Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഞാന്‍ അപര്‍ണ ദാസ്....
ബോള്‍ഡ് & ബ്യൂട്ടിഫുള്‍
'ഷീ' ഈസ് സുജ
അണിയാം, പേപ്പര്‍ വളകള്‍
ഗാനഗന്ധര്‍വന്റെ സ്വന്തം മിനി
കിട്ടിയതെല്ലാം ബോണസ്
സുവര്ണശോഭയുമായി ഉരുക്കു സഹോദരികള്‍
മലയാളത്തിന്റെ പുതു വസന്തം
ആശയമുള്ള വനിതകളാണോ? എങ്കിൽ സഹായവുമുണ്ട്
Previous
Next
Youth
ചാരക്കണ്ണുകളിലെ വിജയത്തിളക്കം
സ്വപ്നം കണ്ട വര്‍ണങ്ങള്‍ ജീവിതത്തില്‍ യാഥാര്‍ഥ്യമായതിന്റെ ആനന്ദം നിറയുന്ന ചാരക്കണ്ണുകള്‍. കൊഞ്ചലും കുസൃതിയും നിറഞ്ഞ വാക്കുകള്‍. അതില്‍ പ്രതീക്ഷയും ആത്മവിശ്വാസവും മുന്നില്‍. മലയാളത്തിന്റെ പുതിയ നായിക നിരയിലേക്കു കടന്നുവന്ന സോനു അന്ന ജേക്കബിനു പറയാന്‍ ഏറെ വിശേഷങ്ങളുണ്ട്...
ബിഗ് സ്ക്രീന്‍ തുടക്കം
ആങ്കറിംഗ് ചെയ്യാന്‍ എനിക്കു വളരെ ഇഷ്ടമായിരുന്നു. അതുമായി മുന്നോട്ടു പോകുന്ന സമയത്താണ് സംവിധായകന് മിഥുന് മാനുവല്‍ അലമാരയുടെ ഓഡീഷനായി വിളിക്കുന്നത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ കാമറ അസോസിയേറ്റായിരുന്ന എന്റെ ഒരു സുഹൃത്താണ് അലമാരയിലെ ഓഡീഷനു പോകണം, നല്ല തുടക്കമായിരിക്കും എന്ന് പറഞ്ഞത്. ഫോട്ടോ അയച്ചു കൊടുത്തതിനു ശേഷമാണ് ഓഡീഷനു പോയത്. ഓഡീഷന് കഴിഞ്ഞപ്പോള്‍ തന്നെ അലമാരയിലെ കഥാപാത്രമായി ഫിക്സ് ചെയ്തു.
കലാപരമായ പരിചയം
സ്കൂള്‍ - കോളജ് പഠനകാലത്ത് അഭിനയിച്ച് പരിചയം ഉണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ നൃത്തം പഠിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ അതു വലിയൊരു ഗൃഹപാഠമായി മാറാറുണ്ട്. അലമാരയില്‍ അഭിനയിക്കുമ്പോള്‍ ബിഹേവ് ചെയ്യാനാണ് ശ്രമിച്ചത്. പിന്നീട് സിനിമകള്‍ ചെയ്തപ്പോഴാണ് ഓരോ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അതിന്റെ ഭാവം മനസിലാക്കി അഭിനയിച്ചത്. ഒപ്പം ഡയലോഗ് ഡെലിവറിയില്‍ സ്പീഡ് കുറച്ചു സംസാരിക്കാനും പഠിച്ചു. ഓരോ സിനിമയിലൂടെയും ഓരോരോ കാര്യങ്ങള്‍ പഠിച്ചു വരികയാണ്.
ആദ്യ സിനിമ എക്സ്പീരിയന്‍സ്
അലമാര എന്ന സിനിമയില്‍ എത്തിയപ്പോള്‍ പുതുമുഖമായിട്ടുള്ളത് ഞാന്‍ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകന് മിഥുന് ചേട്ടന് വളരെയധികം സപ്പോര്‍ട്ട് തന്നു. ഷൂട്ടിനു മുമ്പ് ലൊക്കേഷനില്‍ കൊണ്ടുപോയി, എല്ലാവരെയും പരിചയപ്പെടുത്തി. ടെക്നിക്കലിയുള്ള വാക്കുകളൊക്കെ മനസിലാക്കിത്തന്നു. എന്റെ ആദ്യ സീന്‍ തന്നെ രണ്‍ജി പണിക്കര്‍, സീമ ജി നായര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പമുള്ളതായിരുന്നു. അലമാരയുടെ ലൊക്കേഷന്‍ ശരിക്കും ഒരു കുടുംബം പോലെയായിരുന്നു.
