ഇ​ന്ത്യ​ൻ നി​ർ​മി​ത ഹാ​ർ​ലി ജൂ​ലൈ​യി​ൽ
ഇ​ന്ത്യ​ൻ നി​ർ​മി​ത ഹാ​ർ​ലി ജൂ​ലൈ​യി​ൽ
Friday, May 26, 2023 5:07 PM IST
ഹീ​റോ മോ​ട്ടോ​കോ​ർ​പു​മാ​യി ചേ​ർ​ന്ന് ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച എ​ക്‌​സ്‌ 440 ബൈ​ക്കു​ക​ൾ പു​റ​ത്തി​റ​ക്കി. ജൂ​ലൈ​യി​ലാ​ണു ബൈ​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗ്.

സിം​ഗി​ൾ സി​ലി​ണ്ട​ർ 440 സി​സി എ​ൻ​ജി​നും ഓ​യി​ൽ കൂ​ൾ​ഡ് സം​വി​ധാ​ന​വു​മു​ള്ള എ​ക്‌​സ്‌ 440 യു​വാ​ക്ക​ളെ​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. 2.7 ല​ക്ഷം രൂ​പ​യാ​ണ് എ​ക്സ്ഷോ​റൂം വി​ല. ഹീ​റോ-​ഹാ​ർ​ലി സം​യു​ക്ത സം​രം​ഭ​ത്തി​ൽ ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ ബൈ​ക്കാ​ണു എ​ക്‌​സ്‌ 440.