പേ​ടി​ക്കേ​ണ്ട, പ​ക​ര​ക്കാ​ർ ഇ​വി​ടു​ണ്ട്
പേ​ടി​ക്കേ​ണ്ട, പ​ക​ര​ക്കാ​ർ ഇ​വി​ടു​ണ്ട്
Friday, July 3, 2020 3:58 PM IST
ആ​​​​പ്പ് നി​​​​രോ​​​​ധ​​​​നം വാ​​​​സ്ത​​​​വ​​​​ത്തി​​​​ൽ ചൈ​​​​ന​​​​യ്ക്കു പ​​​​ണി​​​​കൊ​​​​ടു​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​വി​​​​ടു​​​​ള്ള പ​​​​ല​​​​ർ​​​​ക്കും ‘ആ​​​​പ്പ​​​​ണി’ കു​​​​റി​​​​ക്കു​​​​കൊ​​​​ണ്ട മ​​​​ട്ടാ​​​​ണ്. നി​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​പ്പു​​​​ക​​​​ളി​​​​ൽ പ​​​​ല​​​​തും നി​​​ത്യ​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​വ​​​​രാ​​​​ണ് അ​​​​സ്വ​​​​സ്ഥ​​​​രാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​നി​​​​മ അ​​​​യ​​​​യ്ക്കാ​​​​നും മ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ഷെ​​​​യ​​​​ർ​​​​ഇ​​​​റ്റും, എ​​​​ക്സ്ടെ​​​​ൻ​​​​ഡ​​​​റും പോ​​​​യാ​​​​ൽ എ​​​​ങ്ങ​​​​നെ വ​​​​ലി​​​​യ സൈ​​​​സി​​​​ലു​​​​ള്ള ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​മെ​​ന്നു പ​​​​ല​​​​രും ചോ​​​​ദി​​​​ക്കു​​​​ന്നു. സ്മാ​​​​ർ​​​​ട്ഫോ​​​​ണി​​​​ന്‍റെ മൂ​​​​ല​​​​യി​​​​ലു​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ബ്ലൂ​​​​ടൂ​​​​ത്തി​​​​നെ പൊ​​​​ടി​​​​ത​​​​ട്ടി യെ​​​​ടു​​​​ത്താ​​​​ലും പ്ര​​​​യോ​​​​ജ​​​​ന​​​​മു​​​​ണ്ടോ​​​​യെ​​​​ന്നു ട്രോ​​​​ള​​​ന്മാ​​​​രും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഷെ​​​​യ​​​​ർ​ ഇ​​​​റ്റി​​​​നും എ​​​​ക്സ്ടെ​​​​ൻ​​​​ഡ​​​​റി​​​​നും പ​​​​ക​​​​ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ആ​​​​പ്പു​​​​ക​​​​ൾ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടാം...

ഫ​​​​യ​​​​ൽ​​​​സ്

ഗൂ​​​​ഗി​​​​ളി​​​​ന്‍റെ സ്വ​​​​ന്തം ആ​​​​പ്പാ​​​​ണു ഫ​​​​യ​​​​ൽ​​​​സ്. ഓ​​​​ഫ്‌​​​ലൈ​​​നാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. ഫ​​​​യ​​​​ലു​​​​ക​​​​ൾ ഷെ​​​​യ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മേ ഫോ​​​​ണി​​​​ലെ ഫ​​​​യ​​​​ൽ​​​​മാ​​​​നേ​​​​ജ​​​​ർ ആ​​​​യും ജ​​​​ങ്ക് ഫ​​​​യ​​​​ലു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ഫ​​​​യ​​​​ൽ​​​​സ് ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.

ഷെ​​​​യ​​​​ർ​​​​ഓ​​​​ൾ

ഡ​​​​ൽ​​​​ഹി ആ​​​​സ്ഥാ​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ന്പ​​​​നി​​​​യാ​​​​ണു ഷെ​​​​യ​​​​ർ ഓ​​​​ൾ ആ​​​​പ്പി​​​​ന്‍റെ ഉ​​​​ട​​​​മ​​​സ്ഥ​​​ർ. വീ​​​​ഡി​​​​യോ, സി​​​​നി​​​​മ, ആ​​​​പ്പു​​​​ക​​​​ൾ, ചി​​​​ത്ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​ലൂ​​​​ടെ അ​​​​യ​​​​യ്ക്കാ​​​​നും സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ക​​​​ഴി​​​​യും. പാ​​സ്‌​​​വേ​​ഡ് ന​​​​ൽ​​​​കി സം​​​​ര​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്ന​​​​തും ഓ​​​​ഫ്‌​​​ലൈ​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന​​​​തും മേ​​​ന്മ​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.

