യു ​സി ബ്രൗ​സ​റി​ന്‍റെ ഭാ​ഷോ​ത്സ​വ​ത്തി​നു മി​ക​ച്ച പ്ര​തി​ക​ര​ണം
കൊ​​​ച്ചി: ഒ​​​ന്നാം ന​​​ന്പ​​​ർ തേ​​​ഡ്- പാ​​​ർ​​​ട്ടി മൊ​​​ബൈ​​​ൽ ബ്രൗ​​​സ​​​റും, ആ​​​ലി​​​ബാ​​​ബ വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പി​​​ന്‍റെ ക​​​ണ്ട​​​ന്‍റ് പ്ലാ​​​റ്റ്ഫോ​​​മു​​​മാ​​​യ യു​​​സി ബ്രൗ​​​സ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച യു​​​സി ഭാ​​​ഷോ​​​ത്സ​​​വ​​​ത്തി​​​നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. 130 ദ​​​ശ​​​ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷോ​​​ത്സ​​​വം. മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ഹി​​​ന്ദി ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്തു പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​ണ് ഭാ​​​ഷാ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

കൂ​​​ടു​​​ത​​​ൽ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ണ്ട​​​ന്‍റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​ന്നു യു ​​​സി വെ​​​ബ് ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹു​​​വാ​​​യ് യു​​​വാ​​​ൻ യ​​​ങ് പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ യു ​​​സി ബ്രൗ​​​സ​​​റി​​​ൽ 14 ഇ​​​ന്ത്യ​​​ൻ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളാ​​​ണു​​​ള്ള​​​ത്. വി​​​നോ​​​ദം, കാ​​​യി​​​കം, വി​​​ദ്യാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു​​​ണ്ട്.


അ​​​തി​​​വേ​​​ഗ ഡൗ​​​ണ്‍​ലോ​​​ഡിം​​​ഗ്, മൊ​​​ബൈ​​​ൽ ഡാ​​​റ്റാ സേ​​​വിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ള്ള പ്ലാ​​​റ്റ്ഫോ​​​മാ​​​യി യു​​​സി ബ്രൗ​​​സ​​​ർ മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ചൈ​​​ന​​​യൊ​​​ഴി​​​ച്ചു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ 1.1 ബി​​​ല്യ​​​ൻ യൂ​​​സ​​​ർ ഡൗ​​​ണ്‍ലോ​​​ഡു​​​ക​​​ളാ​​​ണ് ഇ​​​തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.