ഓ​ക്സി​ജ​ന് ലെ​നോ​വോ​യു​ടെ ദേ​ശീ​യ പു​ര​സ്കാ​രം
ഓ​ക്സി​ജ​ന് ലെ​നോ​വോ​യു​ടെ ദേ​ശീ​യ പു​ര​സ്കാ​രം
Wednesday, May 20, 2020 4:30 PM IST
കോ​ട്ട​യം: പ്ര​മു​ഖ ക​മ്പ്യൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ലെ​നോ​വോ ഏ​ർ​പ്പെ​ടു​ത്തി​യ ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് കേ​ര​ള​ത്തി​ൽ അ​തി​വേ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ ബ്രാ​ൻ​ഡാ​യ ഓ​ക്സി​ജ​ൻ അ​ർ​ഹ​രാ​യി.

2019 20 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നോ​ൺ​മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​പ്ടോ​പ്പു​ക​ൾ വി​റ്റ​ഴി​ച്ച​തി​നാ​ണ് അ​വാ​ർ​ഡ്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ന്ന നാ​ഷ​ണ​ൽ ഡീ​ല​ർ കോ​ൺ​ഫ​റ​ൻ​സി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം.


ഡി​ജി​റ്റ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഓ​ക്സി​ജ​നി​ൽ ലാ​പ്ടോ​പ്പ്, സ്മാ​ർ​ട്ഫോ​ൺ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ശ്രേ​ണി​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.