ജി​​​യോ​​​ഫോ​​​ണ്‍ നെ​​​ക്സ്റ്റി​​​നൊ​​​പ്പം ഡി​​​എം​​​ഐ ഫി​​​നാ​​​ന്‍​സ്
ജി​​​യോ​​​ഫോ​​​ണ്‍ നെ​​​ക്സ്റ്റി​​​നൊ​​​പ്പം ഡി​​​എം​​​ഐ ഫി​​​നാ​​​ന്‍​സ്
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് റി​​​ട്ടെ​​​യ്ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ല്‍ നി​​​ന്ന് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ വാ​​​യ്പാ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ഡി​​​എം​​​ഐ ഫി​​​നാ​​​ന്‍​സ്.

പൂ​​​ര്‍​ണ​​​മാ​​​യും പേ​​​പ്പ​​​ര്‍​ര​​​ഹി​​​ത​​​വും ല​​​ളി​​​ത​​​വു​​​മാ​​​യ ഇ​​​ട​​​പാ​​​ടി​​​ലൂ​​​ടെ ഇ​​​എം​​​ഐ വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ഉ​​​ല്‍​പ്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാം.


റി​​​ല​​​യ​​​ന്‍​സ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഏ​​​റ്റ​​​വും പു​​​തി​​​യ ജി​​​യോ​​​ഫോ​​​ണ്‍ നെ​​​ക്സ്റ്റി​​​നൊ​​​പ്പ​​​മാ​​​ണ് ഈ ​​​റി​​​ല​​​യ​​​ന്‍​സ്-​​​ഡി​​​എം​​​ഐ ഫി​​​നാ​​​ന്‍​സ് പ​​​ദ്ധ​​​തി തു​​​ട​​​ങ്ങു​​​ന്ന​​​ത്.