സു​ര​ക്ഷ ഉ​റ​പ്പിക്കാ​ൻ പോ​സി​റ്റീ​വ് പേ ​ഫീ​ച്ച​ർ
ചെ​​​​ക്ക് ന​​​​ൽ​​​​കി​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണി​​​​ത്. അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ ന​​​​ല്കി​​​​യ ചെ​​​​ക്കി​​​​ലൂ​​​​ടെ ഒ​​​​രു വ്യ​​​​ക്തി പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്പോ​​​​ൾ, അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യ്ക്ക് താ​​​​ൻ ന​​​​ൽ​​​​കി​​​​യ ചെ​​​​ക്കി​​​​ന്‍റെ​​​​യും അ​​​​ക്കൗ​​​​ണ്ടി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് ഓ​​​​ണ്‍ലൈ​​നി​​ൽ കൈ​​​​മാ​​​​റാ​​​​നാ​​​​കും.

50,000 രൂ​​​​പ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലു​​​​ള്ള തു​​​​ക​​​​യു​​​​ടെ ചെ​​​​ക്ക് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് ഈ ​​​​സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വു​​​​ക. ഐ​​​സി​​​ഐ​​​സി​​ഐ ​ബാ​​​ങ്ക് നി​​​​ല​​​​വി​​​​ൽ ഈ ​​​​സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യ്ക്ക്, താ​​​​ൻ ന​​​​ൽ​​​​കി​​​​യ ചെ​​​​ക്കി​​​​ന്‍റെ ചി​​​​ത്രം പ്ര​​​​ത്യേ​​​​ക ആ​​​​പ്പി​​​​ലൂ​​​​ടെ ബാ​​​​ങ്കി​​​​ന് അ​​​​യ​​​​യ്ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​​ങ്ക് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.


ഇ​​​​തി​​​​ലൂ​​​​ടെ, പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ചെ​​​​ക്ക് അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ ന​​​​ൽ​​​​കി​​​​യ​​​​തു​​ത​​​​ന്നെ​​​​യാ​​​​ണോ എ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് സാ​​​ധി​​​ക്കു​​​ന്നു.