Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആമസോണിൽ സ്മാർട്ട് കോമേഴ്സ്
അപകടകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധി...
10 വര്‍ഷത്തിനുള്ളില്‍ 6 ജി സര്‍വീസുകള്‍ ...
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച...
പുതിയ ഫീച്ചറുകളുമായി വാട്സ് ആപ...
ഫോണ്‍ സ്ലോ ആയതിന് നഷ്ടപരിഹാരം ...
ഫാന്റം എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
കാഷ് ബാക്ക് ഓഫറുകളുമായി വാട്സ്...
റിയല്‍മി ജിടി 2 പ്രൊ വിപണിയില...
Previous
Next
Tech
ഓൺലൈൻ ക്ലാസ്: കുട്ടികൾ മൊബൈൽ അഡിക്ട് ആയോ? ഇതൊന്നു പരീക്ഷിക്കൂ..
കോവിഡ് കാലത്തിനു മുമ്പ് വരെ കുട്ടികളിൽനിന്നു പരമാവധി അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രമിച്ചിട്ടുള്ള ഒന്നായിരുന്നു മൊബൈൽ ഫോൺ. കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷനെക്കുറിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഗെയിമുകളും മറ്റും അവരിൽ ചെലുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചും ഒരുപാട് ചർച്ചകൾ മുൻ കാലങ്ങളിൽ നമുക്കിടയിൽ നടന്നിരുന്നു.
എങ്കിലും, ഓൺലൈൻ ക്ലാസ് എന്ന ആശയം നമ്മുടെ വിദ്യാലയങ്ങളിൽ പ്രാവർത്തികമായ 2020 മുതലുള്ള പഠന കാലയളവിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ലഭിച്ചത് സ്മാർട്ട് ഫോണുകളാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനായിരക്കണക്കിനു കുടുംബങ്ങളിലെ കുട്ടികൾക്കു സ്കൂൾ അധികൃതരും നാട്ടുകാരും സഹകരിച്ചു മൊബൈൽ ഫോണുകൾ വാങ്ങി നൽകി.
അപകടക്കെണി
കുട്ടികളുടെ കൈയിൽ - പ്രത്യേകിച്ചു ഹൈസ്കൂൾ ക്ലാസുകൾ മുതൽ മുകളിലേക്കുള്ള കുട്ടികളുടെ - സ്വതന്ത്രമായി ഉപയോഗിക്കാൻ സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കുന്നതിന്റെ അപകടങ്ങൾ പറയേണ്ടതില്ലല്ലോ. ഓൺലൈൻ ഗെയിമുകളിൽ മാത്രമല്ല, വഴിതെറ്റിക്കുന്ന ചാറ്റിംഗ്, അശ്ലീല സൈറ്റുകൾ, മറ്റ് അപകടക്കെണികൾ എന്നിവയിലൊക്കെ കുട്ടികൾ അകപ്പെടുന്നതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ.
ഇക്കാര്യത്തിൽ കുട്ടികളെ നിയന്ത്രിക്കാനാവില്ലെന്നു പരിതപിക്കുകയാണ് പല മാതാപിതാക്കളും. മാത്രമല്ല, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ ഫോണുകൾ കുട്ടികൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നതുവഴി പണം നഷ്ടപ്പെട്ട അനുഭവങ്ങളും നിരവധി. ഇതിനെല്ലാം പുറമെ, മണിക്കൂറുകൾ ചെറിയ മൊബൈൽ സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ വേറെ.
മറ്റൊരു സാധ്യത
ഇത്തരം അപകടസാധ്യതകളെക്കുറിച്ചു മുമ്പേ ചിന്തിച്ചിരുന്നതിനാൽ ക്ലാസുകൾ ഓൺലൈൻ ആവുകയും അതിനായി മിക്കവരും മൊബൈൽ ഫോണുകളെ കൂടുതലായി ആശ്രയിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ ചെറിയതും വിലക്കുറഞ്ഞതുമായ കംപ്യൂട്ടറുകൾ ലഭ്യമാക്കുകയായിരുന്നില്ലേ വേണ്ടത് എന്നു ചിന്തിച്ചിരുന്നു.
