ട്രിപ്പിൾ റിയർ കാമറയുമായി വിവോ വൈ 12
ട്രിപ്പിൾ റിയർ കാമറയുമായി  വിവോ വൈ 12
Monday, July 15, 2019 5:09 PM IST
കൊ​ച്ചി: വി​വോ വൈ 12 ​വി​പ​ണി​യി​ൽ. എ​ഐ ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ (13 + 8 + 2എം​പി), 8എം​പി മു​ൻ കാ​മ​റ, 5000 എം​എ​എ​ച്ച് ബാ​റ്റ​റി, 6.35 ഇ​ഞ്ച് എ​ൽ​സി​ഡി എ​ച്ച്ഡി ഹ​ലോ ഫു​ൾ​വ്യൂ ഡി​സ്പ്ലേ, ആ​ൻ​ഡ്രോ​യ്ഡ് 9.0 ഫ​ൺ​ട​ച്ച് ഒ​എ​സ് 9, ഹീ​ലി​യോ പി 22 ​പ്രോ​സ​സ​ർ, 4 ജി​ബി റാം, 32 ​ജി​ബി റോം ​എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.

അ​ക്വാ ബ്ലൂ, ​ബ​ർ​ഗ​ണ്ടി റെ​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന വൈ 12​ന് 12,490 രൂ​പ​യാ​ണ് വി​ല.