Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പ...
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയി...
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ...
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര...
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട...
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്...
200 എംപി കാമറയുമായി ഹോ...
Previous
Next
Tech
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
Sunday, March 19, 2023 4:54 PM IST
വെല്ലിംഗ്ടണ്‍: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ടും തിരിച്ചടി. 24 മണിക്കൂറിനുള്ളിൽ യുകെയും ന്യൂസിലൻഡും പാർലമെന്റംഗത്തിന്റെ ഫോണുകളിൽ ടിക് ടോക് നിരോധിച്ചു.
നിലവിൽ ടിക് ടോക്കിന് നിരോധനമുള്ള രാജ്യങ്ങൾ ഇന്ത്യ, യുകെ, ന്യൂസിലൻഡ്, യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ (ഇയു). യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ എന്നീ മൂന്ന് പ്രമുഖ യൂറോപ്യൻ യൂണിയൻ ബോഡികൾ സ്റ്റാഫ് ഉപകരണങ്ങളിൽ ടിക് ടോക്കിന് നേരത്തേതന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
കൂടാതെ തായ്വാനും അഫ്ഗാനിസ്ഥാനും ചൈനീസ് ആപ്പ് നിരോധിച്ചിട്ടുണ്ട്. ആപ്പ് അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്ക ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ കുറഞ്ഞത് നാല് തവണയെങ്കിലും ടിക് ടോക് താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
അതേസമയം, ടിക് ടോക്കിന്റെ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് അമേരിക്ക തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ചൈന ആരോപിച്ചു.
ടിക് ടോക്കിനെക്കുറിച്ചുള്ള ആശങ്കകൾ
ടിക് ടോക് മാതൃകന്പനിയായ ബൈറ്റാൻസിന് ആപ്ലിക്കേഷന്റെ ഉപഭോക്തൃ ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ബയോമെട്രിക് വിവരങ്ങൾ എന്നിവ ശേഖരിക്കുകയും സർക്കാരുമായി പങ്കിടുകയും ചെയ്യുന്നു എന്നാണ് യുഎസ് എഫ്ബിഐയും ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷനും ആരോപിക്കുന്നത്.
2017ൽ ചൈന പാസാക്കിയ നിയമമാണ് അമേരിക്ക ഈ ആരോപണത്തെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിഗത ഡാറ്റ സർക്കാർ ആവശ്യപ്പെട്ടാൽ കന്പനികൾ അത് കൈമാറാൻ നിയമപരമായി ബാധ്യസ്ഥരാണ് എന്നതാണ് നിയമം. ഇതിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടും എന്നാണ് അമേരിക്കയുടെ വാദം.
യുഎസ് ഗവണ്മെന്റ് അതിന്റെ സർക്കാർ ഏജൻസികൾക്ക് അവരുടെ ഉപകരണങ്ങളിൽനിന്ന് ആപ്പ് അണ്‍ഇൻസ്റ്റാൾ ചെയ്യാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. യുഎസ് നിയമനിർമാതാക്കൾക്ക് മാത്രമേ നിരോധനം ബാധകമാകൂ.
“സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അസ്വീകാര്യമായ അപകടസാധ്യതയുള്ളതിനാൽ” ടിക് ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് കാനഡ സർക്കാരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ കോവിഡ്
കാലത്തുതന്നെ നിരോധിച്ചു
കോവിഡ് മഹാമാരിയുടെ സമയത്ത് സ്വകാര്യതയും സുരക്ഷാ ആശങ്കകളും മുൻനിർത്തി ഇന്ത്യൻ സർക്കാർ ടിക് ടോക്കും മറ്റ് ഒരു ഡസനോളം ചൈനീസ് ആപ്പുകളും താത്കാലികമായി നിരോധിച്ചു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് നിരോധനം വന്നത്. 2021ൽ നിരോധനം സ്ഥിരമാക്കി.
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി
ഒരു വാട്സ്ആപ് അക്കൗണ്ട് ഇനി നാലു ഫോണുകളിൽ ഒരുമിച്ച് ഉപയോഗിക്കാം
വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി ഒരേ സമയം നാലു ഫോണുകളിൽ വാട്സ്ആപ് ഉപയോഗിക്കാനാകും. ബഡ്
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർക്ക് പോൽ ആപ്പിൽ വിവരം നൽകാം
വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം പോലീസിൽ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈ
എഐ രംഗത്ത് വിസ്മയമാകാൻ ഗൂഗിൾ ഡീപ്മൈൻഡ്
കലിഫോർണിയ: എഐ (നിർമിത ബുദ്ധി) സംവിധാനങ്ങൾ നിർമിക്കാൻ ഗൂഗിൾ ഡീപ്മൈൻഡ് വരുന്നു. ഗൂഗിൾ സിഇഒ സ
സാംസംഗ് ഗാലക്സി എം 14 5 ജി അവതരിപ്പിച്ചു
കൊച്ചി: സാംസംഗ് ഗാലക്സി എം 14 5 ജി വിപണിയിൽ അവതരിപ്പിച്ചു. 50 എംപി ട്രിപ്പിൾ കാമറ, സെഗ്മെന്റില
എഐ കാമറകൾ കാണുന്നുണ്ട്! വാഹനവുമായി ഇറങ്ങുന്പോൾ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) കാ
ഐക്യുഒഒ ഇസഡ് 7 - 5ജി അവതരിപ്പിച്ചു
കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പ
പുതിയ ഫീച്ചറുകളുമായി ഓണ്സ്റ്റാറ
കൊച്ചി: ഓണ്‍ലൈന്‍ സ്റ്റോറായ ഓണ്സ്റ്റാറ ആപ്പ് പുതിയ ഫീച്ചറുകള്‍
പുതിയ ബ്ലൂടൂത്ത് സ്പീക്കറുമായി സെബ്രോണിക്സ്
ചെന്നൈ: സീബ്രോണിക്സ് സെബ്- റോക്കറ്റ് 500 എന്ന പേരിൽ പുതിയ പോർട്ടബിൾ ബ
എയര്‍ടെല്‍ 5ജി പ്ലസ് നാലു നഗരങ്ങളില്‍ കൂടി
കൊച്ചി: ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എ
പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ്പ്
കോട്ടയം: തടസമില്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും അനുവദിക്കുന്ന ഒരു പുതിയ യ

Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top