പക്ഷെ, മൊബൈൽ അല്ലാതെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതും ആ വിലയ്ക്ക് കിട്ടുന്നതുമായ മറ്റൊന്നുംതന്നെ മാർക്കറ്റിൽ എളുപ്പത്തിൽ ലഭ്യമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ മൈക്രോ - മിനി കംപ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമായിരുന്നെങ്കിലും ആരും അത്തരത്തിൽ ചിന്തിച്ചുകണ്ടില്ല.
അത്തരം ചെറു കമ്പ്യൂട്ടറുകൾ കേരള സമൂഹത്തിൽ തീരെയും പരിചിതമായിരുന്നില്ലാത്തതിനാലാവണം. പക്ഷെ, അത്തരം സാധ്യതകളെക്കുറിച്ചു കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടിയിരുന്നു എന്നുള്ളതു സംശയമില്ലാത്ത കാര്യമാണ്. ഇനിയാണെങ്കിലും പ്രസക്തമായ വിഷയമാണിത്. കാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനരാരംഭിച്ചാലും ഭാഗികമായെങ്കിലും തുടർന്നും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുമെന്നു തീർച്ച.
റാസ്ബറി പൈ എന്ന കുഞ്ഞൻ കമ്പ്യൂട്ടർ
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഒരു സുഹൃത്ത് ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതിയതിലൂടെ റാസ്ബറി പൈ എന്ന കുഞ്ഞൻ കംപ്യൂട്ടറിനെക്കുറിച്ച് അറിയുന്നത്. ചെറിയ വിലയിൽ മോശമല്ലാത്ത കോൺഫിഗറേഷനിൽ അത്തരമൊരു കംപ്യൂട്ടർ ലഭ്യമാണ് എന്നുള്ള അറിവ് അതിശയകരമായ തോന്നി.
പറഞ്ഞുകേട്ടതുപോലെ ഗുണനിലവാരവും മെച്ചമാണെങ്കിൽ എന്തുകൊണ്ട് അത്തരമൊന്ന് ഉപയോഗിച്ചുകൂടാ എന്നു ചിന്തിച്ചു. അതായിരിക്കാം ഒരുപക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും സൗകര്യപ്രദം.
കമ്പ്യൂട്ടർ തന്നെയായതിനാൽ ഗുണങ്ങൾ ഒരുപാടുണ്ട്, മൊബൈലിന്റെ ദോഷഫലങ്ങളൊന്നും ഇല്ലതാനും. ഒരെണ്ണം വാങ്ങി പരീക്ഷിച്ചു നോക്കിയത് കഴിഞ്ഞയിടെയാണ്. ഏഴായിരം രൂപയിൽ താഴെ മാത്രം വിലയുള്ള (മോണിറ്റർ, കീബോർഡ്, മൗസ് കൂടാതെ) നാല് ജിബി റാം ഉള്ള മോഡലിനുതന്നെ സാമാന്യം നല്ല പെർഫോമൻസ്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്.
ബ്ലൂ ടൂത്ത് കീബോർഡ്, മൗസ് തുടങ്ങിയവ കണക്ട് ചെയ്യാവുന്നതാണ്. യുഎസ്ബി 2, 3 പോർട്ടുകൾ രണ്ടെണ്ണം വീതമുണ്ട്. എച്ച്ഡിഎംഐ പോർട്ടുകൾ രണ്ടെണ്ണമുണ്ട്, രണ്ട് എച്ച്ഡി മോണിറ്ററുകൾ കണക്ട് ചെയ്യാം.
കുറഞ്ഞ വിലയിൽ
മോണിറ്റർ, കീബോർഡ്, മൗസ്, വെബ്ക്യാം തുടങ്ങിയവ വേറെ വാങ്ങണം. ഒരു ടിവി ഉൾപ്പെടെ ആവശ്യമുള്ളതെല്ലാം എല്ലാം പഴയത് ഉണ്ടായിരുന്നതിനാൽ അതിനൊന്നും എനിക്കു പണം ചെലവാക്കേണ്ടി വന്നില്ല. വാങ്ങുകയാണെങ്കിൽ തന്നെ, മൂവായിരം രൂപ മുതലുള്ള ചെറിയ മോണിറ്ററുകളും ലഭ്യമാണ്.
