ടൂ​റി​സം വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍​ത്തു​മ്പി​ല്‍: ടൂ​റി​സം വാ​ട്സാ​പ്പ് ചാ​റ്റ്ബോ​ട്ട് സേ​വ​നം "മാ​യ’
ടൂ​റി​സം വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍​ത്തു​മ്പി​ല്‍: ടൂ​റി​സം വാ​ട്സാ​പ്പ് ചാ​റ്റ്ബോ​ട്ട് സേ​വ​നം  "മാ​യ’
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തെ അ​​​തി​​​വേ​​​ഗം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി അ​​​ടു​​​ത്ത​​​റി​​​യാ​​​ന്‍ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ ’മാ​​​യ’ വാ​​​ട്സാ​​​പ്പ് ചാ​​​റ്റ്ബോ​​​ട്ട് സേ​​​വ​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ചാ​​​റ്റ്ബോ​​​ട്ട് സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്. ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യു​​​മു​​​ള്ള സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്ക് അ​​​നാ​​​യാ​​​സം ന​​​മ്മു​​​ടെ നാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും യാ​​​ത്രാ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ദി​​​ച്ച​​​റി​​​യാ​​​നു​​​മു​​​ള്ള 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന നൂ​​​ത​​​ന വെ​​​ര്‍​ച്വ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റാ​​​ണ് ടൂ​റി​സം വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍​ത്തു​മ്പി​ല്‍: ടൂ​റി​സം വാ​ട്സാ​പ്പ് ചാ​റ്റ്ബോ​ട്ട് സേ​വ​നം "മാ​യ’മാ​​​യ’​​​യെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.