ആ​മ​സോ​ണ്‍ പേ ലേ​റ്റ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ ര​ണ്ടു ദ​ശ​ല​ക്ഷം
ആ​മ​സോ​ണ്‍ പേ ലേ​റ്റ​ര്‍  ഉ​പ​യോ​ക്താ​ക്ക​ള്‍  ര​ണ്ടു ദ​ശ​ല​ക്ഷം
Monday, July 5, 2021 4:18 PM IST
കൊ​​​ച്ചി: ആ​​​മ​​​സോ​​​ണ്‍ പേ ​​​ലേ​​​റ്റ​​​റി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല്‍ എ​​​ത്തി​​​യെ​​​ന്ന് ആ​​​മ​​​സോ​​​ണ്‍. നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങി​​​യ​​​ശേ​​​ഷം തൊ​​​ട്ട​​​ടു​​​ത്ത മാ​​​സ​​​മോ, ത​​​വ​​​ണ​​​ക​​​ളാ​​​യോ പ​​​ണം അ​​​ട​​​യ്ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.


ഇ- ​​​പേ​​​മെ​​​ന്‍റ് രീ​​​തി​​​യി​​​ല്‍ മാ​​​സം തോ​​​റു​​​മു​​​ള്ള യൂ​​​ട്ടി​​​ലി​​​റ്റി ബി​​​ല്ലു​​​ക​​​ള്‍ അ​​​ട​​​യ്ക്കാ​​​നും പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു​​​ള്ള ത​​​ല്‍​ക്ഷ​​​ണ വാ​​​യ്പാ സ​​​ഹാ​​​യ​​​വും ഇ​​​തി​​​ലു​​​ണ്ട്.