ചുരുക്കത്തിൽ, ഒരു മൊബൈലിന്റെ വിലയ്ക്ക് തന്നെ ഇത്തരത്തിലൊരു സംവിധാനം ഒരുക്കാൻ കഴിയും. എച്ച്ഡിഎംഐ പോർട്ട് ഉള്ള ടിവിയും വളരെയെളുപ്പത്തിൽ കംപ്യൂട്ടർ ആക്കിമാറ്റി അതും പഠനത്തിന് ഉപയോഗിക്കാമെന്നുള്ള ഒരു സൗകര്യംകൂടിയുണ്ട്.
ചെറിയൊരു കോംപ്ലിക്കേഷൻ ഉള്ളത് എന്താണെന്നുവച്ചാൽ, ഈ കംപ്യൂട്ടർ ഒരു ബോക്സായി ലഭ്യമല്ല എന്നുള്ളതാണ്. ആമസോണിൽ 'പൈ ബോക്സ്' എന്ന പേരിൽ കിറ്റ് കിട്ടും. പാർട്ട്സ് നാം തന്നെ അസംബിൾ ചെയ്യണം. പക്ഷെ, അത് എളുപ്പമുള്ള കാര്യമാണ്, അരമണിക്കൂർ മതി.
2ജിബി, 4ജിബി, 8ജിബി എന്നിങ്ങനെ മൂന്നു മോഡലുകൾ ഇന്ത്യയിൽ ലഭ്യമാണ്. എന്റെ അനുഭവത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് - ഗൂഗിൾ മീറ്റ്, സൂം മീറ്റ്- ഞാൻ വാങ്ങിയ 4GB മോഡൽ ധാരാളം.
മലയാളം എളുപ്പത്തിൽ
റാസ്ബറി പൈ കമ്പ്യൂട്ടറിന് വേണ്ടി ഡിസൈൻ ചെയ്ത പ്രത്യേക ഒഎസ് ലോഡ് ചെയ്ത 32 ജിബി മൈക്രോ എസ്ഡി കാർഡ് ഒപ്പമുണ്ട്. ആ കാർഡാണ് "ഹാർഡ് ഡിസ്ക്". അത്യാവശ്യം വേണ്ട ചില ടൂൾസും ബ്രൗസറും അതിലുണ്ട്. സാധാരണ പോലെ തന്നെ ഉപയോഗിക്കാവുന്ന, ഗൂഗിൾ ക്രോമിന്റെ ഒരു മോഡിഫൈഡ് വേർഷനാണ് ബ്രൗസർ. ഗൂഗിൾ ഇൻപുട്ട് ടൂൾസ് പോലുള്ള ക്രോം എക്സറ്റൻഷനുകൾ ആഡ് ചെയ്യാം.
ഗൂഗിൾ ഇൻപുട്ട് ടൂൾ ആഡ് ചെയ്ത് മലയാളം എളുപ്പത്തിൽ ടൈപ്പ് ചെയ്യാം. എംഎസ് ഓഫീസിന് സമാനമായ ഒരു പാക്കേജ് ഒപ്പമുണ്ട്. കൂടാതെ ഈ ഒഎസിന് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള പല സോഫ്റ്റ്വെയറുകളും ഡൗൺലോഡ് ചെയ്യാം.
ഒഎസും പല വേരിയന്റ്സ് ലഭ്യമാണ്. നിലവിൽ ലോഡ് ചെയ്ത ഒഎസിന് ചില്ലറ പ്രശ്നങ്ങൾ കണ്ടപ്പോൾ ഞാൻ മറ്റൊന്നു ട്രൈ ചെയ്തുനോക്കി, പൂർണ വിജയമായിരുന്നു. ഉബുണ്ടു വേർഷൻസും ഇതിൽ ഉപയോഗിക്കാനുള്ള ഓപ്ഷൻസ് ഉണ്ട്.
ചെലവ് കുറയ്ക്കാം
സ്കൂളുകൾ സംഘടനകൾ പ്രസ്ഥാനങ്ങൾ തുടങ്ങിയവർ കൂടുതൽ എണ്ണം ഒരുമിച്ച് അസംബിൾ ചെയ്തു വിതരണം ചെയ്യാൻ തീരുമാനിച്ചാൽ, ഇതിലും കുറഞ്ഞ വിലയ്ക്ക് ഇത്തരം കുഞ്ഞൻ കംപ്യൂട്ടറുകൾ കുട്ടികളുടെ പഠനത്തിനായി ലഭ്യമാക്കാൻ കഴിഞ്ഞേക്കും.