സിനിമാ സഞ്ചാരം
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയാണ് ആദ്യ ചിത്രം. അതില്‍ സണ്ണി വെയ്ന്റെ സഹോദരിയുടെ വേഷം ചെയ്തു. പിന്നീട് മാച്ച് ബോക്സ്, മാസ് സംവിധാനം ചെയ്ത ഇമ്രാന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനു ശേഷമാണ് ഈസ്റ്റ് കോസ്റ്റിന്റെ ചില ന്യൂജന്‍ നാട്ടുവിശേഷങ്ങളിലേക്ക് എത്തുന്നത്. ചില ന്യൂജന്‍ നാുവിശേഷങ്ങളില് മീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാ കഥാപാത്രങ്ങളുമായും കണക്ട് ചെയ്യുന്ന വളരെ പ്രാധാന്യമുള്ള നായിക കഥാപാത്രമാണ് മീര.
ആദ്യം ആശങ്കകള്‍
പുറമേനിന്നു കേള്‍ക്കുന്നത് സിനിമയില്‍ നമ്മള് പേടിക്കണം, എന്തും സംഭവിക്കാവുന്ന മേഖല എന്നൊക്കെയാണ്. പക്ഷേ, അലമാരയുടെ സെറ്റില്‍ വര്‍ക്കു ചെയ്തപ്പോള്‍ എനിക്കു മനസിലായി പുറത്തു കേള്‍ക്കുന്നതുപോലെയല്ല സിനിമാമേഖലയെന്ന്. അവിടെ ആര്‍ട്ടിസ്റ്റിന് അത്രമാത്രം വാല്യു കൊടുക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കു പൂര്‍ണ സുരക്ഷിതത്വം നല്കുന്ന ഷൂട്ടിംഗ് സൈറ്റായിരുന്നു അലമാരയുടേയത്. എന്റെ അനുഭവത്തില്‍ വളരെ കംഫര്‍ട്ടബിളാണ് സിനിമാ മേഖല. പിന്നെ നമ്മള് എങ്ങനെ നില്ക്കുന്നോ, അതിനനുസരിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍ പോകുന്നത്.
സിനിമയുടെ തെരഞ്ഞെടുപ്പ്
ആദ്യ സിനിമ പ്രാധാന്യമുള്ള കഥാപാത്രമായതിനാലാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത്. പിന്നീട് രണ്ടു മൂന്ന് ഓഫര്‍ വന്നെങ്കിലും പഠനത്തിന്റെ തിരക്കുകൊണ്ട് ചെയ്യാന്‍ സാധിച്ചില്ല. അതിനു ശേഷമാണ് മാച്ച് ബോക്സ് ചെയ്തത്. പിന്നീട് ഇമ്രാനിലേക്ക് ഓഫര്‍ വന്നു. അഭിനേത്രി എന്ന നിലയില്‍ പെര്‍ഫോം ചെയ്യാനുള്ളത് ആ ചിത്രത്തിലുണ്ടായിരുന്നു. കോമഡി, റൊമാന്‍സ് തുടങ്ങി വിവിധ ഭാവങ്ങളിലൂടെയാണ് ആ ചിത്രം സഞ്ചരിക്കുന്നത്. തുടര്‍ന്ന് ചില ന്യൂജന്‍ നാട്ടുവിശേഷങ്ങളിലേക്കു വിളി വന്നു. ഒരു സിനിമ കണ്ടു കഴിയുമ്പോള്‍ നമ്മള് ചെയ്ത കഥാപാത്രം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാകണം എന്ന് ആഗ്രഹിക്കാറുണ്ട്.
പുതിയ പ്രോജക്ടുകള്‍
റിലീസിനൊരുങ്ങുന്ന ചിത്രം ചില ന്യൂജന്‍ നാട്ടുവിശേഷങ്ങളാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ഓഫറുണ്ട്. ഒരു തമിഴ് ചിത്രത്തില്‍ ഡോക്ടറുടെ കഥാപാത്രത്തിലേക്കാണ് ക്ഷണം. ഒരു മലയാള സംവിധായകന് ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിലേക്കും അവസരം വന്നിുണ്ട്.
