നിരക്കുയർത്തി വോഡാഫോൺ ഐഡിയയും
നിരക്കുയർത്തി  വോഡാഫോൺ ഐഡിയയും
മുംബൈ: ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ല്ലി​​​​നു പി​​​​ന്നാ​​​​ലെ നി​​​​ര​​​​ക്കു​​​​യ​​​​ർ​​​​ത്തി വോ​​​​ഡ​​​​ഫോ​​​​ണ്‍ ഐ​​​ഡി​​​യയും. പ്രീ​​​​പെ​​​​യ്ഡ് താ​​​​രി​​​​ഫ് നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ 20 മു​​​​ത​​​​ൽ 25 ശ​​​​ത​​​​മാ​​​​ന​​​​വും ടോ​​​​പ്പ് അ​​​​പ് പ്ലാ​​​​ൻ താ​​​​രി​​​​ഫു​​​​ക​​​​ളി​​​​ൽ 19 മു​​​​ത​​​​ൽ 21 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​വു​​​​ക.

ഇ​തോ​ടെ, പ്ര​തി​ദി​നം ഒ​രു ജി​ബി ഡേ​റ്റ, അ​ൺ​ലി​മി​റ്റ​ഡ് കോ​ൾ തു​ട​ങ്ങി​യ​വ ന​ല്കു​ന്ന 219 രൂ​പ​യു​ടെ പ്ലാ​നി​ന് 269 രൂ​പ​യും 249 രൂ​പ​യു​ടെ പ്ലാ​നി​ന് 299 രൂ​പ​യു​മാ​കും. 299 രൂ​പ​യു​ടെ പ്ലാ​നി​ന് 359 രൂ​പ​യാ​ണ് പുതിയ നിരക്ക്. നാ​​​​ളെ​​യാ​​ണു പു​​​​തി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രി​​​​ക.


ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ശ​​​​രാ​​​​ശ​​​​രി പ്ര​​​​തി​​​​മാ​​​​സ വ​​​​രു​​​​മാ​​​​നം(​​​​എ​​​​ആ​​​​ർ​​​​പി​​​​യു) വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ല്ലും ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ 20- 25 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. കൂടുതൽ വിവരങ്ങൾക്ക് www.myvi.in