Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വർണച്ചിറകുള്ള പാദങ്ങൾ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറ...
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോ...
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത...
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക...
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത...
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട...
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസ...
Previous
Next
Youth
'അനന്യം' ഈ പാട്ടുവെട്ടം....!
Wednesday, July 1, 2020 3:50 PM IST
റിയാലിറ്റി വേദികളിൽ തിളങ്ങുന്നവർക്ക് പിന്നണി പാടാൻ മുന്തിയ പരിഗണന നല്കുന്ന കാലത്താണ് ‘വെള്ളം’ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ സാധാരണ ജീവിതപരിസരങ്ങളിൽ നിന്ന് അസാധാരണ പ്രതിഭാസ്പർശമുള്ള അനന്യയെന്നെ അഞ്ചാം ക്ലാസുകാരിയെ ബിജിബാലിന്റെ ഈണത്തിൽ പാടാൻ വിളിക്കുന്നത്. “ അവർക്കൊക്കെ അവസരങ്ങളുണ്ട്. ഈ കുട്ടിക്ക് അത്തരം സാധ്യതകൾ കുറവല്ലേ. ഏറെ ഫീൽ ചെയ്താണ് അനന്യ പാടുന്നത്. ഫീലുള്ള ആ വോയ്സ് ബിജിബാലിന് വളരെ ഇഷ്ടമായി. ഇനിയും പാട്ടുകൾ അനന്യയെ തേടിയെത്തും...” കുഞ്ഞുസ്വപ്നങ്ങൾക്കു ചിറകുകൾ നല്കിയ പ്രജേഷ് സെൻ പറയുന്നു.
ഉൾക്കണ്ണിലൂടെ മാത്രം ഈ ലോകം കാണുന്ന അനന്യയുടെ പാട്ട് അച്ഛനെക്കുറിച്ചാണ്, അമ്മയെക്കുറിച്ചാണ്, സർവ ചരാചരങ്ങളെയും തൊട്ടുണർത്തുന്ന സ്നേഹത്തെക്കുറിച്ചുമാണ്. ബിജിബാലും നിധീഷ് നടേരിയും ചേർന്നൊരുക്കിയ ‘പുലരിയിലച്ഛന്റെ തുടുവിരലെന്നപോൽ തൊട്ടുണർത്തുന്നൂ തൂവെട്ടം..’ യൂട്യൂബിൽ ഇതുവരെ ആസ്വദിച്ചത് രണ്ടരലക്ഷത്തിലധികംപേർ. പാട്ടുകേട്ട് ഇഷ്ടമായിട്ടാണ് മഞ്ജുവാര്യർ അതു ഫേസ്ബുക്ക് പേജിൽ ലോഞ്ച് ചെയ്തത്. ജയസൂര്യ യും സിദ്ധിക്കും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെ ത്തുന്ന ‘വെള്ളം’ കണ്ണൂരുള്ള ഒരു മനുഷ്യന്റെ ജീവിതമാണു പറയുന്നത്.
വഴിത്തിരിവായി
‘നീ മുകിലോ...’
മൂന്നര വയസിൽ അനന്യ പാടിത്തുടങ്ങിയെന്ന് അമ്മ പ്രജിത. ഒന്നാം ക്ലാസിൽ ആയപ്പോഴേക്കും സിനിമാപാട്ടുകളിലെത്തി. ‘ഇന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്...’ അതിലാണു തുടക്കം. റേഡിയോയിലും മൊബൈലിലും കേട്ട പാട്ടുകളൊക്കെ അനന്യ പാടിപ്പഠിച്ചു. രാഗേഷ് ഹരിശ്രീയാണ് ആദ്യമായി പാട്ടു പഠിപ്പിച്ചത്. കണ്ണൂർ ഫ്ളവേഴ്സ് അക്കാദമിയിലെ ഷമീർബാബുവാണ് ഇപ്പോൾ ഗുരു. കഴിഞ്ഞ വർഷം ക്ലാസിലിരുന്ന് ലഞ്ച് ബ്രേക്കിൽ അനന്യ പാടിയ ‘നീ മുകിലോ..’ എന്ന പാട്ടാണ് വഴിത്തിരിവായത്. അനിഷ എന്ന കുട്ടി എടുത്ത വീഡിയോ നടി അനുമോൾക്ക് അയച്ചുകൊടുത്തു. അതു സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ചാനലുകൾ കൊച്ചുപാട്ടുകാരിയെത്തേടി കണ്ണൂർ വാരത്തെ വീട്ടിലെത്തി. സിനിമയിൽ പാടാൻ ആഗ്രഹമുള്ളതായി അനന്യ അഭിമുഖങ്ങളിൽ പറഞ്ഞു.
