ആ​ൻ​ഡ്രോ​യ്ഡ് ടി​വി​യും സ്മാ​ർട് എ​സി​ക​ളു​മാ​യി സി​എ​ൽ
ആ​ൻ​ഡ്രോ​യ്ഡ് ടി​വി​യും സ്മാ​ർട് എ​സി​ക​ളു​മാ​യി സി​എ​ൽ
Tuesday, January 14, 2020 2:48 PM IST
കൊ​​​ച്ചി: ടെ​​​ലി​​​വി​​​ഷ​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടി​​​സി​​​എ​​​ൽ സ്മാ​​​ർ​​​ട്ട് റേ​​​ഞ്ച് എ​​​ഐ പ​​​വേ​​​ഡ് ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ​​യും എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ​​യും ഹോം ​​​ആ​​​പ്പി​​​ന്‍റെ​​​യും വി​​​പു​​​ല​​​മാ​​​യ ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ ടി​​​വി വി​​​പ​​​ണി​​​യി​​​ൽ വ​​ലി​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ് ടി​​​സി​​​എ​​​ൽ 4 കെ​​എ​​​ഐ ആ​​​ൻ​​​ഡ്രോ​​​യ്ഡ് ടി​​​വി​​​ക​​​ൾ. പു​​​തി​​​യ ഓ​​​ണ്‍ ക്യോ ​​​സ്പീ​​​ക്ക​​​റും ഡോ​​​ൾ​​​ബി അ​​​റ്റ്മോ​​​സ് സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യും ഏ​​​റ്റ​​​വും മി​​​ക​​​ച്ച സി​​​നി​​​മാ​​​റ്റി​​​ക് അ​​​നു​​​ഭ​​​വം ന​​​ല്കു​​​മെ​​ന്നും ക​​ന്പ​​നി പ​​റ​​യു​​ന്നു.

ബി​​​ൽ​​​റ്റ്- ഇ​​​ൻ- ഗൂ​​​ഗി​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റോ​​​ടു കൂ​​​ടി​​​യ 9.0 ആ​​​ൻ​​​ഡ്രോ​​​യ്ഡ് പൈ ​​​സം​​​വി​​​ധാ​​​ന​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. 55 ഇ​​​ഞ്ച്, 65 ഇ​​​ഞ്ച് സ്ക്രീ​​​നു​​​ക​​​ളി​​​ലാ​​ണു പു​​​തി​​​യ ടി​​​വി എ​​​ത്തു​​​ന്ന​​​ത്.

ഹാ​​​ൻ​​​ഡ് ഫ്രീ ​​​ശ​​​ബ്ദ​​​നി​​​യ​​​ന്ത്ര​​​ണ​​വു​​മു​​ണ്ട്. ഫു​​​ൾ എ​​​ച്ച്ഡി ടി​​​വി​​​ക​​​ളി​​​ലെ പി​​​ക്സ​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ നാ​​​ലി​​​ര​​​ട്ടി​​​യു​​​ള്ള 3840 - 2160 പി​​​ക്സ​​​ലു​​​ക​​​ൾ ദൃ​​​ശ്യാ​​​നു​​​ഭ​​​വ വി​​​സ്മ​​​യ​​​മാ​​​ണ് ന​​​ൽ​​​കു​​​ക. വൈ​​​ഡ് ക​​​ള​​​ർ ഗാ​​​മു​​​ട്ട് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഡി​​​സ്പ്ലേ പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് 30 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും. വി​​​ല 55 ഇ​​​ഞ്ചി​​​ന് 49,990 രൂ​​​പ​​​യും 65 ഇ​​​ഞ്ചി​​​ന് 69,990 രൂ​​​പ​​​യു​​​മാ​​​ണ്.


ടി​​​സി​​​എ​​​ലി​​​ന്‍റെ എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ അ​​​ൾ​​​ട്രാ- ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ സാ​​​ങ്കേ​​​തി​​​ക​ വി​​​ദ്യ​​​യോ​​​ടു​​​ കൂ​​​ടി​​​യ​​​വ​​​യാ​​​ണ്. ഐ​​​ഒ​​​ടി - എ​​​ഐ സ്മാ​​​ർ​​​ട്ട് എ​​​സി​​​ക​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ തീ​​​വ്ര​​​കാ​​​ലാ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു യോ​​​ജ്യ​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​വ​​​യാ​​​ണ്. ട​​​ർ​​​ബോ സീ​​​രി​​​സ്, സ്മാ​​​ർ​​​ട്ട് സീ​​​രി​​​സ്, എ​​​ലൈ​​​റ്റ് സീ​​​രി​​​സ് എ​​​ന്നീ മൂ​​​ന്നു മോ​​​ഡ​​​ലു​​​ക​​​ളി​​​ലാ​​​ണ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത്.

മ​​​ണി​​​ക്കൂ​​​റി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 300 യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​പ​​​ഭോ​​​ഗ​​​ത്തോ​​​ടെ ഉൗ​​​ർ​​​ജസം​​​ര​​​ക്ഷ​​​ണ ശേ​​​ഷി​​​യി​​​ലും അ​​​ൾ​​​ട്രാ-​ ലോ ​​ഫ്രീ​​​ക്വ​​​ൻ​​​സി ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
വി​​​ല എ​​​ലൈ​​​റ്റ് സീ​​​രി​​​സ് ട​​​ർ​​​ബോ എ​​​യ​​​ർ 26,990 രൂ​​​പ മു​​​ത​​​ൽ 31,990 രൂ​​​പ വ​​​രെ.