ഓൺലൈൻ സംവിധാനങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ടായിരിക്കും ഇനിയുള്ള കാലത്തെ വിദ്യാഭ്യാസം എന്നതിനാൽ ഈ സാധ്യതകൾ കുറേകൂടി ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. മൊബൈലുകൾ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കൂടുതൽ അപകടാവസ്ഥയിൽ എത്തിച്ചേക്കാം എന്നുള്ളതിനാൽ ഇത്തരം ബദൽ സംവിധാനങ്ങൾ പരിഗണിക്കുന്നത് ഉചിതമാണ്.
വിനോദ് നെല്ലയ്ക്കൽ
(മാധ്യമ പ്രവർത്തകൻ)
ആമസോണിൽ സ്മാർട്ട് കോമേഴ്സ്
കൊച്ചി: പ്രാദേശിക സ്റ്റോറുകളെ ഡിജിറ്റൽ സ്റ്റോറുകളാക്കി മാറ്റുന്നതി
അപകടകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചു; ഫോണില്‍ നിന്ന് നീക്കാനും നിര്‍ദേശം
ഉപയോക്താക്കള്‍ക്ക് ദോഷകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചു. സ്റ്റൈല്‍ മെസേജ്, ബ്ലഡ് പ്രഷര്‍ ആപ്പ്, കാമറ പിഡിഎഫ് സ്കാ
10 വര്‍ഷത്തിനുള്ളില്‍ 6 ജി സര്‍വീസുകള്‍ ഇന്ത്യയിലാരംഭിക്കുമെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഈ ദശാബ്ദത്തിനുള്ളില്‍ത്തന്നെ 6 ജി സര്‍വീസുകള്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6 ജിയ്ക
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച്ചു, പക്ഷേ പൂർത്തിയാക്കും: മസ്ക്
കലിഫോർണിയ: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ ട്വിറ്റർ ഏറ്റെ
പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്; അംഗങ്ങളുടെ സന്ദേശങ്ങൾ ഇനി അഡ്മിനു നീക്കാം
ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റാ
ഫോണ്‍ സ്ലോ ആയതിന് നഷ്ടപരിഹാരം നല്കാൻ ആപ്പിൾ
ആറു വർഷത്തിലേറെ നീണ്ടുപോയ ആ നിയമപോരാട്ട
ഫാന്റം എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ മുന്‍നിര സ്മാര്‍ട്ട്ഫോണായ ഫാന്റം എക്സ
കാഷ് ബാക്ക് ഓഫറുകളുമായി വാട്സ്ആപ്പ്
മുംബൈ: വാട്സ്ആപ്പ് തങ്ങളുടെ പേമെന്റ് സേവനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന്
റിയല്‍മി ജിടി 2 പ്രൊ വിപണിയില്‍
കൊച്ചി: പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ജിടി 2 പ്രൊ അവതരിപ്പിച്ച്
ആമസോണിൽ വിഷു ഷോപ്പിംഗ് സ്റ്റോർ
കൊച്ചി: ആമസോൺ ഇന്ത്യയിൽ ‘വിഷു ഷോപ്പിംഗ് സ്റ്റോര്‍ ’ തുടങ്ങി.
