ഹ്യൂ​ണ്ടാ​യ് കോ​ന ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക്
ഹ്യൂ​ണ്ടാ​യ് കോ​ന ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക്
Tuesday, January 21, 2020 3:35 PM IST
കൊ​​​ച്ചി: ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഇ​​​ല​​​ക്ട്രി​​​ക് എ​​​സ്‌​​യു​​​വി​​​യാ​​​യ കോ​​​ന ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് വേ​​​ൾ​​​ഡ് റി​​​ക്കാ​​ർ​​​ഡ്സി​​​ൽ. പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ച്ച കാ​​​റാ​​​ണി​​​ത്.

5731 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള ടി​​​ബ​​​റ്റി​​​ലെ സ​​​വൂ​​​ല പാ​​​സി​​​ൽ കാ​​​ർ സു​​​ഗ​​​മ​​​മാ​​​യി ഓ​​​ടി​​​ച്ചെ​​​ത്തി​​​യാ​​​ണ് പു​​​തി​​​യ റി​​ക്കാ​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച​​​ത്. മു​​​ന്പ് ഒ​​​രു ഇ​​​ല​​​ക്ട്രി​​​ക് കാ​​​ർ സ്ഥാ​​​പി​​​ച്ച 5715.28മീ​​​റ്റ​​​ർ എ​​​ന്ന റി​​ക്കാ​​ർ​​​ഡാ​​​ണ് കോ​​​ന ത​​​ക​​​ർ​​​ത്ത​​​തെ​​​ന്ന് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്. കിം ​​​അ​​​റി​​​യി​​​ച്ചു.