ഡ​​ബ്ല്യു​​ഡി ബ്ലൂ ​എ​​സ്എ​​ന്‍ 570 അ​​വ​​ത​​രി​​പ്പി​​ച്ചു
ഡ​​ബ്ല്യു​​ഡി ബ്ലൂ ​എ​​സ്എ​​ന്‍ 570 അ​​വ​​ത​​രി​​പ്പി​​ച്ചു
കൊ​​​​ച്ചി: പേ​​​​ഴ്‌​​​​സ​​​​ണ​​​​ല്‍ കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ള്‍ അ​​​​പ്‌​​​​ഗ്രേ​​​​ഡു ചെ​​​​യ്യാ​​​​നു​​​​ള്ള ല​​​​ളി​​​​ത​​​​മാ​​​​യ മാ​​​​ര്‍​ഗ​​​​മാ​​​​യി വെ​​​​സ്റ്റേ​​​​ണ്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ ഡ​​​​ബ്ല്യു​​​​ഡി ബ്ലൂ ​​​​എ​​​​സ്എ​​​​ന്‍ 570 അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

എം.2 2280 ​​​​ഫോ​​​​മി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​തു ല​​​​ഭ്യ​​​​മാ​​​​കു​​​​ക. 250 ജി​​​​ബി​​​​ക്ക് 2,720 രൂ​​​​പ​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങി 2 ടി​​​​ബി​​​​ക്ക് 20,999 രൂ​​​​പ​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് വി​​​​ല. 3500 എം​​​​ബി​​​​പി​​​​എ​​​​സ് വ​​​​രെ റീ​​​​ഡിം​​​​ഗ് വേ​​​​ഗ​​​​വും 3000 എം​​​​ബി​​​​പി​​​​എ​​​​സ് വ​​​​രെ റൈ​​​​റ്റിം​​​ഗ് വേ​​​​ഗ​​വു​​മാ​​​​ണ് 1 ടി​​​​ബി പ​​​​തി​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക.