സെ​ൻ​ഹൈ​സ​ർ ആം​ബി​യോ സൗ​ണ്ട്ബാ​ർ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു
ജ​ർ​മ​ൻ ഓ​ഡി​യോ ക​ന്പ​നി​യാ​യ സെ​ൻ​ഹൈ​സ​റി​ന്‍റെ ആം​ബി​യോ സൗ​ണ്ട്ബാ​ർ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സൗ​ണ്ട്ബാ​റി​ന്‍റെ വി​ല 1,99,990 രൂ​പ​യാ​ണ്.

സെ​ൻ​ഹൈ​സ​ർ ആം​ബി​യോ ട്രേ​ഡ്മാ​ർ​ക്കി​നു കീ​ഴി​ലാ​ണ് ഇ​ത് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആം​ബി​യോ 3ഡി ​ഓ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ പ​ര​മാ​വ​ധി ഓ​ഡി​യോ അ​നു​ഭ​വം ന​ൽ​കും.

പ്ലേ​ബാ​ക്കി​ന്‍റെ​യും റി​യാ​ലി​റ്റി​യു​ടെ​യും അ​തി​രു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന ഓ​ൾ-​ഇ​ൻ-​വ​ണ്‍ ഉ​പ​ക​ര​ണ​മാ​ണ് ആം​ബി​യോ സൗ​ണ്ട്ബാ​ർ. ലാ​ക്ക്വ​ർ ചെ​യ്ത അ​ലു​മി​നി​യം പ്ര​ത​ലം. പ​തി​മൂ​ന്ന് ഡ്രൈ​വു​ക​ളാ​ണു​ള്ള​ത്. ഫ്രോ​ണ്‍​ഹോ​ഫ​ർ ഐ​ഐ​എ​സു​മാ​യി ചേ​ർ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​ർ​ച്ച്വ​ലൈ​സേ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡോ​ൾ​ബി അ​റ്റ്മോ​സ്, എം​പെ​ഗ്-​എ​ച്ച്, ഡി​ടി​എ​സ്-​എ​ക്സ് എ​ന്നി​ങ്ങ​നെ എ​ന്തി​നും യോ​ജി​ക്കു​ന്ന​താ​ണ് ആം​ബി​യോ സൗ​ണ്ട്ബാ​ർ. സ്റ്റീ​രി​യോ​യും 3ഡി 5.1 ​ഉ​ള്ള​ട​ക്ക​വും പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് സാ​ങ്കേ​തി​ക​വി​ദ്യ. സി​നി​മ, സം​ഗീ​തം, സ്പോ​ർ​ട്സ്, വാ​ർ​ത്ത, ന്യൂ​ട്ര​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ചു ത​ര​ത്തി​ൽ സെ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ് സൗ​ണ്ട​ബാ​ർ. വി​വി​ധ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ​ക്കും ഫ്രീ​ക്വ​ൻ​സി​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യും 3ഡി ​ശ​ബ്ദ​ത്തി​ന് ചേ​ർ​ന്നും പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.


ബി​ൽ​റ്റ്-​ഇ​ൻ ഗൂ​ഗി​ൾ ക്രോം​കാ​സ്റ്റ് വ​ഴി സെ​ൻ​ഹൈ​സ​ർ ആം​ബി​യോ സൗ​ണ്ട്ബാ​ർ ക​ണ​ക്റ്റ് ചെ​യ്യു​ന്നു. ബ്ലൂ​ടൂ​ത്ത്, എ​ച്ച്ഡി​എം​ഐ ഇ​എ​ആ​ർ​സി/​സി​ഇ​സി എ​ന്നി​വ​യും ക​ണ​ക്റ്റ് ചെ​യ്യു​ന്നു. എ​ച്ച്ഡി​എം​ഐ ഇ​ൻ​പു​ട്ട്, ഒ​പ്റ്റി​ക്ക​ൽ ഓ​ഡി​യോ പോ​ർ​ട്ട്, ആ​ക്സി​ല​റി (ആ​ർ​സി​എ) ഇ​ൻ​പു​ട്ട് എ​ന്നി​വ​യും ക​ണ​ക്റ്റി​വി​റ്റി​യി​ൽ​പ്പെ​ടു​ന്നു.

ഐ​ഒ​എ​സി​ലും ആ​ൻ​ഡ്രോ​യി​ഡി​ലും സെ​ൻ​ഹൈ​സ​റി​ന്‍റെ സ്മാ​ർ​ട്ട് ക​ണ്‍​ട്രോ​ൾ ആ​പ്പ് വ​ഴി ഇ​ത് ഉ​പ​യോ​ഗി​ക്കാം.​സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി സെ​റ്റിം​ഗ്സ് ന​ട​ത്താ​ൻ ഇ​ത് ഉ​പ​യോ​ക്താ​വി​നെ സ​ഹാ​യി​ക്കും. ആം​ബി​യോ​യു​ടെ മൂ​ന്ന് വ്യ​ത്യ​സ്ത മോ​ഡു​ക​ളാ​ണു​ള്ള​ത്(​ലൈ​റ്റ്, സ്റ്റാ​ൻ​ഡേ​ർ​ഡ്, ബൂ​സ്റ്റ്). വൈ​ഫൈ, ആ​പ്പ് അ​പ്ഡേ​റ്റു​ക​ൾ വ​ഴി പു​തി​യ ഫീ​ച്ച​റു​ക​ൾ സൗ​ണ്ട്ബാ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കും.