പി​ഐ​ഇ ടി​വി​യു​മാ​യി ടി​സി​എ​ൽ
‌തൃ​​​ശൂ​​​ർ: ടി​​​സി​​​എ​​​ൽ സ്മാ​​​ർ​​​ട്ട് ടി​​​വി​​​ക​​​ളു​​​ടെ പു​​​തി​​​യൊ​​​രു ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ആ​​​ദാ​​​യ നി​​​ര​​​ക്കു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പി 8 ​​​സീ​​​രി​​​സി​​​ൽ, ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി എ​​​ത്തു​​​ന്ന ആ​​​ൻ​​​ഡ്രോ​​​യ്ഡ് പി​​​ഐ​​​ഇ (9) ടി ​​​വി​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യോ​​​ടു​​​കൂ​​​ടി​​​യ 4 കെ ​​​അ​​​ൾ​​​ട്രാ എ​​​ച്ച്ഡി​​​പി 8 എ ​​​ഐ ടി​​​വി ആ​​​ണ് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഒ​​​രി​​​നം. ഓ​​​രോ സ്മാ​​​ർ​​​ട്ട് ഹോം ​​​ഉ​​​പ​​​ക​​​ര​​​ണ​​​ത്തേ​​​യും നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ എ​​​ഐ വോ​​​യ്സ് സെ​​​ർ​​​ച്ച്, എ​​​ഐ പി​​​ക്ച​​​ർ എ​​​ൻ​​​ജി​​​ൻ, എ​​​ഐ സൗ​​​ണ്ട് എ​​​ൻ​​​ജി​​​ൻ, എ​​​ഐ ഇ​​​ന്‍റ​​​ർ​​​ക​​​ണ​​​ക്ട് എ​​​ന്നി​​​വ വ​​​ഴി സാ​​​ധി​​​ക്കും.