സ്‌​​കോ​​ഡ എ​​ന്‍​യാ​​ക് ആ​​ര്‍​എ​​സ് 4 ന് ​​ ഗി​​ന്ന​​സ് റി​​ക്കാ​​ർ​​ഡ്
സ്‌​​കോ​​ഡ എ​​ന്‍​യാ​​ക് ആ​​ര്‍​എ​​സ് 4 ന് ​​ ഗി​​ന്ന​​സ് റി​​ക്കാ​​ർ​​ഡ്
Tuesday, February 7, 2023 2:46 PM IST
കൊ​​​​ച്ചി: സ്‌​​​​കോ​​​​ഡ​​​​യു​​​​ടെ ഇ​​​​ല​​​​ക്ട്രി​​​​ക് എ​​​​സ് യു​​​​വി എ​​​​ന്‍​യാ​​​​ക് ആ​​​​ര്‍​എ​​​​സ് 4 ഐ​​​​സ് ക​​​​ട്ട​​​​യി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ ദൂ​​​​രം ഡ്രി​​​​ഫ്റ്റ് ചെ​​​​യ്തു റി​​​​ക്കാ​​​​ര്‍​ഡി​​​​ട്ടു.

7.351 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​രം 15 മി​​​​നി​​​​ട്ടി​​​​ലാ​​​​ണ് കാ​​​​ര്‍ ഡ്രി​​​​ഫ്റ്റ് ചെ​​​​യ്ത​​​​ത്. മ​​​​ഞ്ഞു​​​​ക​​​​ട്ട​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ദൂ​​​​രം ഡ്രി​​​​ഫ്റ്റ് ചെ​​​​യ്ത കാ​​​​റി​​​​നു​​​​ള്ള ഗി​​​​ന്ന​​​​സ് റി​​​​ക്കോ​​​​ര്‍​ഡാ​​​​ണ് എ​​​​ന്‍​യാ​​​​ക് ആ​​​​ര്‍​എ​​​​സ് 4 സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.