ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി യു​സി വെ​ബ്
മും​​​​ബൈ: നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​ലാ​​​​യ ചൈ​​​​നീ​​​​സ് ആ​​​​പ്പ് യു​​​​സി വെ​​​​ബ് ഇ​​​​ന്ത്യ​​​​യി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​രോ​​​​ധ​​​​നം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മു​​​​ന്നോ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ലെ​​​​ന്നു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ൽ ക​​​ന്പ​​​നി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


ചൈ​​​​നീ​​​​സ് വ​​​​ന്പ​​​​ൻ ആ​​​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​തി​​​​യി​​​​ലു​​​​ള്ള യു​​​​സി വെ​​​​ബി​​​​ന്‍റെ ബ്രൗ​​​​സ​​​​റി​​​​നു പു
​​​​മേ വാ​​​​ർ​​​​ത്താ ആ​​​​പ്പി​​​​നും വി ​​​​മേ​​​​റ്റ് ഷോ​​​​ർ​​​​ട്ട് വീ​​​​ഡി​​​​യോ ആ​​​​പ്പി​​​​നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.