ഉപഭോക്
സാംസംഗ് ഗാലക്സി എം33 5ജി
മുംബൈ: സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ മോഡൽ ഗാലക്സി എം33 5ജി ഇന്ത്യൻ വി
ടൂറിസം വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: ടൂറിസം വാട്സാപ്പ് ചാറ്റ്ബോട്ട് സേവനം "മായ’
തിരുവനന്തപുരം: കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാ
ഒലെഡ് പ്രോ ടിവി അവതരിപ്പിച്ചു
കൊച്ചി: ഹോം അപ്ലയന്‍സസ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേഖലയിലെ
റിയല്‍മി 5ജി സ്മാര്‍ട്ട് ഫോണും വാച്ചും വിപണിയില്‍
കൊച്ചി: റിയല്‍മി അവരുടെ 9 സീരിസില്‍ പുതിയ 5ജി സ്മാര്‍ട്ട് ഫോണുകള്‍ അ
ഫീച്ചർ ഫോണുകൾക്കായി ‘യുപിഐ 123 പേ’ അവതരിപ്പിച്ച് ആർബിഐ
മുംബൈ: രാജ്യത്തെ ഫീച്ചർ ഫോണ്‍ ഉപയോക്താക്കൾക്കും യുണിഫൈ
ഗൂഗിളും മെയ്റ്റി സ്റ്റാര്‍ട്ടപ് ഹബും കൈകോര്‍ക്കുന്നു
കൊച്ചി: ആപ്പുകളും ഗെയിമുകളും നവീകരിക്കുന്നതിന്റെ അനന്തസാധ്യ
റിയല്‍മി നാര്‍സൊ 50 വിപണിയിൽ
കൊച്ചി: റിയല്‍മി പുതിയ സ്മാര്‍ട്ട്ഫോണായ നാര്‍സൊ 50 വിപണിയിലിറക്കി. ഉയര്‍ന്ന റിഫ്ര
ഒപ്പോ റെനോ 7 പ്രോ 5ജി പുറത്തിറക്കി
കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ റെനോ 7 പ്രോ 5ജി, റെനോ 7 5ജി എന്നിവ അവതരിപ്പിച്ചു. "പോര്‍ട്രെയിറ്
പോവ നിയോ അവതരിപ്പിച്ച് ടെക്നോ
കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ ശ്രേണിയി
റിയല്‍മി അള്‍ട്ടിമേറ്റ് പെര്‍ഫോര്‍മര്‍ 9 ഐ പുറത്തിറങ്ങി
കൊച്ചി: ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറുമായി റിയല്‍മിയുടെ അള്‍ട്ട

പുതിയ സര്‍ഫേസ് പ്രോ എക്സുമായി മൈക്രോസോഫ്റ്റ്
കൊച്ചി: ഏറ്റവും പുതിയ സര്‍ഫേസ് പ്രോ എക്സ് അവതരിപ്പിച്ച് മൈക്രോസോ
ബൈ,ബൈ ബ്ലാക്ബെറി
ഒരു ബ്ലാക് ബെറി ഫോൺ വാങ്ങണം... ഏതാനും വർഷം മുന്‍പ് പലരുടെയും സ്വപ്നങ്ങ
വാട്സ്ആപ്പിലും ഗ്രൂപ്പിസം!
മുംബൈ: ഒന്നിലധികം ഗ്രൂപ്പുകളെ ചേർത്ത് കമ്മ്യൂണിറ്റികൾ രൂ
കേരള ഗിഫ്റ്റ്സ് ഓണ്‍ലൈന്‍ ആപ്പുകള്‍ പുറത്തിറക്കി
ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ സ്റ്റോറായ കേരള ഗിഫ്റ്റ്സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് മികച്ചതാക്കാൻ മൊബൈല്‍
മോട്ടോ ജി51 5ജി വിപണിയിൽ
മുംബൈ: മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ മോഡൽ മോ
ഫീച്ചർഫോണുകളിൽ യുപിഎെ അധിഷ്ഠിത സംവിധാനം
യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) അധിഷ്ഠിത പേമെന്റ് സംവിധാനങ്ങൾ ഫീച്ചർ
ഡിസപ്പിയറിംഗ് ഫീച്ചർ പരിഷ്കരിച്ച് വാട്സ്ആപ്പ്
മുംബൈ: ഏഴു ദിവസത്തിനുശേഷം സന്ദേശങ്ങൾ സ്വയം ഡിലീറ്റ് ചെയ്യപ്പെടു
ഒപ്പോ കളര്‍ ഒഎസ് 12 അവതരിപ്പിച്ചു
കൊച്ചി: മികച്ച സവിശേഷതകളുമായി ഒപ്പോയുടെ ഏറ്റവും പുതിയ കളര്‍
ഫിന്‍ജെന്റ് കൂടുതൽ വിദഗ്ധരെ തേടുന്നു
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരി
700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ
മുംബൈ: രാജ്യത്ത് ആദ്യമായി 700 മെഗാഹേർട്സ് സ്പെക്ട്രം ബാൻഡിൽ 5ജി
Latest News
മരിച്ചെന്ന് ആശുപത്രി അധികൃതര്‍;സംസ്കാരത്തിന് മുമ്പ് നവജാതശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തി
നിരപരാധിയാണെന്ന് കിരൺ; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
വിജയ്ബാബു ഇന്ന് എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസെന്ന് പോലീസ്
അതിജീവിതയുടെ ഹർജി; ജസ്റ്റീസ് കൗസർ എടപ്പഗത്ത് പിന്മാറി
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; വിദ്യാർഥിനി മരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top