ഹോ​ണ്ട ഡി​യോ ബി​എ​സ് 6 സ്കൂട്ടർ പുറത്തിറക്കി
കൊ​​​ച്ചി: ഹോ​​​ണ്ട ഡി​​​യോ​​​യു​​​ടെ ബി​​​എ​​​സ് 6 സ്കൂ​​​ട്ട​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലും ഒ​​​ട്ടേ​​​റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യാ​​​ണ് ബി​​​എ​​​സ് 6 ഡി​​​യോ വ​​​രു​​​ന്ന​​​ത്. 110 സി​​​സി പി​​​ജി​​​എം-​​​എ​​​ഫ്ഐ എ​​​ച്ച്ഇ​​​ടി എ​​​ൻ​​​ജി​​​നാ​​​ണ്. സം​​​യോ​​​ജി​​​ത ഡൈ ​​​കാ​​​സ്റ്റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ഹോ​​​ണ്ട വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ലോ​​​ക​​​ത്തെ ആ​​​ദ്യ ട​​​ന്പി​​​ൾ ഫ്ളോ ​​​സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യും ഡി​​​യോ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഡി​​​ജി​​​റ്റ​​​ൽ മീ​​​റ്റ​​​റാ​​​ണ്.

ദൂ​​​രം, ഇ​​​ന്ധ​​​ന​​ക്ഷ​​​മ​​​ത, ടോ​​​ട്ട​​​ൽ ട്രി​​​പ്, ക്ലോ​​​ക്ക് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​സ്പ്ലേ​​​യി​​​ൽ ഉ​​​ണ്ടാ​​​കും. സൈ​​​ഡ് സ്റ്റാ​​​ൻ​​​ഡി​​​ൽ വാ​​​ഹ​​​നം സ്റ്റാ​​​ർ​​​ട്ട് ആ​​​കി​​​ല്ലെ​​​ന്ന് മാ​​​ത്ര​​​മ​​​ല്ല, അ​​​പ​​​ക​​​ട​​സൂ​​​ച​​​ന ന​​​ൽ​​​കു​​​ന്ന ഇ​​​ൻ​​​ഡി​​​ക്കേ​​​ഷ​​​നും ഉ​​​ണ്ടാ​​​കും. വീ​​​ൽ ബേ​​​സ് കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ന്നു ത​​​ര​​​ത്തി​​​ൽ അ​​​ഡ്ജ​​​സ്റ്റ് ചെ​​​യ്യാ​​​വു​​​ന്ന റി​​​യ​​​ർ സ​​​സ്പെ​​​ൻ​​​ഷ​​​നും ഡി​​​യോ ബി​​​എ​​​സ് 6 ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.


സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്, ഡീ​​​ല​​​ക്സ് എ​​​ന്നീ ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് വേ​​​രി​​​യ​​​ന്‍റ് മാ​​​റ്റ് ആ​​​ക്സി​​​സ് ഗ്രേ ​​​മെ​​​റ്റാ​​​ലി​​​ക്, കാ​​​ൻ​​​ഡി ജാ​​​സി ബ്ലൂ, ​​​സ്പോ​​​ർ​​​ട്സ് റെ​​​ഡ് ആ​​​ൻ​​​ഡ് വൈ​​​ബ്ര​​​ന്‍റ് ഓ​​​റ​​​ഞ്ച് ക​​​ള​​​റു​​​ക​​​ളി​​​ലും ഡീ​​​ല​​​ക്സ് വേ​​​രി​​​യ​​​ന്‍റ് മാ​​​റ്റ് സാങ്‌റി​​​യ റെ​​​ഡ് മെ​​​റ്റാ​​​ലി​​​ക്, ഡാ​​​സി​​​ൽ യെ​​​ല്ലോ മെ​​​റ്റാ​​​ലി​​​ക്, മാ​​​റ്റ് ആ​​​ക്സി​​​സ് ഗ്രേ ​​​മെ​​​റ്റാ​​​ലി​​​ക് എ​​​ന്നി​​​വ​​​യി​​​ലും ല​​​ഭ്യ​​​മാ​​​ണ്. സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡി​​​ന് 59,990 രൂ​​​പ​​​യും ഡീ​​​ല​​​ക്സ് വേ​​​രി​​​യ​​​ന്‍റി​​​ന് 63,340 രൂ​​​പ​​​യു​​​മാ​​​ണ് ഡ​​ൽ​​ഹി എ​​​ക്സ്ഷോ​​​റൂം വി​​​ല.