ഹെ​യ​റിന്‍റെ പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക്
ഹെ​യ​റിന്‍റെ പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക്
Tuesday, February 25, 2020 3:30 PM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര ഇ​​ല​​ക്‌ട്രോ​​ണി​​ക് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഹെ​​​യ​​​ര്‍, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, എ​​​യ​​​ര്‍ ​ക​​​ണ്ടീ​​ഷ​​​ണ​​ര്‍, വാ​​​ഷിം​​​ഗ് മെ​​​ഷീ​​ന്‍, എ​​​ല്‍​ഇ​​​ഡി ടി​​​വി, മൈ​​​ക്രോ​​​വേ​​​വ്, ഡീ​​​പ് ഫ്രീ​​​സ​​​ര്‍, വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ര്‍ തു​​​ട​​​ങ്ങി​ 83 പു​​തി​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​ൾകൂ​​ടി വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കു​​ന്നു. ഇ​​​ന്‍റ​​ര്‍​നെ​​​റ്റ് ഓ​​ഫ് ടെ​​​ക്നോ​​​ള​​​ജി (ഐ​​​ഒ​​​ടി) സാ​​​ങ്കേ​​​തി​​​ക​​​ത​​​യോ​​​ടെ നൂ​​​ത​​​ന​​​മാ​​​യ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളും ക​​ന്പ​​നി വി​​​പ​​​ണി​​​യി​​ലി​​റ​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ്.

ആ​​​ന്‍​ഡ്രോ​​​യ്ഡ്-​ ഗൂ​​​ഗി​​ൾ സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് സ്മാ​​​ര്‍​ട്ട് എ​​​ല്‍​ഇ​​​ഡി ടി​​​വി, വൈ​​​ഫൈ വാ​​​ഷിം​​ഗ് മെ​​​ഷി​​​ന്‍, ക്ലീ​​​ന്‍ കൂ​​​ള്‍ എ​​​സി, ഡോ​​​റി​​​ല്‍ എ​​​ല്‍​ഇ​​​ഡി സ്‌​​​ക്രീ​​​നു​​​ള്ള സ്മാ​​​ര്‍​ട്ട് റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​യും ഐ​​​ഒ​​​ടി ശ്രേ​​​ണി​​​യി​​​ല്‍ വ​​​രു​​​ന്നു.


നി​​​ല​​​വി​​​ല്‍ ക​​​മ്പ​​​നി​​​ക്ക് രാ​​​ജ്യ​​​മാ​​​കെ 20,000 ഡീ​​​ല​​​ര്‍​മാ​​​രും 539 സ​​​ര്‍​വീ​​സ് സെ​​ന്‍റ​​റു​​​ക​​​ളു​​​മു​​​ണ്ട്. ഡോ​​​ര്‍ ടു ​​​ഡോ​​​ര്‍ മൊ​​​ബൈ​​​ല്‍ സ​​​ര്‍​വീ​​സ് വാ​​​ന്‍, 24x7 ടോ​​​ള്‍​ഫ്രീ ഹെ​​​ല്‍​പ്പ്‌​​ലൈ​​​ന്‍, വെ​​​ബ്സൈ​​​റ്റി​​​ല്‍ ലൈ​​​വ് ചാ​​​റ്റ്, വാ​​​ട്സാ​​​പ് സ​​​ര്‍​വീ​​സ് സ​​​പ്പോ​​​ര്‍​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഹെ​​​യ​​​റി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.