പ്രാർഥനയോടെ തുടക്കം...
അനന്യയുടെ അഭിലാഷം പ്രജേഷ് സെൻ അറിഞ്ഞത് ‘റോക്കറ്റ്റി’ സിനിമയുടെ വർക്കിനിടയിലാണ്. ഏഷ്യാനെറ്റിൽ ജേണലിസ്റ്റായ സുഹൃത്ത് വിനിത വേണുവാണ് ആ പാട്ടുവീഡിയോ എത്തിച്ചത്. “എനിക്കതു ഹൃദയസ്പർശിയായി തോന്നി. വെള്ളത്തിന്റെ മ്യൂസിക് ചെയ്യുന്ന ബിജിബാലിനെ വിളിച്ചു. ബിജിബാൽ അനന്യയുടെ പാട്ട് മുന്‍പേ കേട്ടിരുന്നു. അനന്യയെ നമ്മുടെ സിനിമയിൽ പാടിക്കാമെന്ന് ഞാൻ. അതിനുള്ള സിറ്റ്വേഷൻ ഉണ്ടോ എന്നായി ബിജിബാൽ. സിറ്റ്വേഷൻ ഉണ്ടാക്കാം - ഞാൻ പറഞ്ഞു. അങ്ങനെ സ്കൂൾ സീക്വൻസിൽ അനന്യയ്ക്കു വേണ്ടി ഒരു പ്രാർഥനാഗീതം രൂപപ്പെടുത്തി. ബിജിബാൽ ഒരു പാട്ട് മ്യൂസിക് ഉണ്ടാക്കി. നിധീഷ് നടേരി എഴുതിയ വരികൾ പാടി ബിജിബാൽ അനന്യയ്ക്ക് അയച്ചുകൊടുത്തു. സിനിമയുടെ ഷൂട്ട് തുടങ്ങുംമുന്പ് അനന്യയെ എറണാകുളത്തെ സ്റ്റുഡിയോയിൽ എത്തിച്ച് പാട്ട് റിക്കോർഡ് ചെയ്തു” - പ്രജേഷ് സെൻ പറഞ്ഞു.
പ്രകാശം പരത്തുന്ന പാട്ടുകാരി
റിക്കോർഡിംഗിന് വന്നപ്പോഴാണ് ബിജിബാൽ അനന്യയെ ആദ്യമായി കണ്ടത്. “ അദ്ഭുതകരമെന്നു പറയട്ടെ... പാട്ടിലെ ചെറിയ ചെറിയ കാര്യങ്ങളും ഡീറ്റയിലിംഗുമെല്ലാം കൃത്യമായി പഠിച്ചാണ് അനന്യ വന്നത്. അത്ര ദൂരെ നിന്നാണു വന്നതെങ്കിൽപ്പോലും കേവലം 20 മിനിറ്റുകൊണ്ട് ആ കുട്ടി പാടിക്കഴിഞ്ഞിരുന്നു. ഒരു കറക്്ഷനും പിന്നീട് എടുക്കേണ്ടി വന്നില്ല. മോഹനം എന്നൊക്കെ പറയാവുന്ന രീതിയിൽ സിംപിളായ ഒരു പ്രാർഥന. പാട്ട് സിംപിളാണെങ്കിലും ബുദ്ധിമുട്ടുള്ളതാണെങ്കിലും അതു പ്രകാശമാനമാക്കണമല്ലോ. പ്രത്യേകിച്ചും പ്രാർഥനയാകുന്പോൾ കേൾക്കുന്നവർക്കും അതു വെളിച്ചം പകരുന്നതാവണം. അക്ഷരസ്ഫുടതയ്ക്കപ്പുറം പാട്ടിന്റെ ഒരു സ്ഫുടതയുണ്ടല്ലോ... പാട്ടു പാടുന്നതിലുളള ഒരുറപ്പ്. അത് ആത്മവിശ്വാസത്തിൽ നിന്നു വരുന്നതാണ്. കൃത്യതയോടെ, ഒരു സംശയവുമില്ലാതെയാണ് ആ കുട്ടി പാടുന്നത്. അക്ഷരസ്ഫുടതയ്ക്കൊപ്പം സംഗീതത്തിലുള്ള കൃത്യതയും... അതിലൊക്കെയാണ് ഏറ്റവും മതിപ്പു തോന്നിയത്. കുട്ടികൾ പാടുന്ന പാട്ടൊക്കെയാണെങ്കിൽ തുടർന്നും അനന്യയെക്കൊണ്ട് പാടിക്കുന്നതിൽ സന്തോഷം ”
ബിജിബാൽ പറഞ്ഞു.