പ്രത്യേകതയുള്ള കണ്ണുകള്‍
എന്‍േറത് ബ്രൗണ്‍ ഐസാണ്. കണ്ണിന്റെ പ്രത്യേകത കൊണ്ടുതന്നെ മുസ്ലിം കഥാപാത്രമായി കൂടുതല്‍ വിളിക്കുന്നുണ്ട്. ഇമ്രാനിലും മാച്ച് ബോക്സിലും മുസ്ലിം കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുതിയ ഒരു ചിത്രത്തിലേക്കും അത്തരം ഒരു കഥാപാത്രമായാണ് വിളിച്ചിട്ടുള്ളത്.
കുടുംബത്തിന്റെ പിന്തുണ
കൊല്ലം ജില്ലയിലെ പുനലൂരാണ് എന്റെ സ്ഥലം. പപ്പ, മമ്മി, അനിയന്, പപ്പയുടെ അമ്മ എന്നിവര്‍ ചേരുന്നതാണ് കുടുംബം. സി.എ പഠനത്തിനായാണ് എറണാകുളത്തേക്കു വരുന്നത്. ഇപ്പോള്‍ അഞ്ചു വര്‍ഷമായി എറണാകുളത്തുണ്ട്. സിനിമയിലേക്കുള്ള ഓഡീഷനു പോയത് വീട്ടുകാര്‍ അറിയാതെയാണ്. കിട്ടിക്കഴിഞ്ഞപ്പോഴാണ് അവരോട് പറഞ്ഞത്. ആദ്യം പപ്പയ്ക്കു നല്ല പേടിയുണ്ടായിരുന്നു. അലമാര സെറ്റില്‍ വന്ന് അവിടത്തെ അന്തരീക്ഷം കണ്ടപ്പോള്‍ ടെന്‍ഷനൊക്കെ മാറി. മമ്മിയാണ് എനിക്കൊപ്പം ലൊക്കേഷനില്‍ എത്തുന്നത്.
ലിജിന്‍ കെ. ഈപ്പന്
ഞാന്‍ അപര്‍ണ ദാസ്....
'മലയാളത്തിന്റെ പുതിയ നായികമാര്‍ക്കിടയിലെ ശ്രദ്ധേയ മുഖമാണ് അപര്‍ണ ദാസിന്റേത്. സത്യന് അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്ക
ബോള്‍ഡ് & ബ്യൂട്ടിഫുള്‍
നായിക എന്ന സേഫ് സോണില്‍ മാത്രം നില്‍ക്കാതെ കഥാപാത്രങ്ങളുടെ വൈവിധ്യത്താല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അനുശ്രീ. കോമഡ
'ഷീ' ഈസ് സുജ
ഇല്ലായ്മകളുടെ ഒറ്റമുറി വീട്ടില്‍ നിന്നു നൂതനാശയങ്ങളുടെ ആവിഷ്കാര വിജയത്തിലേക്കുള്ള ജൈത്രയാത്രയാണു സുജ എന്ന പെണ്കരുത്തിന
അണിയാം, പേപ്പര്‍ വളകള്‍
ആവശ്യമായ സാധനങ്ങള്‍
1. ക്വില്ലിംഗ് റിബണുകള്‍
ഏഴ് എം.എം വലുപ്പമുള്ളത് (വ്യത്യസ്ത നിറങ്ങളില്‍) - മൂന്ന് എണ്ണം
മൂന്ന്
ഗാനഗന്ധര്‍വന്റെ സ്വന്തം മിനി
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികമാരെ തേടി അന്യഭാഷകളിലേക്ക് പോകുന്ന പ്രവണതയാണ് പൊതുവെ. എന്നാല്‍ ശ
കിട്ടിയതെല്ലാം ബോണസ്
വിവാഹിത, രണ്ടു മക്കളുടെ അമ്മ... കുടുംബ ജീവിതത്തിന് പ്രഥമസ്ഥാനം നല്കുന്ന നല്ലൊരു വീട്ടമ്മ മലയാള സിനിമയില്‍ ചെറുതും വലുതു
സുവര്ണശോഭയുമായി ഉരുക്കു സഹോദരികള്‍
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലോക യൂണിവേഴ്സിറ്റി പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ 47 കിലോ ഗ്രാം വനിത വിഭാഗത്തില്‍ 3
മലയാളത്തിന്റെ പുതു വസന്തം
മലയാളത്തിന്റെ നായികാവസന്തങ്ങള്ക്കിടയില് പുതുമുഖമാണ് വയനാട്ടില്‍ നിന്നെത്തിയ ശിവകാമി. ഹിസ്റ്ററി ഓഫ് ജോയി എന്ന ചിത്രത്തി
ആശയമുള്ള വനിതകളാണോ? എങ്കിൽ സഹായവുമുണ്ട്
ആശയമുള്ള വനിതകളാണ് നിങ്ങളെങ്കിൽ സഹായത്തിന് നിരവധി സംവിധാനങ്ങൾ സർക്കാർ തലത്തിലും അല്ലാതെ
സ്റ്റൈലിഷ് ഫ്രോക്ക് മോഡല്‍ കുര്‍ത്തീസ്
ഫാഷന്‍ ചാര്‍ട്ടില്‍ ലേറ്റസ്റ്റ് ഐറ്റം ഫ്രോക്ക് മോഡല്‍ കുര്‍ത്തികളാണ്. സ്റ്റിച്ചിംഗും ലുക്കുമൊക്കെ കണ്ടാല്‍ ഒരു വെസ്റ്റ
കുടുംബം എന്റെ ശക്തി
അതിരമ്പുഴ ശ്രീകണ്ഠമംഗലം എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി അങ്ങനെ മലയാളസിനിമയിലെ നിത്യസാന്നിധ്യമാകാന്‍ ഒരുങ്ങുന്നു. പഠനത്തിനിട
തടിച്ചിവിളി വേണ്ട, ഐ ആം ബോള്‍ഡ്
ആ പെണ്ണിന് അല്ലെങ്കില്‍ ചെക്കന് എന്തൊരു തടിയാ?
തടിയുള്ളവരേക്കാള് ആശങ്കയാണ് അവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് എന്നു
പുതിയ മിത്രങ്ങള്‍ തന്ന വിജയ നൈമിത്ര
ഒരു കാര്യം ചെയ്യണമെന്ന് ഒരാള്‍ തീവ്രമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ അയാള്‍ക്കൊപ്പം നില്‍ക്കുമെന്ന പൗലോ കൊയ്ലോയുട
ട്രെന്‍ഡി പുട്ടപ്പ് ബ്രൈഡല്‍ ഹെയര്‍ സ്റ്റൈല്‍
പട്ടുസാരി അണിഞ്ഞ് മുടി നീളത്തില്‍ പിന്നിയിട്ട്, അതില്‍ നിറയെ മല്ലപ്പൂക്കളും റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ച് കല്യാണമപത്
ഒരേയൊരു രൂപ
"A single rose “can be my garden; a single friend, my world."
Ð Leo Buscaglia
സൗഹൃദങ്ങളും സാമൂഹ്യസേവനവും തമ്മിലെന്ത്
പ്രിയംവദയ്ക്കിത് സ്വപ്നസാക്ഷാത്കാരം
അമാനുഷിക കഥാപാത്രങ്ങളോ ഗ്ലാമര്‍ തരംഗങ്ങളോ വയലന്‍സോ തൊട്ടുതീണ്ടാത്ത ഒരു കവിതപോലെ മനോഹരമായ സിനിമയാണ് ഷാനവാസ് കെ. ബാവക്കുട്
ഞാനൊരു പാവം വില്ലത്തി
സീരിയലിലെ പദ്മിനിയെ പോലെയല്ല. ജീവിതത്തില്‍ ഞാനൊരു പാവം ആണ്.' ഇതു പറയുന്നത് മറ്റാരുമല്ല. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ വില്‍
ഓട്ടോ ഡീറ്റെയിലിംഗ് വുമണ്‍
കേരളത്തിലെ ആദ്യ ഓട്ടോ ഡീറ്റെയിലിംഗ് വുമണായി തിളങ്ങുകയാണ് പള്ളുരുത്തി സ്വദേശി സൗമ്യ മെല്‍ണ്‍. വാഹനങ്ങളോടുള്ള ആവേശമാണ് സൗമ
ഒപ്പം മീനാക്ഷി
ഒപ്പം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച മീനാക്ഷിയെ ആര്‍ക്കും മറക്കാനാവില്ല. ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയിലെ ടോ
ട്രെന്‍ഡി ബാഗ് പാക്ക്സ്
മനോഹരമായി പുഞ്ചിരിക്കുന്ന നീല കണ്ണുള്ള സുന്ദരിയുടെ ചിത്രം, ലവ് മൈ സ്റ്റൈല്‍ എന്ന് വിവിധ വര്ണങ്ങളാല് മുദ്രണം ചെയ്തിട്ട

സിദ്ധി സ്പീക്കിംഗ്
ആനന്ദം എന്ന ചിത്രത്തില്‍ ഒരുപിടി പുതുമുഖങ്ങള്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയെങ്കിലും അതില്‍ പ്രേക്ഷക മനസ് നിറച്ച താര
ഫാഷന്‍ ചാര്‍ട്ടില്‍ കളിമണ്‍ ആഭരണങ്ങള്‍
നിന്റെ തലയിലെന്താ, കളിമണ്ണാണോ'യെന്നു ഇനി ആരെങ്കിലും ചോദിച്ചാല്‍ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷന്‍ തന്നെയാണ
വിഷ്ണു ഏട്ടനാണ് ധൈര്യം!
