റി​യ​ല്‍​മി ജി​ടി 2 പ്രൊ ​വി​പ​ണി​യി​ല്‍
റി​യ​ല്‍​മി ജി​ടി 2  പ്രൊ ​വി​പ​ണി​യി​ല്‍
കൊ​​​ച്ചി: പ്രീ​​​മി​​​യം ഫ്ളാ​​​ഗ്ഷി​​​പ്പ് സ്മാ​​​ര്‍​ട്ട്ഫോ​​​ണാ​​​യ ജി​​​ടി 2 പ്രൊ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് റി​​​യ​​​ല്‍​മി. ഇ​​​തോ​​​ടൊ​​​പ്പം റി​​​യ​​​ല്‍​മി 9, ബ​​​ഡ്സ് എ​​​യ​​​ര്‍ 3, ബു​​​ക്ക് പ്രൈം, ​​​സ്മാ​​​ര്‍​ട്ട് ടി​​വി സ്റ്റി​​​ക്ക് എ​​​ന്നി​​​വ​​​യും വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ടെ​​​ക്ലൈ​​​ഫ് ഇ​​​ക്കോ​​​സി​​​സ്റ്റം ഓ​​​ഫ​​​റു​​​ക​​​ള്‍​ക്കൊ​​​പ്പം ഇ​​​ത്ര​​​യും മോ​​​ഡ​​​ലു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് റി​​​യ​​​ല്‍​മി ഒ​​​രു സാ​​​ങ്കേ​​​തി​​​ക ജീ​​​വി​​​ത​​​ശൈ​​​ലി ബ്രാ​​​ന്‍​ഡ് എ​​​ന്ന നി​​​ല​​​യി​​​ല്‍ വ​​​ന്‍ കു​​​തി​​​പ്പാ​​​ണ് നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


സ്മാ​​​ര്‍​ട്ട്ഫോ​​​ണ്‍ മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ബ​​​യോ പോ​​​ളി​​​മ​​​ര്‍ പേ​​​പ്പ​​​ര്‍ ടെ​​​ക് മാ​​​സ്റ്റ​​​ര്‍ ഡി​​​സൈ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് റി​​​യ​​​ല്‍​മി ജി​​​ടി 2 പ്രൊ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത.

പേ​​​പ്പ​​​ര്‍ വൈ​​​റ്റ്, പേ​​​പ്പ​​​ര്‍ ഗ്രീ​​​ന്‍, സ്റ്റീ​​​ല്‍ ബ്ലാ​​​ക്ക് എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് നി​​​റ​​​ങ്ങ​​​ളി​​​ല്‍ ഇ​​​തു ല​​​ഭ്യ​​​മാ​​​ണ്. 8 ജി​​​ബി /128 ജി​​​ബി സ്റ്റോ​​​റേ​​​ജ് പ​​​തി​​​പ്പി​​​ന് 49,999 രൂ​​​പ​​​യും 12ജി​​​ബി/256​​​ജി​​​ബി പ​​​തി​​​പ്പി​​​ന് 57,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.