Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
ചെറിയ കരിമീൻ വറുത്ത കറി
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്...
Previous
Next
Sthreedhanam
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്ക്കിടയില് മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തിരുന്ന ഒരു വീട്ടമ്മ.
പിന്നെ സ്വന്തമായി പലഹാരങ്ങളുണ്ടാക്കി ചെറുകിട ഹോട്ടലുകളിലും ചായക്കടകളിലും മറ്റും കാല്നടയായി എത്തിച്ചുനല്കി. പിന്നീട് ഭീമനടി ബസ് സ്റ്റാന്ഡിലെ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സില് സ്വന്തമായി ചെറിയൊരു ചായക്കട തുടങ്ങി. ചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും മൂലം കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. കൂടിയ വാടകയ്ക്ക് പുതിയൊരു മുറി എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല് വീണ്ടും പലഹാരങ്ങളുടെ വിതരണത്തിലേക്ക് മടങ്ങേണ്ടിവന്നു.
അന്നുമുതല് അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് പലഹാരങ്ങളുണ്ടാക്കി ഭീമനടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ചായക്കടകളില് എത്തിച്ചുതുടങ്ങിയ സതി എന്ന വീട്ടമ്മ ഇപ്പോള് പലഹാരങ്ങളുമായി പോകുന്നത് സ്വന്തം കാറിലാണ്.
പ്രതിസന്ധികളില് തളരാതെ കഠിനാധ്വാനത്തിന് പകരം വയ്ക്കാന് വേറൊന്നുമില്ലെന്ന് തെളിയിച്ച സതിയുടെ ജീവിതം പ്രശ്നങ്ങളില് മനസുമടുത്ത് എല്ലാം വേണ്ടെന്നു വയ്ക്കുന്നവര്ക്ക് വലിയൊരു ഗുണപാഠമാണ്.
കാല്നടയായും ബസിലും പലഹാരങ്ങള് കൊണ്ടുപോകുന്നതിന് സ്ഥലത്തിന്റെയും സമയത്തിന്റെയും കുറവ് പ്രശ്നമായപ്പോഴാണ് സ്വന്തമായി ഒരു ടൂവീലറെടുത്തത്. ഇതോടെ കൂടുതല് ദൂരസ്ഥലങ്ങളിലേക്ക് സാധനങ്ങളെത്തിച്ചു നല്കാന് വഴിയൊരുങ്ങി. ഇപ്പോള് കാറുവാങ്ങിയതോടെ എല്ലാ ദിവസവും കൊന്നക്കാട് മുതല് ഭീമനടി, നര്ക്കിലക്കാട്, ചിറ്റാരിക്കാല്, വെള്ളരിക്കുണ്ട് വരെയുള്ള ഭാഗങ്ങളില് പലഹാരങ്ങള് എത്തിക്കാന് കഴിയുന്നുണ്ട്.
നിറയെ കൊതിയൂറുന്ന പലഹാരങ്ങളുമായി അതിരാവിലെ സ്വന്തമായി കാറോടിച്ചു പോകുന്ന സതി ഇപ്പോള് മലയോരമേഖലയിലെല്ലാം ഏറെ പരിചിതയായിക്കഴിഞ്ഞു. വിദേശങ്ങളിലേക്ക് യാത്ര പോകുന്നവര് വരെ പ്രത്യേകം ഓര്ഡര് നല്കി സതിയുടെ അടുത്തുനിന്നും പലഹാരങ്ങള് വാങ്ങിക്കാറുണ്ട്. ഉണ്ണിയപ്പവും അരിയുണ്ടയുമാണ് സതിയുടെ മാസ്റ്റര്പീസുകള്.
കുടുംബശ്രീ പ്രവര്ത്തക കൂടിയായ സതിയെ അടുത്തിടെ മികച്ച സംരംഭകയെന്ന നിലയില് ആദരിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് അംഗവുമാണ്.മക്കളുടെ പഠനച്ചെലവുകളും മകള് ശാരികയുടെ വിവാഹവുമെല്ലാം നല്ല രീതിയില് നടത്താന് ഈ ജോലിയില്നിന്നുള്ള വരുമാനംകൊണ്ട് സതിക്ക് സാധിച്ചു.
ഇപ്പോള് ഹോട്ടല് മാനേജ്മെന്റ് പഠിക്കുന്ന മകന് ശരത്തിന് മുന്നിലും ഏറ്റവും വലിയ മാതൃക ജീവിത പ്രതിസന്ധികളില് അമ്മ പ്രായോഗികമാക്കിയ മാനേജ്മെന്റ് പാഠങ്ങളാണ്.
ഡാജി ഓടയ്ക്കല്
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്ച്ചന
അര്ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല് ക്ലാസിക് പവര് ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില് അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന് വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില് നിമ്മി ടീച്ചര് കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള് നിര്മിച്ച് ശ്രദ
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര് മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്സ് കിരീടം
ട്രാൻസ് വുമണ്സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ

ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ഒറ്റ ദിവസം 893 പേർക്ക് വാക്സിൻ; പുഷ്പലത താരമായി
കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ കഷ്ടപ്പെടുന്ന സമയമാണിത്. മുന്നണി പോരാളികളായി
വീട് രൂപകൽപന ചെയ്യുന്പോൾ ശ്രദ്ധിക്കാം
മനോഹരമായൊരു വീട് സ്വന്തമാക്കുക. അത് ഏവരുടെയും സ്വപ്നമാണ്. സാധാരണ മലയാളിയെ സംബന്ധിച്ച് ഒര
വീടിന്റെ ഭംഗി നിർണയിക്കുന്നതിൽ കർട്ടണുളുടെ പങ്ക്
വീട്ടകങ്ങളെയും പുറങ്ങളെയും ആകർഷകമാക്കാൻ ഏറ്റവും എളുപ്പമാർഗം കർട്ടണുകളാണ്. കാലാകാലങ്ങളായി മലയാളിയുടെ വീട് സ്വപ്നങ്ങൾക്കൊ
Latest News
വാക്കില് തൂങ്ങിക്കളിക്കുന്നത് ഫാസിസ്റ്റ് തന്ത്രം; "സാധനം' പിന്വലിക്കുന്നുവെന്ന് കെ.എം. ഷാജി
ആർബിഐയുടെ ചട്ടങ്ങൾ പാലിച്ചില്ല; മൂന്നു ബാങ്കുകൾക്കെതിരെ നടപടി
ചില്ലുകൂട്ടിലെ തങ്കം; ഹാംഗ്ഷുവിൽ ഇന്ത്യയ്ക്ക് പത്താം സ്വർണം സമ്മാനിച്ച് സ്ക്വാഷ് സംഘം
മഴ കനത്തു;"കുളമായി' കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ്
കലങ്ങീല്ല! ഒരു ലോക്സഭാ സീറ്റിന് കൂടി അർഹതയുണ്ടെന്ന് ലീഗ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top