സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ ഇ​ൻ​വെ​ർ​ട്ട​റു​മാ​യി വി-​ഗാ​ർ​ഡ്
സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ ഇ​ൻ​വെ​ർ​ട്ട​റു​മാ​യി വി-​ഗാ​ർ​ഡ്
Thursday, June 16, 2022 6:45 PM IST
കൊ​ച്ചി: റൂ​ഫ്ടോ​പ് സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സോ​ൾ​സ്മാ​ർ​ട്ട് ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ ഇ​ൻ​വ​ർ​ട്ട​റു​ക​ൾ വി-​ഗാ​ർ​ഡ് അ​വ​ത​രി​പ്പി​ച്ചു. ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം നി​ർ​മി​ച്ച് മി​ക​ച്ച രൂ​പ​ക​ൽ​പ്പ​ന​യി​ൽ പു​റ​ത്തി​റ​ക്കി​യ സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് ഇ​ൻ​വെ​ർ​ട്ട​റി​ൽ മി​ക​ച്ച വൈ​ദ്യു​ത ഉ​ൽ​പ്പാ​ദ​ന ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഡേ​റ്റ ഒ​രു മാ​സം വ​രെ സൂ​ക്ഷി​ക്കു​ന്ന​തി​നും സൗ​ജ​ന്യ വൈ-​ഫൈ ഡേ​റ്റ ലോ​ഗ​ർ, ത​ത്സ​മ​യ വോ​ൾ​ട്ടേ​ജ് ബ്ലു​ടൂ​ത്ത്/ വൈ-​ഫൈ മു​ഖേ​ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ അ​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം, ട​ച്ച് ക​ണ്‍​ട്രോ​ൾ, മു​ഴു​സ​മ​യ വെ​ബ്, ആ​പ്പ് നി​രീ​ക്ഷ​ണ സം​വി​ധാ​നം തു​ട​ങ്ങി​യ​വ ഇ​തി​ലു​ണ്ട്. സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് ഇ​ൻ​വെ​ർ​ട്ട​ർ സിം​ഗി​ൾ, ത്രി ​ഫേ​സു​ക​ളി​ൽ ല​ഭ്യ​മാ​ണ്. പ​ത്തു വ​ർ​ഷം വാ​റ​ന്‍റി​യും ക​ന്പ​നി ന​ൽ​കു​ന്നു.

മൈ​ന​സ് 25 ഡി​ഗ്രി മു​ത​ൽ 60 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല​യി​ൽ സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​വ​യ്ക്ക് ശേ​ഷി​യു​ണ്ട്. സൂ​ര്യ​പ്ര​കാ​ശ​ത്തെ കൂ​ടു​ത​ലാ​യി ആ​ഗി​ര​ണം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള ക്ഷ​മ​ത കൂ​ടി​യ മോ​ണോ പെ​ർ​ക്ക് സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് പി​വി ഇ​ൻ​വ​ർ​ട്ട​റി​നൊ​പ്പം ന​ൽ​കു​ന്ന​ത്. ഈ ​പാ​ന​ലു​ക​ൾ​ക്ക് 25 വ​ർ​ഷ​ത്തെ ഓ​ണ്‍ സൈ​റ്റ് വാ​റ​ന്‍റി​യും ക​ന്പ​നി ന​ൽ​കു​ന്നു.


ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​യ്ക്ക് 98.4 ശ​ത​മാ​നം വ​രെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യു​മു​ണ്ട്. ഇ​ത് വൈ​ദ്യു​തി ബി​ല്ല് ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വൈ​ദ്യു​തി കാ​ര്യ​ക്ഷ​മ​മാ​യി യൂ​ട്ടി​ലി​റ്റി ഗ്രി​ഡ​ലേ​ക്ക് ആ​വ​ശ്യ​മാ​യ ക​റ​ന്‍റാ​ക്കി മാ​റ്റു​ക​യും തു​ട​ർ​ന്ന് അ​ത് ആ​വ​ശ്യാ​നു​സ​ര​ണം ഗ്രി​ഡി​ലേ​ക്കും ഗാ​ർ​ഹി​ക/​വാ​ണി​ജ്യ ലൈ​നി​ലേ​ക്കും ക​ട​ത്തി​വി​ടും.

ന്ധ​പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി കാ​ണു​ന്ന ക​ന്പ​നി​യാ​ണ് വി-​ഗാ​ർ​ഡ്. പു​തി​യ സോ​ൾ​സ്മാ​ർ​ട് സോ​ളാ​ർ പ​വ​ർ സി​സ്റ്റം ഈ ​ഗ​ണ​ത്തി​ലെ ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​മാ​ണ്. പു​തു​മ​ക​ളാ​ലും ഫീ​ച്ച​റു​ക​ളാ​ലും സ​ന്പ​ന്ന​മാ​യ ഇ​ത് സൗ​രോ​ർ​ജ്ജ​ത്തെ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു,ന്ധ ​വി-​ഗാ​ർ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മി​ഥു​ൻ ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു.