ജീ​പ് വാ​ഹ​ന​ങ്ങ​ൾ ബി​എ​സ് 6 ആ​യി
തൃ​​​ശൂ​​​ർ: ജീ​​​പ് കോം​​​പ​​​സ് ശ്രേ​​​ണി​​​യി​​​ലെ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും ഭാ​​​ര​​​ത് സ്റ്റേ​​​ജ്-6 എ​​​ൻ​​​ജി​​​നു​​​ക​​​ളാ​​​യി അ​​​പ്ഗ്രേ​​​ഡ്ചെ​​​യ്തു. ര​​​ഞ്ച​​​ൻ​​​ഗൂ​​​ണി​​​ലാ​​​ണ് ബി​​​എ​​​സ്-6 ശ്രേ​​​ണി​​​യു​​​ടെ ത​​​ദ്ദേ​​​ശീ​​​യ ഉ​​​ത്പാ​​​ദ​​​നം. അ​​​പ്ഗ്രേ​​​ഡ്ചെ​​​യ്ത എ​​​സ്‌​​​യു​​​വി ശ്രേ​​​ണി​​​യി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ ബി​​​എ​​​സ്-6 പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് എ​​​ഫ്സി​​​എ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു.

2019 ജൂ​​​ണി​​​ൽ പ്രീ​​​മി​​​യം കോം​​​പാ​​​ക്ട് എ​​​സ്‌​​​യു​​​വി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബി​​​എ​​​സ്-6 പ​​​വ​​​ർ​​​ട്രെ​​​യ്ൻ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ആ​​​ദ്യ ഒ​​​ഇ​​​എ​​​മ്മാ​​​യി ക​​​മ്പ​​​നി മാ​​​റി​​​യ​​​താ​​​യി എ​​​ഫ്സി​​​എ ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​പാ​​​ർ​​​ഥ​ ദ​​​ത്ത പ​​​റ​​​ഞ്ഞു. അ​​​തി​​​നു​​​ശേ​​​ഷം എ​​​ട്ടു​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ജീ​​​പ് കോം​​​പ​​​സി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ശ്രേ​​​ണി​​​യും ബി ​​​എ​​​സ്-6 ആ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക അ​​​പ്ഗ്രേ​​​ഡിം​​​ഗ് ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ൽ വി​​​ല​​​യു​​​ടെ മാ​​​ർ​​​ജി​​​നും പു​​​തു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബേ​​​സ് സ്പോ​​​ർ​​​ട് മു​​​ത​​​ൽ ടോ​​​പ് എ​​​ൻ​​​ഡ് ലി​​​മി​​​റ്റ​​​ഡ് പ്ല​​​സ് വ​​​രെ 25,000 രൂ​​​പ മു​​​ത​​​ൽ 1,10,000 രൂ​​​പ​​​വ​​​രെ​​​യാ​​​ണ് ജീ​​​പ് കോം​​​പ​​​സ് ബി​​​എ​​​സ്-6 വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്, മാ​​​നു​​​വ​​​ൽ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ ഓ​​​പ്ഷ​​​നോ​​​ടു​​​കൂ​​​ടി ല​​​ഭ്യ​​​മാ​​​കും.


യൂ​​​റി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നാ​​​ൽ യാ​​​ത്ര​​​യി​​​ൽ സ്വ​​​യം ശു​​​ചീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് എ​​​ൻ​​​ജി​​​ൻ​​രൂ​​​പ​​​ക​​​ല്പ​​​ന.

ആ​​​ന്‍റി​​​ലോ​​​ക്ക് ബ്ലേ​​​ക്കിം​​​ഗ് സി​​​സ്റ്റം, ഇ​​​ല​​​ക്‌ട്രോണി​​​ക് സ്റ്റെ​​​ബി​​​ലി​​​റ്റി ക​​​ണ്‍​ട്രോ​​​ൾ, ട്രാ​​​ക‌്ഷ​​​ൻ ക​​​ണ്‍​ട്രോ​​​ൾ, ഹി​​​ൽ സ്റ്റാ​​​ർ​​​ട്ട് അ​​​സി​​​സ്റ്റ്, നാ​​​ലു വീ​​​ലു​​​ക​​​ളി​​​ലും ഡി​​​സ്ക് ബ്രേ​​​ക്കു​​​ക​​​ൾ, ഇ​​​ല​​​ക്‌ട്രി​​​ക് പാ​​​ർ​​​ക്കിം​​​ഗ് ബ്രേ​​​ക്ക്, ഫ്രീ​​​ക്വ​​​ൻ​​​സി ഡാം​​​പ്ഡ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ സ്റ്റാ​​​ൻ​​​ഡേ​​​ഡ് സു​​​ര​​​ക്ഷാ ഫീ​​​ച്ച​​​റു​​​ക​​​ളു​​​മു​​ണ്ട്.