വിന്‍ഡോസ്, മാക്ക് ഓഎസ് എന്നിവയിലെ ഗൂഗിള്‍ ക്രോം 127.0.6533.88/89 മുമ്പുള്ള വേര്‍ഷന്‍ മുമ്പുള്ളവയിലും ലിനകസ് ഗൂഗിള്‍ ക്രോമിലെ 127.0.6533.88 വേര്‍ഷന്‍ മുമ്പുള്ളവയിലുമാണ് സുരക്ഷാ പ്രശ്നങ്ങളുള്ളത്.
ക്രോം ബ്രൗസറുകള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റുകള്ക്ക് കാലതാമസം വരാതിരിക്കാന്‍ ഓട്ടോമാറ്റിക് അപ്ഡേറ്റുകള് ആക്ടിവേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാം.