ഡി​സ​പ്പി​യ​റിം​ഗ് മെ​സേ​ജു​ക​ൾ സൂ​ക്ഷി​ച്ചു​വ​യ്ക്കാം
ഡി​സ​പ്പി​യ​റിം​ഗ് മെ​സേ​ജു​ക​ൾ  സൂ​ക്ഷി​ച്ചു​വ​യ്ക്കാം
Saturday, May 28, 2022 12:34 PM IST
ചാ​​​​റ്റു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ്വ​​​​കാ​​​​ര്യ​​​​ത​​​​കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​ണു വാ​​​​ട്സ്ആ​​​​പ്പ് ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫീ​​​​ച്ച​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് മോ​​​​ഡി​​​​ലു​​​​ള്ള എ​​​​ല്ലാ മെ​​​​സേ​​​​ജു​​​​ക​​​​ളും സ്വ​​​​യം ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന​​​​താ​​​​ണ് ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. എ​​​​ന്നാ​​​​ൽ സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന മെ​​​​സേ​​​​ജു​​​​ക​​​​ളും മ​​​​റ്റു​​​​ള്ള​​​​വ​​​​യ്ക്കൊ​​​​പ്പം ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന​​​​ത് ഈ ​​​​ഫീ​​​​ച്ച​​​​റി​​​​ന്‍റെ പോ​​​​രാ​​​​യ്മയാ​​​​യും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നൊ​​​​രു പ​​​​രി​​​​ഹാ​​​​ര​​​​മ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണു വാ​​​​ട്സ്ആ​​​​പ്പ്.


ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് മോ​​​​ഡി​​​​ലു​​​​ള്ള ചാ​​​​റ്റു​​​​ക​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട മെ​​​​സേ​​​​ജു​​​​ക​​​​ൾ പ്ര​​​​ത്യേക​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ചുവ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി ‘കെ​​​​പ്റ്റ് മെ​​​​സേ​​​​ജ​​​​സ് ’എ​​​​ന്ന ഫോ​​​​ൾ​​​​ഡ​​​​ർ ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​യ്ക്കു​​​​ന്ന എ​​​​ല്ലാ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ഈ ​​​​ഫോ​​​​ൾ​​​​ഡ​​​​റി​​​​ലാ​​​​കും കാ​​​​ണ​​​​പ്പെ​​​​ടു​​​​ക. നി​​​​ല​​​​വി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ഫീ​​​​ച്ച​​​​ർ വൈ​​​​കാ​​​​തെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കും.