മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍​ഫേ​സ് ലാ​പ്ടോ​പ് 4 പു​റ​ത്തി​റ​ക്കി
മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍​ഫേ​സ്  ലാ​പ്ടോ​പ് 4 പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഇ​​​ന്ത്യ സ​​​ര്‍​ഫേ​​​സ് ലാ​​​പ്ടോ​​​പ് 4 വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. 13.5 ഇ​​​ഞ്ച്, 15 ഇ​​​ഞ്ച് മോ​​​ഡ​​​ലു​​​ക​​​ളി​​​ല്‍ 3:2 പി​​​ക്സ​​​ല്‍ സെ​​​ന്‍​സ് ഹൈ​​​കോ​​​ണ്‍​ട്രാ​​​സ്റ്റ് ട​​​ച്ച്സ്‌​​​ക്രീ​​​ന്‍ ഡി​​​സ്പ്ലേ, ഡോ​​​ള്‍​ബി അ​​​റ്റ്മോ​​​സ് ഓ​​​മ്നി സോ​​​ണി​​​ക് സ്പീ​​​ക്ക​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ധി​​​ക​​​മാ​​​യി ചേ​​​ര്‍​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.


പ്രാ​​​ദേ​​​ശി​​​ക വാ​​​ണി​​​ജ്യ റീ​​​സെ​​​ല്ല​​​റു​​​ക​​​ള്‍, റീ​​​ട്ടെ​​​യി​​​ല്‍ സ്റ്റോ​​​റു​​​ക​​​ള്‍, ആ​​​മ​​​സോ​​​ണ്‍.​​​ഇ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ 102,999 രൂ​​​പ മു​​​ത​​​ല്‍ ലാ​​​പ്ടോ​​​പ് ല​​​ഭ്യ​​​മാ​​​ണ്.