റിയല്‍മി നാര്‍സൊ 50 വിപണിയിൽ
റിയല്‍മി നാര്‍സൊ  50 വിപണിയിൽ
കൊ​​ച്ചി: റി​​യ​​ല്‍മി പു​​തി​​യ സ്മാ​​ര്‍ട്ട്‌​​ഫോ​​ണാ​​യ നാ​​ര്‍സൊ 50 വി​​പ​​ണി​​യി​​ലി​​റ​​ക്കി. ഉ​​യ​​ര്‍ന്ന റി​​ഫ്ര​​ഷ് ഡി​​സ്‌​​പ്ലേ, വ​​ലി​​യ 5,000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി, 50 മെ​​ഗാ​​പി​​ക്‌​​സ​​ല്‍ ട്രി​​പ്പി​​ള്‍ റി​​യ​​ര്‍ കാ​​മ​​റ സ​​ജ്ജീ​​ക​​ര​​ണം,

ഡൈ​​നാ​​മി​​ക് റാം ​​വി​​പു​​ലീ​​ക​​ര​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ തു​​ട​​ങ്ങി​​യ​​വ ഉ​​ള്‍ക്കൊ​​ള്ളു​​ന്ന​​താ​​ണ് നാ​​ര്‍സൊ 50. സ്പീ​​ഡ് ബ്ലാ​​ക്ക്, സ്പീ​​ഡ് ബ്ലൂ ​​വ​​ര്‍ണ​​ങ്ങ​​ളി​​ല്‍ ഈ 4​​ജി ഫോ​​ണ്‍ ല​​ഭ്യ​​മാ​​ണ്. 4 ജി​​ബി റാം, 64 ​​ജി​​ബി സ്റ്റോ​​റേ​​ജ് മോ​​ഡ​​ലി​​ന് 12,999 രൂ​​പ​​യാ​​ണ് വി​​ല.


6 ജി​​ബി റാം, 128 ​​ജി​​ബി​​ക്ക് വി​​ല 15,499 രൂ​​പ​​യും. 180 ഹെ​​ഡ്‌​​സ് ട​​ച്ച് സാം​​പ്ലിം​​ഗ്, അ​​ള്‍ട്രാ​​സ്മൂ​​ത്ത് 120 ഹെ​​ഡ്‌​​സ് റി​​ഫ്ര​​ഷ് റേ​​റ്റ്, 6.6 ഇ​​ഞ്ച് ഡി​​സ്‌​​പ്ലേ തു​​ട​​ങ്ങി​​യ​​വ ഫോ​​ണി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ണ്.