ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​ങ്കാ​ളി​ക​ളാ​യി ഡേ​റ്റാ​പ​വ
ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​ങ്കാ​ളി​ക​ളാ​യി  ഡേ​റ്റാ​പ​വ
കൊ​​​ച്ചി: യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ടെ​​​ക്‌​​​നോ​​​ള​​​ജി ക​​​മ്പ​​​നി​​​യാ​​​യ ഡേ​​​റ്റാ​​​പ​​​വ​​​യു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്തം പ്ര​​​ഖ്യാ​​​പി​​​ച്ച് കേ​​​ര​​​ള ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ്. ടീ​​​മി​​​ന്‍റെ റി​​​യ​​​ല്‍ ടൈം ​​​സ്‌​​​പോ​​​ര്‍​ട്‌​​​സ് മീ​​​ഡി​​​യ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യാ​​​ണു ഡേ​​​റ്റാ​​​പ​​​വ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക.

മീ​​​ഡി​​​യ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ ടീ​​​മി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ള്‍, ഡേ​​​റ്റ, വി​​​ശ​​​ക​​​ല​​​നം എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ പു​​​തി​​​യ സ​​​ഹ​​​ക​​​ര​​​ണം വ​​​ഴി ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു സാ​​​ധി​​​ക്കും.

ഡേ​​​റ്റാ​​​പ​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​വു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ്. പു​​​തി​​​യ സ​​​ഹ​​​ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​തി​​​യാ​​​യ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് കേ​​​ര​​​ള ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ നി​​​ഖി​​​ല്‍ ഭ​​​ര​​​ദ്വാ​​​ജ് പ​​​റ​​​ഞ്ഞു.


ഡി​​​ജി​​​റ്റ​​​ല്‍ രം​​​ഗ​​​ത്ത് ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് കെ​​​ബി​​​എ​​​ഫ്‌​​​സി നേ​​​ടി​​​യ​​​ത്. പു​​​തി​​​യ പ​​​ങ്കാ​​​ളി​​​ത്തം അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ നി​​​ര്‍​ണാ​​​യ​​​ക നേ​​​ട്ടം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

പു​​​തി​​​യ സീ​​​സ​​​ണി​​​നൊ​​​രു​​​ങ്ങു​​​ന്ന ബ്ലാ​​​സ്റ്റേ​​​ഴ്സ് അ​​​ടു​​​ത്ത ദി​​​വ​​​സം അ​​​വ​​​രു​​​ടെ വി​​​ദേ​​​ശ കോ​​​ച്ചി​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കും. ക​​​ളി​​​ക്കാ​​​രു​​​ടെ ക​​​രാ​​​റു​​​ക​​​ളും അ​​​ണി​​​യ​​​റ​​​യി​​​ൽ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.