എൽജി ഡ​ബ്ല്യു 10, ഡ​ബ്ല്യു 30, ഡ​ബ്ല്യു 30 പ്രോ വിപണിയിൽ
ന്യു​​​ഡ​​​ൽ​​​ഹി:​ ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക് വ​​​​ന്പ​​​​ൻ എ​​​​ൽ​​​​ജി​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​യ എ​​​​ൽ​​​​ജി ഡ​​​​ബ്ല്യു 10, ഡ​​​​ബ്ല്യു 30, ഡ​​​​ബ്ല്യു 30 പ്രോ ​​​​എ​​​​ന്നി​​​​വ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഡ​​​​ബ്ല്യു 10 ന്‍റെ​​​​യും ഡ​​​​ബ്ല്യു 30യു​​​​ടെ​​​​യും വി​​​​ല്​​​​പ​​​​ന അ​​​​ടു​​​​ത്ത​​​​മാ​​​​സം മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

ഡ​​​​ബ്ല്യു 10 ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ

ഡ്യു​​​​വ​​​​ൽ സിം,​​ ​​ആ​​​​ൻ​​​ഡ്രോ​​​​യി​​​​ഡ് പൈ, 6.19 ​​​​ഫു​​​​ൾ എ​​​​ച്ച്ഡി ഡി​​​​സ്പ്ലേ, ഓ​​​​ക്ടാ​​​​കോ​​​​ർ മീ​​​​ഡി​​​​യ ടെ​​​​ക് ഹീ​​​​ലി​​​​യോ പി 22 ​​​​പ്രോ​​​​സ​​​​സ​​​​ർ, 3 ജി​​​​ബി റാം, 32 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ​​​​യും അ​​​​ഞ്ച് മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ​​​​യും ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, എ​​​​ട്ട് മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 4,000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി. വി​​​​ല: 8,999 രൂ​​​​പ.

ഡ​​​​ബ്ല്യു 30 ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ

ഡ്യു​​​​വ​​​​ൽ സിം,​​​​ആ​​​​ൻ​​ഡ്രോ​​​​യി​​​​ഡ് പൈ, 6.26 ​​​​ഇ​​​​ഞ്ച് ഫു​​​​ൾ എ​​​​ച്ച്ഡി ഡി​​​​സ്പ്ലേ, ഓ​​​​ക്ടാ​​​​കോ​​​​ർ മീ​​​​ഡി​​​​യ ടെ​​​​ക് ഹീ​​​​ലി​​​​യോ പി 22 ​​​​പ്രോ​​​​സ​​​​സ​​​​ർ, 3 ജി​​​​ബി റാം, 32 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്. മൂ​​​​ന്ന് പി​​​​ൻ​​ കാ​​​​മ​​​​റ​​​​ക​​​​ൾ (13 എം​​​​പി, 12 എം​​​​പി, ര​​​​ണ്ട് എം​​​​പി), 16 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 4,000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ഫിം​​ഗ​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, പ്രോ​​​​ക്സി​​​​മി​​​​റ്റി സെ​​​​ൻ​​​​സ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ. വി​​​​ല: 9,999 രൂ​​പ.


ഡ​​​​ബ്ല്യു 30 പ്രോ ​​​​ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ

ഡ്യു​​​​വ​​​​ൽ സിം, 6.21 ​​​​ഇ​​ഞ്ച് എ​​​​ച്ച്ഡി ഡി​​​​സ്പ്ലേ, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പൈ, ​​​​ഒ​​​​ക്റ്റാ​​​​കോ​​​​ർ സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ പ്രോ​​​​സ​​​​സ​​​​ർ, 4 ജി​​​​ബി റാം, 64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, മൂ​​​​ന്നു പി​​​​ൻ​​ കാ​​​​മ​​​​റ​​​​ക​​​​ൾ (13 എം​​​​പി, 5 എം​​​​പി, 8എം​​​​പി), 16 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 4,000 എം​​​​എ​​​​എ​​ച്ച്ബാ​​​​റ്റ​​​​റി, ഫിം​​ഗ​​ർ ​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, പ്രോ​​​​ക്സി​​​​മി​​​​റ്റി സെ​​​​ൻ​​​​സ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ. വി​​​​ല: പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.