അ​​​​​മ്മു​​​​​ക്കു​​​​​ട്ടി​​​​​ക്ക് ക​​​​​ണ്‍​മ​​​​​ണി​​​​​ക​​​​​ൾ ഏ​​​​​ഴ് ; സ​​​​​ലി​​​​​യും കു​​​ടും​​​ബ​​​വും ഹാ​​​പ്പി
അ​​​​​മ്മു​​​​​ക്കു​​​​​ട്ടി​​​​​ക്ക് ക​​​​​ണ്‍​മ​​​​​ണി​​​​​ക​​​​​ൾ ഏ​​​​​ഴ് ;  സ​​​​​ലി​​​​​യും കു​​​ടും​​​ബ​​​വും ഹാ​​​പ്പി
Tuesday, September 14, 2021 9:42 PM IST
ചി​​​​​ങ്ങ​​​​​വ​​​​​നം: അ​​​​​മ്മു​​​​​ക്കു​​​​​ട്ടി​​​​​ക്ക് മൂ​​​​​ന്നാ​​​​​മ​​​​​ത്തെ പ്ര​​​​​സ​​​​​വ​​​​​ത്തി​​​​​ലും ക​​​​​ണ്‍​മ​​​​​ണി​​​​​ക​​​​​ൾ ഏ​​​​​ഴ്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചോ​​​​​ടെ​​​​​യാ​​​​​ണു ആ​​​ടു വ​​​ള​​​ർ​​​ത്ത​​​ലു​​​കാ​​​ര​​​നാ​​​യ കു​​​​​ഴി​​​​​മ​​​​​റ്റം പ്ലാ​​​​​ന്തോ​​​​​ട്ട​​​​​ത്തി​​​​​ൽ പി.​​​​​ജി. സ​​​​​ലി​​​​​യു​​​​​ടെ ജ​​​​​മു​​​​നാ​​​​​പ്യാ​​​​​രി ഇ​​​​​ന​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട അ​​​​​മ്മു​​​​​ക്കു​​​​​ട്ടി​​​​​യെ​​​ന്ന ആ​​​​​ട് ഏ​​​​​ഴ് കു​​​​​ട്ടി​​​​​ക​​​​​ളെ പ്ര​​​​​സ​​​​​വി​​​​​ച്ച​​​​​ത്. അ​​​​​ഞ്ച് ആ​​​​​ണും ര​​​​​ണ്ട് പെ​​​​​ണ്ണു​​​​​മാ​​​​​ണ് പു​​​​​തു​​​​​താ​​​​​യി സ​​​​​ലി​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​ത്.

ര​​​​​ണ്ട് വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ് ആ​​​​​ദ്യ പ്ര​​​​​സ​​​​​വ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മൂ​​​​​ന്ന് കു​​​​​ട്ടി​​​​​ക​​​​​ളേ​​​​​യും ത​​​​​ള്ള​​​​​യേ​​​​​യും 20,000 രൂ​​​​​പ​​​​​യ്ക്കാ​​​​​ണ് സ​​​​​ലി വാ​​​​​ങ്ങി​​​​​യ​​​​​ത്. ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പ്ര​​​​​സ​​​​​വ​​​​​ത്തി​​​​​ൽ ഏ​​​​​ഴ് കു​​​​​ട്ടി​​​​​ക​​​​​ളെ ല​​​​​ഭി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഒ​​​​​രെ​​​​​ണ്ണം ച​​​​​ത്തു​​​​​പോ​​​​​യി. ഇ​​​​​ത്ത​​​​​വ​​​​​ണ ല​​​​​ഭി​​​​​ച്ച ഏ​​​​​ഴു കു​​​​​ട്ടി​​​​​ക​​​​​ളും സു​​​​​ഖ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഈ ​​​​​ഇ​​​​​ന​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ആ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ പാ​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ലും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം കൂ​​​​​ടി​​​​​യ​​​​​തി​​​​​നാ​​​​​ൽ ക​​​​​റ​​​​​ന്ന് പാ​​​​​ല് എ​​​​​ടു​​​​​ത്ത് അ​​​​​ള​​​​​വ് അ​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു സ​​​​​ലി പ​​​​​റ​​​​​ഞ്ഞു.


സാ​​​​​ധാ​​​​​ര​​​​​ണ ഈ ​​​​​ഇ​​​​​ന​​​​​ത്തി​​​​​ൽ​​​​പ്പെ​​​​​ട്ട ആ​​​​​ടു​​​​​ക​​​​​ൾ നാ​​​​​ല് കു​​​​​ട്ടി​​​​​ക​​​​​ളെ വ​​​​​രെ പ്ര​​​​​സ​​​​​വി​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ലും ഏ​​​​​ഴെ​​​​​ണ്ണം അ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​ണെ​​​​​ന്നു പാ​​​​​റ​​​​​ക്കു​​​​​ളം മൃ​​​​​ഗാ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ഡോ​​​​​ക്ട​​​​​റാ​​​​​യ സ​​​​​രി​​​​​താ ത​​​​​ങ്ക​​​​​ച്ച​​​​​ൻ പ​​​​​റ​​​​​ഞ്ഞു. നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 15 ആ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം പു​​​​​തി​​​​​യ​​​​​താ​​​​​യി കി​​​​​ട്ടി​​​​​യ​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ 22 ആ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് സ​​​​​ലി​​​​​യു​​​​​ടെ കൂ​​​​​ട്ടി​​​​​ലു​​​​​ള്ള​​​​​ത്.