നോ​കി​യ 9 പ്യുവർ വ്യു വി​പ​ണി​യി​ൽ
മും​​​​ബൈ: എ​​ച്ച്എം​​​​ഡി ഗ്ലോ​​​​ബ​​​​ലി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ​മോ​​​​ഡ​​​​ൽ നോ​​​​കി​​​​യ 9 പ്യു​​​​യ​​​​ർ വ്യു ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. 12 എം​​​​പി​​​​യു​​​​ള്ള അ​​​​ഞ്ച് പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ളാ​​​​ണ് ഫോ​​​​ണി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളി​​​​ലൊ​​​​ന്ന്.

ഡ്യു​​​​വ​​​​ൽ ​​സിം, ​​ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 9 പൈ, 5.99 ​​​​ഇ​​​​ഞ്ച് ഡി​​​​സ്പ്ലേ, ഫിം​​ഗ​​ർ ​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, ക്വാ​​​​ൽ​​​​കോം സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ 845 പ്രോ​​​​സ​​​​സ​​​​ർ, ആ​​​​റ് ജി​​​​ബി റാം, 128 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്. 3320 എം​​​​എ​​​​എ​​ച്ച് ബാ​​​​റ്റ​​​​റി, വ​​​​യ​​​​ർ​​​​ലെ​​​​സ് ചാ​​​​ർ​​​​ജിം​​​​ഗ് സം​​​​വി​​​​ധാ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് മ​​​​റ്റ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. ഈ ​​​​മാ​​​​സം 10 മു​​​​ത​​​​ൽ വി​​​​ല്പ​​​​ന​​ ആ​​​​രം​​​​ഭി​​​​ക്കും. വി​​​​ല: 49,999 രൂ​​പ.