പുതുതലമുറ ഐ20
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യി​​​യു​​​ടെ പ്രീ​​​മി​​​യം ഹാ​​​ച്ച്ബാ​​​ക്ക് വാ​​​ഹ​​​ന​​​മാ​​​യ ഐ 20​ ​​യു​​​ടെ പു​​​തി​​​യ മോ​​​ഡ​​​ല്‍ ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​​​നു വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മാ​​​ഗ്‌​​​ന, സ്പോ​​​ര്‍​ട്സ്, ആ​​​സ്റ്റ, ആ​​​സ്റ്റ ഓ​​​പ്ഷ​​​ണ​​​ല്‍ എ​​​ന്നീ നാ​​​ല് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഐ 20 ​​​എ​​​ത്തു​​​ന്ന​​​ത്.

ഔ​​​ദ്യോ​​​ഗി​​​ക ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യോ ഓ​​​ണ്‍​ലൈ​​​ന്‍ പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ​​​യോ 21,000 രൂ​​​പ അ​​​ഡ്വാ​​​ന്‍​സ് ന​​ല്കി ബു​​​ക്കിം​​​ഗ് ന​​ട​​ത്താം.

ഇ​​​ന്‍റ​​​ലി​​​ജെ​​​ന്‍റ് മാ​​​നു​​​വ​​​ല്‍ ട്രാ​​​ന്‍​സ്മി​​​ഷ​​​ന്‍ (ഐ​​​എം​​​ടി) ഐ20-​​​യു​​​ടെ ഹൈ​​​ലൈ​​​റ്റ് ആ​​​കു​​​മെ​​​ന്നു റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളു​​​ണ്ട്. പു​​​തു​​​മ​​​യു​​​ള്ള ഡി​​​സൈ​​​നാ​​​ണ് മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത. ഗ്രി​​​ല്ല് എ​​​ന്ന ഭാ​​​ഗ​​​ത്തി​​​ന് പ​​​ക​​​രം വ​​​ലി​​​യ എ​​​യ​​​ര്‍​ഡാം ആ​​​ണു​​ള്ള​​ത്.


ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് സ​​​മാ​​​ന​​​മാ​​​യി എ​​​ല്‍​ഇ​​​ഡി ഡി​​​ആ​​​ര്‍​എ​​​ലും സ്‌​​​പോ​​​ര്‍​ട്ടി ഭാ​​​വ​​​മു​​​ള്ള ബം​​​പറും പ്രൊ​​​ജ​​​ക്ഷ​​​ന്‍ ഫോ​​​ഗ്‌ലാ​​​മ്പും മു​​​ന്‍​വ​​​ശ​​​ത്തു ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ക​​​റു​​​ത്ത നി​​​റ​​​ത്തി​​​ലാ​​​ണ് ഇ​​​ന്‍റീ​​​രി​​​യ​​​ര്‍. 10.25 ഇ​​​ഞ്ച് ഇ​​​ന്‍​ഫോ​​​ടെ​​​യ്ന്‍​മെ​​​ന്‍റ് സി​​​സ്റ്റം,ഫു​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്‍​സ്ട്രു​​​മെ​​​ന്‍റ് ക്ലസ്റ്റ​​​ർ എ​​​ന്നി​​​വ​​​യും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.