ങൾ..! ജോലി വാഗ്ദാനം നൽകി പറ്റിച്ചെന്ന് പനച്ചൂരാന്റെ ഭാര്യ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top