സെ​​​​ൻ​​​​ഡ് എ​​​​നി​​​​വേ​​​​ർ

വൈ​​​​ഫൈ ഡ​​​​യ​​​​റ​​​​ക്ടി​​​​ലൂ​​​​ടെ​​​​യാ​​ണു സെ​​​​ൻ​​​​ഡ് എ​​​​നി​​​​വേ​​​​ർ ആ​​​​പ്പ് ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്. ഫ​​​​യ​​​​ൽ എ​​​​ൻ​​​​ക്രി​​​​പ്ഷ​​​​നി​​​​ലൂ​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നും ആ​​​​പ്പ് ശ്ര​​​​മി​​​​ക്കു​​​​ന്നു. സെ​​​​ൻ​​​​ഡ് ചെ​​​​യ്യാ​​​​നു​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന ഫ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ ലി​​​​ങ്കു​​​​ക​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി അ​​​​വ സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ അ​​​​യ​​​​യ്ക്കാ​​​​നും സെ​​​​ൻ​​​​ഡേ എ​​​​നി​​​​വേ​​​​ർ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​ന്നു.


നി​​​​യ​​​​ർ​​​​ബൈ ഷെ​​​​യ​​​​റിം​​​​ഗ്

പ​​​​ണി​​​​പ്പു​​​​ര​​​​യി​​​​ലാ​​​​ണു നി​​​​യ​​​​ർ​​​​ബൈ ഷെ​​​​യ​​​​റിം​​​​ഗ് ആ​​​​പ്പ്. ഉ​​​​ട​​​​നെ​​​​ത്തു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ്, എെ​​​​ഒ​​​​എ​​​​സ്, ലി​​​​ന​​​​ക്സ്, ക്രോം, ​​​​വി​​​​ൻ​​​​ഡോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലെ​​​​ല്ലാം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

സൂ​​​​പ്പ​​​​ർ​​​​ബീം

വൈ​​​​ഫൈ ഡ​​​​യ​​​​റ​​​​ക്ട് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു സൂ​​​​പ്പ​​​​ർ​​​​ബീം ആ​​​​പ്പും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ക്യു ​​​​ആ​​​​ർ കോ​​​​ഡ് സ്കാ​​​​ന​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്കാ​​​​ൻ ചെ​​​​യ്ത​​​​ശേ​​​​ഷ​​​​മാ​​​​ണ് സൂ​​​​പ്പ​​​​ർ​​​​ബീ​​​​മി​​​​ലൂ​​​​ടെ ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.

ജി​​​​യോ സ്വി​​​​ച്ച്

ഓ​​​​ഫ്‌​​​ലൈ​​​​നാ​​​​യി ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കാ​​​​ൻ ജി​​​​യോ സ്വി​​​​ച്ച് ആ​​​​പ്പ് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. വ​​​​ള​​​​രെ വേ​​​​ഗം ഫ​​​​യ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നു​​​​പു​​​​റ​​​​മേ ആ​​​​പ്പി​​​​നു​​​​ള്ളി​​​​ൽ​​ പ​​​​ര​​​​സ്യ​​​​മി​​​​ല്ലെ​​​​ന്ന​​​​തും ജി​​​​യോ സ്വി​​​​ച്ചി​​​​ന്‍റെ മേ​​​ന്മ​​​യാ​​​​ണ്.

വേ​​​​ണം ജാ​​​​ഗ്ര​​​​ത

ഏ​​​​ത് ആ​​​​പ്പ് ഇ​​​​ൻ​​​​സ്റ്റാ​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പും ആ​​​​പ്പ് ലൈ​​​​സ​​​​ൻ​​​​സും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും കൃ​​​​ത്യ​​​​മാ​​​​യി വാ​​​​യി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

ന​​​​മ്മു​​​​ടെ ഫോ​​​​ണി​​​​ലെ ഏ​​​​തൊ​​​​ക്കെ സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം.

ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും ആ​​​​പ്പ് സ്റ്റോ​​​​റു​​​​ക​​​​ളി​​​​ലു​​​​ണ്ട്. ഇ​​​​തു വാ​​​​യി​​​​ക്കു​​​​ന്ന​​​​തും വ്യാ​​​​ജ​​​​ന്മാ​​​​രെ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​ണ്.

അ​​​ല​​​ക്സ് ചാ​​​ക്കോ