നി​സാ​ൻ കി​ക്ക്സി​ന്‍റെ പു​തി​യ ഡീ​സ​ൽ വേ​രി​യ​ന്‍റ് പു​റ​ത്തി​റ​ക്കി
നി​സാ​ൻ കി​ക്ക്സി​ന്‍റെ പു​തി​യ  ഡീ​സ​ൽ വേ​രി​യ​ന്‍റ് പു​റ​ത്തി​റ​ക്കി
Thursday, August 8, 2019 3:46 PM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് എ​​​സ്‌യു​‌​​വി​​​യാ​​​യ നി​​സാ​​​ൻ കി​​​ക്ക്സി​​​ന്‍റെ ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റാ​​​യ എ​​​ക്സ്ഇ ഇ​​​ന്ത്യ​​​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ക്സ് ഇ 9.89 ​​​ല​​​ക്ഷം രൂ​​​പ​​​യ്ക്കു ല​​​ഭ്യ​​​മാ​​​കും. എ​​​സ്‌​​യു​​​വി വി​​​ഭാ​​​ഗ​​​ത്തി​​​ലെ പു​​​തു​​​ക്കി​​​യ ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​യ കി​​​ക്ക്സ് എ​​​ക്സ്എ​​​ൽ, കി​​​ക്ക്സ് എ​​​ക്സ്‌​​വി, കി​​​ക്ക്സ് എ​​​ക്സ്‌​​വി പ്രീ​​​മി​​​യം എ​​​ന്നി​​​വ അ​​​പൂ​​​ർ​​​വ​​​മാ​​​യ വാ​​​ല്യു പാ​​​ക്കേ​​​ജു​​​ക​​​ളി​​​ലാ​​​ണ് വ​​​രു​​​ന്ന​​​ത്. ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ സൗ​​​ജ​​​ന്യ വാ​​​റ​​​ന്‍റി പാ​​​ക്കേ​​​ജു​​​ണ്ട്.

പു​​​തി​​​യ നി​​​സാ​​​ൻ കി​​​ക്ക്സു​​​ക​​​ൾ​​​ക്കു രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ​​​യു​​​ള്ള എ​​​സ്‌​​യു​​​വി ആ​​​രാ​​​ധ​​​ക​​​രി​​​ൽനി​​​ന്നും പോ​​​സി​​​റ്റീ​​​വാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​റാം പ​​​ത്മ​​​നാ​​​ഭ​​​ൻ പ​​​റ​​​ഞ്ഞു. നി​​​സാ​​​ൻ കി​​​ക്ക്സി​​​ലെ നാ​​​ലു ഡീ​​​സ​​​ൽ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​യ എ​​​ക്സ്എ​​​ൽ, എ​​​ക്സ്‌​​വി, എ​​​ക്സ്‌​​വി പ്രീ​​​മി​​​യം എ​​​ന്നി​​​വ​​​യും പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​യ എ​​​ക്സ്എ​​​ൽ, എ​​​ക്സ്‌​​വി എ​​​ന്നി​​​വ​​​യും പ​​​തി​​​നൊ​​​ന്ന് നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.