വയനാട് കൽപറ്റയിലെ വീടിന്റെ ഉമ്മറത്ത് ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനെ കാത്തിരിക്കുക കുഞ
അഞ്ചാംവട്ടം സിവില്‍ സര്‍വീസ് കൈപ്പിടിയിലാക്കി ശ്രീലക്ഷ്മി
നാലു തവണ കൈവിട്ടെങ്കിലും അഞ്ചാം തവണ സിവില്‍ സര്‍വീസിനെ കൈപ്പിടിയിലൊതുക്കിയ സന്തോഷത്തിലാണ് ആര്.ശ്രീലക്ഷ്മി. 29ാം റാങ്കോട
നിശ്ചയദാര്‍ഢ്യത്തില്‍ വിരിഞ്ഞ സിവില്‍ സര്‍വീസ്
പെണ്‍കരുത്തിന് നേടാനാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ സുരേഷ്. ആദി
സുന്ദരിപ്പെണ്ണേ...
നാല്പതുകളിലെത്തിയാല് പല സ്ത്രീകളും സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തതായി കാണാറുണ്ട്. അല്പമൊന്നു ശ്രദ്ധിച്ചാല്‍
കാൽപന്തിന്റെ ‘പ്രിയ’ങ്കരി
കണ്ണൂരിൽ സമ്മർ കോച്ചിംഗ് ഫുട്ബോൾ പരിശീലനത്തിന് കായികതാരങ്ങളെ തേടുന്നു അതായിരുന്നു ആ വാർ
ഹാര്‍ഡ് വര്‍ക്ക് അല്ല, പാഷന് ആണ് പ്രധാനം
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹാര്‍ഡ് വര്‍ക്കിനേക്കാളും പ്രാധാന്യം പാഷനാണ്. പരാജയമുണ്ടാകുമ്പോഴും തളരാതെ വിജയം മാത്രം ലക്ഷ
അമൃത ഹാപ്പിയാണ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് അമൃത. നായികാപ്രാധാന്യമുളള വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളും കോമഡിയും
ശബ്ദം സ്നേഹം
ശബ്ദം കൊണ്ട് തിരിച്ചറിയുക എന്നത് പ്രധാന കാര്യമാണ്. സ്നേഹ പലിയേരി ഇപ്പോള്‍ അങ്ങനെയാണ്. ശബ്ദം കൊണ്ടാണ് ഇപ്പോള്‍ മലയാള സിന
Latest News
പോരാട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല; വിദ്യാർഥികൾക്ക് പിന്തുണയുമായി ജാമിയ വൈസ് ചാൻസിലർ
ജാമിയയുടെ പ്രതിരോധ പ്രതീകമായി മലയാളി വിദ്യാർഥിനികൾ
ഫാഷിസ്റ്റുകൾ ധ്രുവീകരണ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു, പ്രതിഷേധിക്കൂ: രാഹുൽ
അയ്യപ്പഭക്തരുടെ ഇടയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
ഇവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയും; പരിഹസിച്ച് സിദ്ധാർഥ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top