പാട്ടെഴുത്തുകാരൻ പറയുന്നു
“ അനന്യയാവും ഈ പാട്ടു പാടുകയെന്ന് ബോധിയിലിരുന്ന് പാട്ടെഴുന്പോൾ അറിയാമായിരുന്നു. കാരണം, ബിജിബാൽ സാറും പ്രജേഷ് ഭായിയുമൊക്കെ അതു തീരുമാനിച്ചിരുന്നു. ‘നീ
മുകിലോ’ വൈറലായി നിൽക്കുന്ന സമയമായിരുന്നു അത്. ആദ്യത്തെ കുറച്ചു വരികൾ എഴുതിത്തുടങ്ങിയ ശേഷമാണ് ട്യൂൺ തന്നത്. തളിപ്പറന്പിലെ സെറ്റിലെത്തിയ അനന്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകാതെ വീട്ടിൽ പോയി കാണും....” പാട്ടെഴുതിയ നിധീഷ് നടേരി പറഞ്ഞു.
‘പാട്ട് ഹിറ്റായതോടെ അനന്യ സന്തോഷത്തിലാണ്. കാരണം, അവൾക്കു പുറംലോകമൊന്നും ഇല്ലല്ലോ. ആകെയുള്ളതു ശബ്ദം മാത്രമല്ലേ. പുറത്തു കൊണ്ടുപോയി ചികിത്സിക്കണമെങ്കിൽ പോലും പ്രൊഡ്യൂസേഴ്സ് റെഡിയാണ്.”
അനന്യയ്ക്കു കാഴ്ച ലഭിക്കാനുള്ള സാധ്യതകൾ തേടുകയാണ് പ്രജേഷ് സെൻ. വാരം യുപി സ്കൂൾ വിദ്യാർഥിയായ അനന്യ ധർമശാലയിലെ മോഡൽ സ്കൂൾ ഫോർ ബ്ലൈൻഡിൽ ബ്രെയിൻ ലിപി പഠിക്കുന്നു. “ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടിരിക്കുന്നതും വീട്ടിലേക്കു കൂട്ടിവരുന്നതും ഞാനാണ്. അവൾക്കു നടക്കാനും മറ്റും എപ്പോഴും ഒരാളുടെ സഹായം വേണം ”- അനന്യയെ ചേർത്തുപിടിച്ച് പ്രജിത പറഞ്ഞു.
വലിയ പാട്ടുകാരിയാവണം
നീ മുകിലോ, രാജഹംസമേ, പുലർകാല സുന്ദരസ്വപ്നത്തിൽ, മൗനസരോവരമാകെയുണർന്നു... അനന്യയുടെ ഇഷ്ടഗാനങ്ങൾ തീരുന്നില്ല.
“ചിത്രച്ചേച്ചി, എം.ജി. ശ്രീകുമാർ അങ്കിൾ, യേശുദാസ് അങ്കിൾ... എല്ലാവരുടെയും പാട്ടുകൾ ഇഷ്ടമാണ്. വലിയ പാട്ടുകാരിയാവണം...” വാരത്തെ കൊച്ചുവീട്ടിലിരുന്ന് അനന്യ പറഞ്ഞു. കൂലിപ്പണി ചെയ്യുന്ന അച്ഛൻ പുഷ്പനും അമ്മ പ്രജിതയും സഹോദരി അതുല്യയും അവളുടെ സ്വപ്നങ്ങൾ ക്കൊപ്പമാണ്.
അനന്യയുടെ മോഹങ്ങൾ
പാട്ടുകളുടെ ആകാശങ്ങളിലേക്കു പറന്നു തുടങ്ങുകയാണ്.
-ടി.ജി.ബൈജുനാഥ്
സ്വർണച്ചിറകുള്ള പാദങ്ങൾ
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം

Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top