ഒ​പ്പോ എ16 ​വി​പ​ണി​യി​ൽ
ഒ​പ്പോ എ16 ​വി​പ​ണി​യി​ൽ
മും​​​ബൈ: ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഒ​​​​പ്പോ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ബ​​​​ജ​​​​റ്റ് സ്മാ​​​ർ​​​ട്ട്ഫോ​​​ൺ മോ​​​ഡ​​​ൽ എ16 ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി.

6.52 ഇ​​​​ഞ്ച് ഡി​​​​സ്പ്ലെ, മീ​​​​ഡി​​​​യ ടെ​​​​ക് ഹീ​​​​ലി​​​​യോ ജി 35 ​​​​പ്രോ​​​​സ​​​​സ​​​​ർ, 4ജി ​​​​ബി റാം, 64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്( എ​​​​സ്ഡി കാ​​​​ർ​​​​ഡി​​​​ലൂ​​​​ടെ 256 ജി​​​​ബി വ​​​​രെ​​​​യാ​​​​ക്കാം), ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 11 ഒ​​​​എ​​​​സ്, 5000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് സ്പെ​​​​സി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ.


മൂ​​​​ന്നു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പ്രൈ​​​​മ​​​​റി സെ​​​​ൻ​​​​സ​​​​ർ എ​​​​ട്ട് എം​​​​പി​​​​യു​​​​ടേ​​​​താ​​​​ണ്. സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ ; 8 എം​​​​പി . ഫേ​​​​സ് അ​​​​ണ്‍​ലോ​​​​ക്കിം​​​​ഗ്, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​മു​​​​ണ്ട്. വി​​​​ല: 13,990 രൂ​​​​പ