ആ​മ​സോ​ണി​ൽ സ്മാ​ർ​ട്ട് കോ​മേ​ഴ്‌​സ്
ആ​മ​സോ​ണി​ൽ  സ്മാ​ർ​ട്ട് കോ​മേ​ഴ്‌​സ്
Saturday, May 21, 2022 3:14 PM IST
കൊ​​​ച്ചി: പ്രാ​​​ദേ​​​ശി​​​ക സ്റ്റോ​​​റു​​​ക​​​ളെ ഡി​​​ജി​​​റ്റ​​​ൽ സ്റ്റോ​​​റു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ സ്മാ​​​ർ​​​ട്ട് കോ​​​മേ​​​ഴ്‌​​​സ് ആ​​​മ​​​സോ​​​ൺ സം​​​ഭ​​​വ് വാ​​​ർ​​​ഷി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2025-ഓ​​​ടെ ഒ​​​രു കോ​​​ടി ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​ക​​​ൾ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു പ​​​ദ്ധ​​​തി. ആ​​​മ​​​സോ​​​ണി​​​ലൂ​​​ടെ അ​​​യ​​​ൽ​​​പ​​​ക്ക സ്റ്റോ​​​റു​​​ക​​​ൾ ഇ​​​തി​​​ന​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.