വാ​ട്സ്ആ​പ്പി​ലും ഗ്രൂ​പ്പി​സം!
വാ​ട്സ്ആ​പ്പി​ലും ഗ്രൂ​പ്പി​സം!
മും​​​​ബൈ: ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഗ്രൂ​​​​പ്പു​​​​ക​​​​ളെ ചേ​​​​ർ​​​​ത്ത് ക​​​​മ്മ്യൂ​​​​ണി​​​​റ്റി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം വാ​​​​ട്സ്ആ​​​​പ്പി​​​​ൽ ഉ​​​​ട​​​​നെ​​​​ത്തും. നി​​​​ല​​​​വി​​​​ൽ ഐ​​​​ഒ​​​​എ​​​​സ് ബീ​​​​റ്റ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

പ​​​​ര​​​​മാ​​​​വ​​​​ധി 10 ഗ്രൂ​​​​പ്പു​​​​ക​​​​ളെ വ​​​​രെ ചേ​​​​ർ​​​​ത്ത് ക​​​​മ്മ്യൂ​​​​ണി​​​​റ്റി​​​​ക​​​​ൾ രൂ​​​​പ​​വ​​ത്ക​​​​രി​​​​ക്കാ​​​​നാ​​​​വും. ഗ്രൂ​​​​പ്പു​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ൻ​​​​മാ​​​​രു​​​​ള്ള പോ​​​​ലെ ക​​​​മ്മ്യൂ​​​​ണി​​​​റ്റി​​​​ക​​​​ൾ​​​​ക്കും അ​​​​ഡ്മി​​​​ൻ​​​​മാ​​​​രു​​​​ണ്ടാ​​​​കും.


ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ലെ അ​​​​ഡ്മി​​​​ൻ​​​​മാ​​​​രെക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ക​​​​മ്മ്യൂ​​​​ണി​​​​റ്റി​​​​യു​​​​ടെ അ​​​​ഡ്മി​​​​നു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും വാ ​​​​ബീ​​​​റ്റ ഇ​​​​ൻ​​​​ഫോ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.