വാട്സ്ആപ്പിൽ ഇനി ഇരുൾയുഗം !
വാ​​​ട്സ്ആ​​​പ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ഏ​​​റെ നാ​​​ളാ​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മ​​​മി​​​ട്ട് വാ​​​ട്സ്ആ​​​പ്പ് ഡാ​​​ർ​​​ക്ക് മോ​​​ഡ് വ​​​ര​​​വാ​​​യി. പ​​​ല ​ഘ​​​ട്ട​​​മാ​​​യാ​​​ണ് ഡാ​​​ർ​​​ക്ക് മോ​​​ഡ് ആ​​​ളു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തു​​​ക​​​യെ​​​ന്നും ആ​​​പ് അ​​​പ്ഡേ​​​റ്റ് ചെ​​യ്ത് ഇ​​​തു സ്വ​​​ന്ത​​​മാ​​​ക്കാ​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, അ​​​പ്ഡേ​​​റ്റ് ചെ​​​യ്തി​​​ട്ടും ഡാ​​​ർ​​​ക്ക് മോ​​​ഡ് ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ നി​​​രാ​​​ശ​​​രാ​​​കേ​​​ണ്ടെ​​​ന്നും വൈ​​​കാ​​​തെ​ ല​​​ഭി​​​ക്കു​​​മെ​​​ന്നും ക​​​ന്പ​​​നി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​ന്ത്യ​​​യി​​​ൽ ഡാ​​​ർ​​​ക്ക് മോ​​​ഡ് വ്യാ​​​പ​​​ക​​​മാ​​​യി വ​​​രു​​​ന്ന​​​തേ​​​യു​​​ള്ളു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് വേ​​​ർ​​​ഷ​​​നി​​​ലു​​​മു​​​ള്ള എ​​​ല്ലാ​ ഫോ​​​ണു​​​ക​​​ളി​​​ലും ഡാ​​​ർ​​​ക്മോ​​​ഡ് ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ലും എെ​​​ഫോ​​​ണ്‍ നി​​​ര​​​യി​​​ൽ എെ​​​ഒ​​​എ​​​സ് 13 സോ​​​ഫ്റ്റ്‌​​​വേ​​​ർ വേ​​​ർ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​യി​​​ൽ മാ​​​ത്ര​​​മേ ഡാ​​​ർ​​​ക്ക് മോ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 10 വേ​​​ർ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​ർ ഫോ​​​ണ്‍ സെ​​​റ്റിം​​​ഗ്സ്- ഡി​​​സ്പ്ലെ ബ്രൈ​​​റ്റ്നെ​​​സ് ഓ​​​പ്ഷ​​​ൻ-​ ഡാ​​​ർ​​​ക്ക് മോ​​​ഡ് എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഈ ​​​ഫോ​​​ണു​​​ക​​​ളി​​​ൽ​​​ത​​​ന്നെ ഡാ​​​ർ​​​ക്ക് മോ​​​ഡ് സം​​​വി​​​ധാ​​​നം ഉ​​​ള്ള​​​തി​​​നാ​​​ൽ വാ​​​ട്സ്ആ​​പ് ത​​​നി​​​യെ ഡാ​​​ർ​​​ക്ക് മോ​​​ഡി​​​ലേ​​​ക്കു മാ​​​റു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 9 വേ​​​ർ​​​ഷ​​​നും അ​​​തി​​​നു താ​​​ഴെ​​​യു​​​ള്ള വേ​​​ർ​​​ഷ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ആ​​പ് അ​​​പ്ഡേ​​​റ്റ് ചെ​​​യ്ത​​​ശേ​​​ഷം വാ​​​ട്സ്ആ​​​പ്പ് സെ​​​റ്റിം​​​ഗ്സി​​​ൽ -ചാ​​​റ്റ്സ്- തീം- ​​​ഡാ​​​ർ​​​ക്ക് ഓ​​​പ്ഷ​​​ൻ എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഡാ​​​ർ​​ക് മോ​​​ഡ് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കേ​​​ണ്ട​​​ത്.


ഇ​​​രു​​​ട്ടി​​​ൽ വാ​​​ട്സ് ആ​​​പ് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്പോ​​​ൾ ക​​​ണ്ണി​​​ലേ​​​ക്കു ശ​​​ക്ത​​​മാ​​​യ പ്ര​​​കാ​​​ശ​​​മ​​​ടി​​​ക്കു​​​ന്ന​​​തു​​​മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടി​​നു പ​​​രി​​​ഹാ​​​ര​​​മാ​​​യാ​​​ണു ക​​​ന്പ​​​നി ഡാ​​​ർ​​​ക് മോ​​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​ണ്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും നി​​​റ​​​ത്തി​​​ലു​​​മു​​​ള്ള ഡാ​​​ർ​​​ക് മോ​​​ഡ് വാ​​​ട്സ്ആ​​പ് ആ​​​യാ​​​സ​​​രഹിതമായ കാ​​​ഴ്ച​​​യൊ​​​രു​​​ക്കും. മാ​​​ത്ര​​​മ​​​ല്ല, ബാ​​​റ്റ​​​റി ചാ​​​ർ​​​ജ് കൂ​​​ടു​​​ത​​​ൽ ലാ​​​ഭി​​​ക്കാ​​​നും ഡാ​​​ർ​​ക് മോ​​​ഡ് സ​​​ഹാ​​​യ​​​ക​​​മാ​​​ണ്.