ഇ​ന്ധ​നസെ​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളുമായി ഹ്യുണ്ടാ​യ്
ഇ​ന്ധ​നസെ​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളുമായി  ഹ്യുണ്ടാ​യ്
Friday, December 6, 2019 3:18 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​ന്ധ​​​ന​​സെ​​​ൽ (വൈ​​​ദ്യു​​​തി നേ​​​രി​​​ട്ട് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​വു​​​ന്ന ബാ​​​റ്റ​​​റി​​​ക​​​ൾ) ഇ​​​ല​​​ക്‌​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്. ഇ​​​തി​​​നാ​​​യു​​​ള്ള പ്രാ​​​യോ​​​ഗി​​​ക​​​താ പ​​​ഠ​​​നം ഹ്യു​​​ണ്ടാ​​​യ് ആ​​​രം​​​ഭി​​​ച്ചു​​ക​​​ഴി​​​ഞ്ഞു.


ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ രീ​​​തി​​​ക​​​ളെ​​​ത്ത​​​ന്നെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​കും ഹ്യു​​ണ്ടാ​​​യി​​യു​​​ടെ ഇ​​​ന്ധ​​​ന​​​സെ​​​ൽ ഇ​​​ല​​​ക്‌​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​ന്നാ​​​ണ് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ.