പു​ത്ത​ൻ ഫീ​ച്ച​റു​മാ​യി വാ​ട്സ്ആ​പ്പ്
പു​ത്ത​ൻ ഫീ​ച്ച​റു​മാ​യി വാ​ട്സ്ആ​പ്പ്
മും​​​​ബൈ: സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​നി​​​​യെ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് മെ​​​​സേ​​​​ജ് ഫീ​​​​ച്ച​​​​റി​​​​നു പി​​​​ന്നാ​​​​ലെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ത​​​​നി​​​​യെ മാ​​​​യു​​​​ന്ന ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫോ​​​​ട്ടോ ഫീ​​​​ച്ച​​​​റും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി വാ​​​​ട്സ്ആ​​​​പ്പ്.

ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു​​​​വെ​​​​ന്നും വൈ​​​​കാ​​​​തെ എ​​​​ല്ലാ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കും ഇ​​​തു ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നും വാ​​​​ബീ​​​​റ്റ ഇ​​​​ൻ​​​​ഫൊ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫോ​​​​ട്ടോ ആ​​​​യി അ​​​​യ​​​​യ്ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ, സ്വീ​​​​ക​​​​ർ​​​​ത്താ​​​​വ് ചാ​​​​റ്റി​​​​ൽ​​​​നി​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണു പു​​​​തി​​​​യ ഫീ​​​​ച്ച​​​​റി​​​​ന്‍റെ ക്ര​​​​മീ​​​​ക​​​​ര​​​​ണം.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ൾ ഫോ​​​​ർ​​​​വേ​​​​ർ​​​​ഡ് ചെ​​​​യ്യാ​​​​നോ, സേ​​​​വ് ചെ​​​​യ്യാ​​​​നോ സാ​​​​ധി​​​​ക്കി​​​​ല്ല. ഇ​​​​വ​​​​യു​​​​ടെ സ്ക്രീ​​​​ൻ ഷോ​​​​ട്ട് എ​​​​ടു​​​​ക്കാ​​​​നും ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ നി​​​​ല​​​​വി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫോ​​​​ട്ടോ ഫീ​​​​ച്ച​​​​റി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യാ​​​​ണു വാ​​​​ട​​​​സ്ആ​​​​പ്പി​​​​ലും ക​​​​ന്പ​​​​നി പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ ഒ​​​​രു​​​​ക്കു​​​​ന്ന​​​ത്.


അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​നി​​​​മേ​​​​റ്റ​​​​ഡ് സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ൾ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് ചാ​​​​റ്റു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം വാ​​​​ട്സ്ആ​​​​പ്പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡി​​​​ൽ 2.21.3.19 വേ​​​​ർ​​​​ഷ​​​​നോ അ​​​​തി​​​​ൽ പു​​​​തി​​​​യ​​​​തോ ആ​​​​യ വാ​​​​ട്സ്ആ​​​​പ്പ് വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും എെ​​​​ഫോ​​​​ണി​​​​ൽ 2.21.31.2 വ​​​​ർ​​​​ഷ​​​​നോ അ​​​​തി​​​​ൽ പു​​​​തി​​​​യ​​​​തോ ആ​​​​യ വാ​​​​ട്സ്ആ​​​​പ്പ് വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് ഈ ​​​​ഫീ​​​​ച്ച​​​​ർ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.